Right 1 - Page 27

ഇന്‍സ്റ്റാഗ്രാമില്‍ പതിനായിരത്തിലധികം ഫോളാവേഴ്‌സ്; ജോലി വാഗ്ദാനം നല്‍കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായത്  വിഡിയോസും റീല്‍സുമായി നിറഞ്ഞ് നില്‍ക്കുന്ന വൈറല്‍ താരം; യു കെയില്‍ സോഷ്യല്‍ വര്‍ക്കറായി ജോലി തരപ്പെടുത്താമെന്ന് പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയത് ആഡംബര ജീവിതത്തിന് പണമുണ്ടാക്കാന്‍; കാര്‍ത്തിക പ്രദീപിനെ ടേക്ക് ഓഫിന് അനുവദിക്കാതെ പൂട്ടിയ പോലീസ് സ്‌റ്റോറി ഇങ്ങനെ
അതെ പറ്റിച്ച് ജീവിക്കുകയാണ്; എനിക്ക് പറ്റിച്ച് ജീവിക്കാനെ അറിയൂ; അത് എന്റെ മിടുക്ക്; പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? മേലാല്‍ ഇങ്ങനെയുള്ള @@@വര്‍ത്തമാനവുമായി മെസ്സേജ് അയച്ചേക്കരുത്! പറ്റിച്ച് ജീവിക്കുന്നത് തന്റെ മിടുക്കെന്ന് വാദിച്ച കണ്‍സള്‍ട്ടന്‍സി സിഇഒ; ഒടുവില്‍ പോലീസ് സ്റ്റേഷനില്‍ തല കുനിച്ച് നിരാശയായി കാര്‍ത്തിക പ്രദീപ്; ഇനി എംബിബിഎസ് ബിരുദവും അന്വേഷണത്തിലേക്ക്; ആ അഹങ്കാര ഓഡിയോ കേള്‍ക്കാം
പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരന്‍ ശ്രീലങ്കന്‍ വിമാനത്തില്‍ കടന്നുകൂടിയതായി സംശയം; ചെന്നൈയില്‍ നിന്ന് പറന്നെത്തിയ വിമാനത്തിന് കൊളമ്പോ വിമാനത്താവളത്തില്‍ കര്‍ശന സുരക്ഷാ പരിശോധന; തിരച്ചില്‍ ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കിട്ടിയ സൂചനയെ തുടര്‍ന്ന്; ഭീകരര്‍ അനന്ത്‌നാഗില്‍ വനത്തിലെ ബങ്കറില്‍ ഒളിച്ചിരിക്കുന്നതായും സംശയം
450 കിലോമീറ്റര്‍ പ്രഹരശേഷിയുള്ള ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചെന്ന് അവകാശപ്പെട്ട് പാക്കിസ്ഥാന്‍; കരയില്‍ നിന്ന് കരയിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരീക്ഷണ വിജയം ആഘോഷിച്ച് പാക് നേതാക്കള്‍; ഇറക്കുമതി നിരോധനത്തിന് പിന്നാലെ ഇന്ത്യന്‍ തുറമുഖങ്ങളില്‍ പാക് കപ്പലുകള്‍ക്ക് വിലക്ക്; ഇന്ത്യന്‍ കപ്പലുകള്‍ പാക് തുറമുഖങ്ങളില്‍ പ്രവേശിക്കരുതെന്നും കേന്ദ്രം
യുക്രെയിനിലെ ഡോക്ടര്‍ പഠനത്തിനിടെ മലയാളി സഹപാഠിയെ പറ്റിച്ച് ലക്ഷങ്ങള്‍ തട്ടി; സീരിയല്‍ നടിയുടെ സഹോദരന്‍ ചതി തിരിച്ചറിഞ്ഞപ്പോള്‍ നിശ്ചയിച്ച കല്യാണത്തില്‍ നിന്നും പിന്മാറി; വിവാഹിതയായ ശേഷം ടേക്ക് ഓഫ് തുടങ്ങി; കഥ കേട്ട് ഞെട്ടി പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്സും; കോഴിക്കോട്ടിട്ട് വളഞ്ഞിട്ട് പിടിച്ച് പോലീസ്; കാര്‍ത്തിക പ്രദീപിന്റെ വിരട്ടല്‍ വെറുതെയാകുമ്പോള്‍
