Right 1 - Page 28

ഓളമായി താളമായി താരമായി രാഹുലെത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആവേശത്തോടെ കവന്‍ട്രിയില്‍; പ്രവാസ ലോകത്തും മലയാളികള്‍ നാടിനെ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്നത് ലോകത്തെവിടെയും കാണാത്ത കാഴ്ച; പാലക്കാട് നഗര സഭ കോണ്‍ഗ്രസിന്റെ കയ്യിലെത്തും
ലോകാവസാനം 2060-ല്‍; ഭ്രാന്തന്മാര്‍ പറയുന്നതല്ല; സാക്ഷാല്‍ ഐസക് ന്യൂട്ടന്റെ കണ്ടു പിടിത്തം; ലോകാവസാനത്തെ കുറിച്ച് ശാസ്തജ്ഞനായ ന്യൂട്ടന്‍ കണക്ക് വച്ച് കണ്ടു പിടിച്ചതിങ്ങനെ
അതിക്രൂര മര്‍ദ്ദനം പിറന്നാള്‍ ദിനത്തില്‍ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിന്; മദ്യം വാങ്ങുന്നതിന് പണം ആവശ്യപ്പെട്ടു; നല്‍കാത്തതില്‍ കട്ടിലില്‍ കെട്ടിയിട്ട് കോമ്പസിന് കുത്തി; നഴ്‌സിങ് കോളജിലെ റാഗിങ്ങില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നന്ദി ട്രംപ്, ടിക് ടോക് വീണ്ടും യുഎസില്‍ ഓണ്‍; യുഎസിലെ ആപ്പ് സ്റ്റോറുകളില്‍ തിരികെ എത്തി ടിക് ടോക്; ആപ്പിള്‍ സ്റ്റോറിലും ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഇനി മുതല്‍ ലഭ്യമായി തുടങ്ങും; ടിക് ടോക് തിരികെ എത്തിയത് ആപ്പിന്റെ നിരോധനം ട്രംപ് വൈകിപ്പിച്ചതോടെ
രസതന്ത്രത്തില്‍ നൊബേല്‍ സമ്മാനാര്‍ഹരെ നിശ്ചയിക്കാനുള്ള സമിതിയില്‍ അംഗമായിരുന്ന ഏക മലയാളി; മെഡിക്കല്‍ ബയോകെമിസ്ട്രി ശാസ്ത്രജ്ഞന്‍; 985 ലെ നൊബേല്‍ സമ്മാന ജൂറി അംഗം; പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. മാധവ ഭട്ടതിരി അന്തരിച്ചു
മോഷ്ണം നടത്താന്‍ പ്രതി ഒന്നരമാസമായി താമസിച്ചത് ഡോര്‍മിറ്ററികളില്‍; മോഷ്ണ പഠനം നടത്തിയത് യുട്യൂബില്‍ നോക്കി; ഡമ്മി ലോക്കറിന്‍െ തകിട് മുറിച്ച് പരിശീലനം; 42 ലക്ഷത്തിന്റെ കടം വീട്ടാന്‍ എടിഎം മോഷ്ണ ശ്രമം; പ്രതി പിടിയില്‍; പിടിയിലായത് യുവ എന്‍ജിനീയര്‍
ഗ്രാമി അവാര്‍ഡ് വേദിയില്‍ ഭാര്യയെ പൂര്‍ണ നഗ്നയാക്കാന്‍ നിര്‍ബന്ധിച്ച കാന്യ വെസ്റ്റ് ഒടുവില്‍ ബിയാങ്കയുമായി പിരിയുന്നു; നഗ്ന ഷോ ഇരുവരും തമ്മിലുള്ള ബന്ധം വഷളാക്കി; വിവാഹമോചനം രണ്ടു വര്‍ഷം ഒരുമിച്ച് കഴിഞ്ഞ ശേഷം