Right 1 - Page 30

ഹൈബ്രിഡ് കഞ്ചാവ് അടിക്കില്ല; ഉപയോഗിക്കുന്നത് മെത്താംഫിറ്റമിന്‍; ഷൈനിനെ ലഹരിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി; ആലപ്പുഴയിലെ ചോദ്യം ചെയ്യലില്‍ തെളിയുന്നത് മലയാള സിനിമയെ കാര്‍ന്ന് തിന്നുന്ന മറ്റൊരു വിപത്ത്; മോഡലിനെ അടക്കം വിട്ടത് എക്‌സൈസിന് ലഹരിയേതര ഇടപടാകുളില്‍ കേസെടുക്കാന്‍ വകുപ്പില്ലാത്തതു കൊണ്ട്; മോളിവുഡ് യാത്ര ശരികേടിന്റെ വഴിയില്‍
വൈദ്യുതി വിതരണം നിലച്ചതോടെ വലഞ്ഞ് യൂറോപ്യന്‍ രാജ്യങ്ങള്‍; സ്പെയിനിലും ഫ്രാന്‍സിലും പോര്‍ച്ചുഗലിലും ജനജീവിതം താറുമാറായി; റോഡ്, റെയില്‍, വിമാന സര്‍വീസുകള്‍ സ്തംഭിച്ചു; നിശ്ചലമായി തലസ്ഥാന നഗരങ്ങള്‍;  അടിയന്തരമന്ത്രിസഭാ യോഗങ്ങള്‍; അന്വേഷണം നടക്കുന്നതായി അധികൃതര്‍
തസ്ലിമയുമായുള്ള സാമ്പത്തിക ഇടപാട് റിയല്‍ മീറ്റിന് ഉള്ള കമ്മീഷന്‍; ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതിയെ പരിചയപ്പെടുന്നതും ലൈംഗിക ഇടപാടിലൂടെ; ലഹരി ഇടപാടില്‍ ബന്ധമില്ല; എക്‌സൈസിന്റെ ചോദ്യം ചെയ്യലിനിടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി  മോഡല്‍  സൗമ്യ
ദേശീയ, രാജ്യാന്തര തലത്തില്‍ മലയാള സിനിമയെ അടയാളപ്പെടുത്തി; നവതരംഗ സിനിമയ്ക്ക് ഊര്‍ജ്ജം നല്‍കിയ ഒരുപിടി കലാമൂല്യമുളള സിനിമകള്‍ സമ്മാനിച്ച ഷാജി എന്‍ കരുണ്‍ വിടവാങ്ങി; അന്ത്യം തിരുവനന്തപുരത്തെ വസതിയില്‍; ഛായാഗ്രാഹകനായും സംവിധായകനായും തിളങ്ങിയ പ്രതിഭ
സിസ്റ്റൈന്‍ ചാപ്പലില്‍ നിന്ന് വെളുത്ത പുക ഉയരാന്‍ ഇനി കാത്തിരിപ്പ്!  പുതിയ മാര്‍പ്പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോണ്‍ക്ലേവ് മെയ് 7ന്; മൂന്നില്‍ രണ്ടുഭൂരിപക്ഷം ലഭിക്കുന്ന ആള്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പിന്‍ഗാമിയാകും; 138 കര്‍ദ്ദിനാള്‍മാരില്‍ കേരളത്തില്‍ നിന്ന് വോട്ടവകാശം മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവയ്ക്കും മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിനും
ഏതു ദുഷ്‌ക്കര സാഹചര്യത്തിലും വളരെ കൂള്‍; നാവിക സേനയ്ക്ക് 26 റഫാല്‍ മറൈന്‍ പോര്‍ വിമാനങ്ങള്‍ എത്തുന്നു; ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 63,000 കോടിയുടെ റെക്കോഡ് കരാര്‍; റഫാലുകള്‍ വിന്യസിക്കുന്നത് ഐഎന്‍എസ് വിക്രാന്തിലും ഐഎന്‍എസ് വിക്രമാദിത്യയിലും