മുടപുരം പോസ്റ്റ് ഓഫിസില്‍ നിന്നും മടക്കി അയച്ചു എന്ന് പറയുന്ന കത്ത് ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസിലും ലഭിച്ചിട്ടില്ല; അന്വേഷണത്തില്‍ ആ കത്ത് കണ്ടെത്താനായില്ല; ഈ അനാസ്ഥയില്‍ ചിറയിന്‍കീഴിലെ ബിന്ദുവിന് നഷ്ടമായത് ആശിച്ച് മോഹിച്ച് കാത്തിരുന്ന സര്‍ക്കാര്‍ ജോലി; ഈ നഷ്ടത്തിന് ആര് ഉത്തരവാദിത്തം പറയും; പിണറായി സര്‍ക്കാര്‍ മാനുഷിക പരിഗണന കാട്ടണം
കുത്തു കൊണ്ട ബിന്‍സി സഹായത്തിനായി അലറി വിളിച്ചു; തൊട്ടടുത്ത ഫ്‌ളാറ്റിലുള്ളവര്‍ കേട്ടിട്ടും കുടുംബ പ്രശ്‌നത്തില്‍ ഇടപെടാന്‍ മടിച്ചു; ബഹളം നിലച്ചപ്പോള്‍ കതക് മുട്ടിയിട്ടും പ്രതികരണമുണ്ടായില്ല; പബ്ലിക് പ്രോസിക്യൂട്ടറുടെ അനുമതിയില്‍ കതക് ചവിട്ടി തുറന്നത് കുവൈത്ത് പോലീസ്; ബിന്‍സിയെ വകവരുത്തിയ ശേഷം സൂരജ് ആത്മഹത്യ ചെയ്തതു തന്നെ; ബാഹ്യ ഇടപെടല്‍ തള്ളി അന്വേഷകര്‍; രണ്ടു പേരും മരിച്ചതിനാല്‍ കാരണം കണ്ടെത്തല്‍ അസാധ്യം
യുക്രൈനില്‍ മാത്രം കൊല്ലപ്പെട്ടത് പതിനഞ്ച്  ലക്ഷത്തോളം പേര്‍; ഗാസയിലും വലിയ ആള്‍നാശം; ആണവ ശക്തികളായ ഇന്ത്യയും പാകകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നു; പുടിനെ സമാധാന പാതയില്‍ കൊണ്ട് വരാന്‍ ട്രംപിന് കഴിഞ്ഞില്ലെങ്കില്‍ ലോകം ഭീകരമായ അവസ്ഥയിലേക്ക്; മൂന്നാം ലോകമഹായുദ്ധം തുടങ്ങിയെന്ന് ട്രംപിന്റെ മുന്‍ ഉപദേഷ്ടാവ്
നാടക പരിപാടിയില്‍ പരിചയപ്പെട്ട സ്ത്രീയെ ഹോട്ടല്‍ മുറിയില്‍ വെച്ച് ബലാത്സംഗം ചെയ്തു;  മറ്റ് രണ്ട് പേരെ പുരുഷന്മാരുടെ ടോയ്ലറ്റിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; ലൈംഗിക പീഡന കേസുകളില്‍ ബ്രിട്ടീഷ് കോമഡിയന്‍ റസ്സല്‍ ബ്രാന്‍ഡിന്റെ വിചാരണ തുടങ്ങി
മൂന്ന് മാസത്തിനിടെ ദുബായിലെക്ക് യാത്ര ചെയ്തത് 2.34 കോടി ആളുകള്‍; ഏറ്റവുമധികം യാത്രക്കാരെത്തുന്നത് ഇന്ത്യയില്‍ നിന്നും; ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബായിലേക്ക് യാത്ര ചെയ്തത് 30 ലക്ഷം ഇന്ത്യക്കാര്‍: ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിര്‍ത്തി ദുബായ്
ഒരു രക്ഷയും ഇല്ല..ഏതുപ്രായത്തിലുള്ള സ്ത്രീകളെയും കിട്ടും; പാർലറിൽ എൻട്രി വേണമെന്ന് പറഞ്ഞ് പണം അടച്ചാൽ മാത്രം മതി; ഡ്രഗ് മാഫിയയെ തേടിയെത്തിയ ഡാന്‍സാഫ് കുടുക്കിയത് സെക്സ് മാഫിയ സംഘത്തെ; വൈറ്റിലയിലെ ബാര്‍ ഹോട്ടലിൽ മുഴുവൻ ദുരൂഹത; സ്പാ ഇടപാടുകാരന്‍റെ ചാറ്റ് സഹിതം പുറത്ത്!
ഭാര്യ മാതാവിന്റെ മരണമറിഞ്ഞു നാട്ടിലേക്ക് പുറപ്പെട്ട യുകെ മലയാളിക്ക് യാത്രക്കിടയില്‍ വിമാനത്തില്‍ വച്ച് മരണം; ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം മുംബൈയില്‍ ഇറക്കി ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല; ഫിലിപ്പ് കുട്ടി അച്ചായന്റെ വിയോഗത്തില്‍ ഞെട്ടി യുകെ മലയാളികള്‍