Right 1യഥാര്ഥ പേര് ബിജു ആന്റണി, വിവാദ കേസുകളുടെ പിന്നാലെ പോയി അഡ്വ. ബി.എ ആളൂരായി! ഗോവിന്ദച്ചാമിയുടെ വക്കാലത്തുമായി സുപ്രീംകോടതി വരെ എത്തിയ കുപ്രസിദ്ധി; പൂണയില് വാദിച്ചതെല്ലാം അധോലോക ക്രിമിനലുകള്ക്ക് വേണ്ടി; കേരളത്തിലെ കൊടും ക്രിമിനലുകളുടെ ആശാകേന്ദ്രം; ആളൂര് വക്കീല് ഇനി ഓര്മ്മകളില്മറുനാടൻ മലയാളി ബ്യൂറോ30 April 2025 1:47 PM IST
Right 1ഈ ചങ്ങാതിക്കോ അന്തങ്ങള്ക്കോ അറിയാത്ത കാര്യം നാളെ സഖാക്കള് ഇന്ത്യ മുഴുവന് പിടിച്ചെടുക്കുകയും റിയാസ് പ്രതിരോധമന്ത്രി ആകുകയും ചെയ്താലും ഭാര്യ വീണ തൈക്കണ്ടിയായിരിക്കും അന്ന് ഉദ്ഘാടനത്തിന് പോയാല് കപ്പല് നീറ്റിലിറക്കുക; ഇത് ലോകം മുഴുവന് പിന്തുടരുന്ന മാരിടൈം ആചാരം! ആന്റണിയുടെ ഭാര്യ എലിസബത്ത് അന്ന് കപ്പല് നീറ്റിലിറക്കിയത് എന്തുകൊണ്ട്? സിപിഎം നേതാവിന്റെ പോസ്റ്റ് പൊളിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ30 April 2025 12:18 PM IST
Right 1നഷ്ടപ്രണയ വീണ്ടെടുപ്പ് പൂര്വ്വ വിദ്യാര്ത്ഥി സംഗമത്തില്; വിനോദ യാത്രയിലെ കൈകള് കോര്ക്കല് ഫോട്ടോ കണ്ട് ഞെട്ടിയത് ഭര്ത്താവ്! പോലീസില് പരാതി നല്കിയിട്ടും പിന്മാറാത്ത ആണ് സുഹൃത്ത്; എന്റെ പെണ്ണിനെ ഞാന് വിട്ടുതരില്ലെന്നും എനിക്ക് വേണമെന്നും കാമുകന്റെ പരസ്യ പ്രഖ്യാപനം; പിന്നാലെ ഭാര്യയെ അടിച്ച ഭര്ത്താവ്; അവര് ഒരുമിച്ച് രാധാകൃഷ്ണനെ കൊന്നു; കൈതപ്രത്തേത് 'അലുമിനി കൊല' ഗൂഡാലോചനമറുനാടൻ മലയാളി ബ്യൂറോ30 April 2025 9:25 AM IST
Right 1ഒന്ന് അടുത്തുവന്നപ്പോഴേക്കും വീണ്ടും അകന്നു! ആമസോണ് സ്ഥാപകന് ജെഫ് ബസോസിന് എതിരെ യുദ്ധം പ്രഖ്യാപിച്ച് ട്രംപ്; പ്രകോപിപ്പിച്ചത് ട്രംപിന്റെ താരിഫുകളുടെ ആഘാതം ഉത്പന്നങ്ങളുടെ പ്രൈസ് ടാഗില് ഉള്പ്പെടുത്താന് തീരുമാനിച്ചതോടെ; ആമസോണ് ചൈനയുടെ ഉപകരണമായി മാറിയെന്ന് വൈറ്റ് ഹൗസ്മറുനാടൻ മലയാളി ഡെസ്ക്29 April 2025 10:54 PM IST
Right 1ഗതാഗത കുരുക്ക് നേരിടാൻ സംസ്ഥാനത്ത് ആദ്യമായി പോർട്ടബിൾ ട്രാഫിക് സിഗ്നൽ; പാർക്കിംഗ് സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ആരംഭിച്ച പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; പാർക്കിംഗ് ഏരിയ ഒരുങ്ങുന്നത് 4 ഏക്കറിൽ; കോഴിക്കോട് സിറ്റി ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ മനോജ് ബാബു പടിയിറങ്ങുമ്പോൾ ചർച്ചയായി ദർശനാത്മക പദ്ധതികൾസ്വന്തം ലേഖകൻ29 April 2025 7:35 PM IST