ഫെഡ് എക്‌സിന്റെ പേരില്‍ വ്യാജ ഫോണ്‍; റഷ്യയിലേക്കുള്ള കുറിയറില്‍ മയക്കുമരുന്ന് അയച്ചുവെന്ന ആരോപണം കേട്ട് ഭയന്നു; പിന്നാലെ വിളിച്ച മുംബൈ ക്രൈബ്രാഞ്ചിന് മുന്നില്‍ നിരപരാധിത്വം തെളിയിക്കാന്‍ അക്കൗണ്ട് വിവരങ്ങള്‍ എല്ലാം പങ്കുവച്ചു; ഒരു കോടിയിലേറെ നഷ്ടമായ ശേഷം തിരിച്ചറിഞ്ഞത് സൈബര്‍ തട്ടിപ്പും; 75കാരന്‍ അബ്ദുള്ളയുടെ പോരാട്ടം വെറുതെയായില്ല; ആ ഒല്ലൂക്കര തട്ടിപ്പില്‍ സിബിഐ എത്തിയ കഥ
യുദ്ധം തീരാന്‍ ക്രിമിയ റഷ്യയ്ക്ക് വിട്ടുകൊടുക്കണോ? സെലന്‍സ്‌കി അതിന് തയ്യാറാകുമെന്ന പ്രതീക്ഷയില്‍ ട്രംപ്; മാര്‍പാപ്പയുടെ സംസ്‌കാര ചടങ്ങിനെത്തിയപ്പോള്‍ വത്തിക്കാനില്‍ വെച്ച് സെലന്‍സ്‌കിയുമായി നടത്തിയ ചര്‍ച്ചയിലും ട്രംപ് ഉന്നയിച്ചത് യുദ്ധം തീര്‍ക്കാനുള്ള മാര്‍ഗ്ഗം
രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരിയുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിന്തറ്റിക് ഡ്രഗ്സുകള്‍ തലമുറയുടെ തലച്ചോറിനെ കാര്‍ന്നു തിന്നുന്നു എന്ന് പറയുന്നവരും അടിമകള്‍; നിരവധി മാതാപിതാക്കളാണ് തന്റെ അടുത്തെത്തി മക്കളേ പറഞ്ഞ് മനസിലാക്കണമെന്ന് പറയുന്നതെന്ന് പറഞ്ഞ റാപ്പര്‍ വേടനും ആ പട്ടികയില്‍ ഉണ്ടായിരുന്നോ? സംവിധായകര്‍ക്ക് പിന്നാലെ ഗായകന്‍; ഭയന്ന് വിറച്ച് മട്ടാഞ്ചേരി മാഫിയ
ട്രംപിനൊപ്പം കൂടി മുട്ടന്‍ പണി വാങ്ങി മസ്‌ക്ക്! അമേരിക്കയിലെ ജനപ്രതിനിധികളും മസ്‌ക്കിനെതിരെ രംഗത്ത്; ടെസ്ലയുടെ അഞ്ച് ഡീലര്‍ഷിപ്പുകള്‍ റദ്ദാക്കാന്‍ നീക്കം; സബ്‌സിഡി ഇനത്തില്‍ കൈപ്പറ്റിയ ഒരു ബില്യണ്‍ ഡോളറിന്റെ ആനുകൂല്യം തിരിച്ചടക്കേണ്ടി വരുമോ?
മുംബൈയിലും തിരുവനന്തപുരത്തുള്ള ഫ്‌ലാറ്റുകളുടെ ഇഎംഐ; കൊല്ലത്തെ ഷോപ്പിംഗ് മാള്‍; ഭാര്യയുടെയും മക്കളുടെയും സ്വത്ത് വിവരങ്ങള്‍ അടക്കം സിബിഐ അന്വേഷിക്കും; എഫ് ഐ ആറില്‍ ചുമത്തിയത് ജാമ്യമില്ലാ കുറ്റം; കെ എം എബ്രഹാം അറസ്റ്റ് ഭീഷണിയില്‍; സെക്രട്ടറിയേറ്റില്‍ സിബിഐ ഇരച്ചു കയറുമോ എന്ന ഭയത്തില്‍ പിണറായി; ആ എഫ് ഐ ആറില്‍ പറയുന്നത്
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അന്ത്യവിശ്രമസ്ഥലം വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു;  ശവകുടീരത്തിലേക്ക് വിശ്വാസികളുടെ പ്രവാഹം; ഇന്നലെ മാത്രം എത്തിയത് രണ്ട് ലക്ഷത്തിലേറെ പേര്‍; അലങ്കാരങ്ങളില്ലാത്ത ലളിതമായ ശവകുടീരത്തിന് മുകളിലായി പാപ്പ ധരിച്ചിരുന്ന കുരിശും സ്ഥാപിച്ചു