Right 1നദിയിലൂടെ രക്തമൊഴുകുമെന്ന പരാമര്ശം; അമ്മ ബേനസീര് ഭൂട്ടോ എങ്ങനെയാണ് മരിച്ചതെന്ന് ബിലാവല് ഓര്ക്കണം; പാകിസ്താനിലുള്ള ഭീകരരാണ് അമ്മയെ കൊന്നതെന്ന് ബിലാവല് മനസിലാക്കണം; ബിലാവല് ഭൂട്ടോയെ ചരിത്രം ഓര്മ്മിപ്പിച്ചു അസദുദ്ദീന് ഉവൈസിമറുനാടൻ മലയാളി ഡെസ്ക്29 April 2025 5:14 PM IST
Right 1ഗൂഗില് ലൊക്കേഷന് ചതിച്ചു; മൂഹൂര്ത്ത സമയത്ത് വധു ഇരിട്ടി കീഴൂരിലും വരന് വടകര കീഴൂരിലും; മുഹൂര്ത്തം മാറിയെങ്കിലും ഒടുവില് മാംഗല്യം; വിഷമത്തിലായ വധുവിനെ ക്ഷേത്രത്തിലെ വിവാഹത്തിന് പ്രത്യേകം മുഹൂര്ത്തം കാണേണ്ടതില്ലെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു മേല്ശാന്തിയും ജീവനക്കാരുംമറുനാടൻ മലയാളി ബ്യൂറോ29 April 2025 3:27 PM IST
Right 1അള്ട്രാ പ്രോസെസ്സഡ് ഭക്ഷണ സാധനങ്ങള് കഴിക്കുന്നവര് നേരത്തെ മരിക്കുന്നുവെന്ന് ഗവേഷണ റിപ്പോര്ട്ട്; ഹൃദയസംബന്ധമായ അസുഖങ്ങള്ക്കും വന്കുടല് ക്യാന്സറിന് വഴിവെക്കും; പുതിയ പഠനം ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്29 April 2025 3:08 PM IST
Right 1രാഷ്ട്രീയ നേതാവിന്റെ മകനായി ജനിച്ചതുകൊണ്ട് നേട്ടങ്ങളേക്കാള് കൂടുതല് കോട്ടങ്ങളുണ്ടായി; ജോലി കിട്ടിയാല് ആത്മാര്ഥമായി പണിയെടുക്കാം എന്നത് ദൈവത്തിന് കൊടുത്ത വാക്ക്; ആ വാക്ക് 35 വര്ഷവും തുടരുന്നു; നാളെ വിരമിക്കുന്ന ബിജു പ്രഭാകര് ഐ.എ.എസ് സര്വീസ് ജീവിതം പറയുമ്പോള്..മറുനാടൻ മലയാളി ഡെസ്ക്29 April 2025 11:42 AM IST
Right 1പുതിയ ഒരു കളറില് കൂടി ഐഫോണ് ഇറങ്ങുമ്പോള് സ്കൈ ബ്ലൂ ആയിരിക്കുമോ തെരഞ്ഞെടുക്കുന്നത്? ബസ് മോഡലും അള്ട്രാ സ്ലിംമും പ്രോയും പ്രോമാക്സും അടക്കം നാല് ബ്രാന്ഡുകള്; ഐഫോണ് 17 നെക്കുറിച്ചുള്ള സൂചനകളാല് നിറഞ്ഞ് സോഷ്യല് മീഡിയമറുനാടൻ മലയാളി ബ്യൂറോ29 April 2025 11:20 AM IST
Right 1സെക്സ് ലൈഫ് ഇല്ലെങ്കില് ക്യാന്സര് വരാന് സാധ്യത കൂടുതല് എന്ന് പഠന റിപ്പോര്ട്ട്; ആരോഗ്യം സംരക്ഷിക്കാന് ആഴ്ച്ചയില് മിനിമം എത്ര തവണ സെക്സ് വേണമെന്നറിയാമോ? ലൈംഗിക ജീവിതത്തിന്റെ ആരോഗ്യ വശങ്ങളെ അറിയാംമറുനാടൻ മലയാളി ഡെസ്ക്29 April 2025 11:13 AM IST
Right 1പുലി പല്ല് കൈമാറിയത് മലേഷ്യന് പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടി; അച്ഛനും അമ്മയും ഇട്ട ഹിരണ് ദാസ് മുരളിയെന്ന പേര് ചര്ച്ചയാക്കതെ സ്വയം തിരഞ്ഞെടുത്തത് 'വേടന്' എന്ന് പേര്; അപരനാമം അന്വര്ത്ഥമാക്കും വിധം മൃഗവേട്ടയില് കുടുങ്ങി പാട്ടുകാരന് 'വേടന്'! ന്യൂജെന്നെ ഇളക്കി മറിക്കും പാട്ടുകാരന് അഴിക്കുള്ളിലാകാന് സാധ്യത കൂടുതല്; 'കുമ്പിടി'യെ കിട്ടിയില്ലെങ്കില് വേടന് കുടുങ്ങുംമറുനാടൻ മലയാളി ബ്യൂറോ29 April 2025 7:36 AM IST