Right 1 - Page 26

സിബിഎസ്ഇ പത്ത്, പ്ലസ് ടു വാര്‍ഷിക പരീക്ഷ ഇന്ന് മുതല്‍; എഴുതുന്നത് 42,00,237 വിദ്യാര്‍ഥികള്‍; ഇന്ത്യയില്‍ 7842 വിദേശത്ത് 26 പരീക്ഷാ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും; പത്താം ക്ലാസ് പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 18ന്; പ്ലസ് ടു പരിക്ഷ ഏപ്രില്‍ നാലിനും
പഠിച്ചതൊന്നും പഠിപ്പിക്കുന്നത് മറ്റൊന്നും; ചാലക്കുടിക്കാരന് നര്‍ത്തകന് കാക്കയുടെ നിറം; താന്‍ ഉദ്ദേശിച്ചത് രാമകൃഷ്ണനെ അല്ലെന്ന സത്യഭാമയുടെ വാദം തെറ്റ്; ആര്‍എല്‍വി രാമകൃഷ്ണനെ അധിക്ഷേപിച്ച കേസില്‍ കലാമണ്ഡലം സത്യഭാമക്കെതിരെ കുറ്റപത്രം തയാര്‍
വളരെ പ്രതീക്ഷ ഉണര്‍ത്തുന്ന കൂടിക്കാഴ്ച; വ്യാപാരം സംബന്ധിച്ച് മോദി അമേരിക്കയുമായി ചര്‍ച്ച തുടങ്ങിവെച്ചത് ശോഭനീയം; അതല്ലെങ്കില്‍ അമേരിക്ക പ്രഖ്യാപിക്കുന്ന തീരുമാനങ്ങള്‍ ഏകപക്ഷീയമായി ഏറ്റുവാങ്ങേണ്ടി വന്നേനെ! മോദിയും പിണറായിയും തരൂരിന് സൂപ്പര്‍ സ്റ്റാറുകളോ? ബിജെപിയുടെ ഇരട്ട എഞ്ചിനെ പോലെ കോണ്‍ഗ്രസിനെ വെട്ടിലാക്കി പ്രവര്‍ത്തക സമിതി അംഗത്തിന്റെ ഇരട്ട ബൂസ്റ്റിംഗ്! തരൂരിനെ കോണ്‍ഗ്രസ് എന്തു ചെയ്യും?
പ്രതിക്ക് മാനസിക വിഭ്രാന്തിയില്ല; ആക്രമണം നടക്കുന്ന സമയത്ത് ലഹരി ഉപയോഗിച്ചിരുന്നില്ല; നൂറിലധികം സാക്ഷികളും അമ്പതോളം അനുബന്ധ തെളിവുകളും ഉള്‍പ്പെടുത്തി കുറ്റപത്രം; ചേന്ദമംഗലം കൂട്ടക്കൊലക്കേസ് പോലീസ് ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും
എതിര്‍ചേരിയിലുളളളവരുമായി ബന്ധം സ്ഥാപിച്ചത് ഇഷ്ടമായില്ല; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഗുണ്ടാ സംഘം; അഞ്ച് പേര്‍ പിടിയില്‍; പിടിയിലായത് ബെംഗ്ലുരുവിലെ ബെന്നഘട്ടയിലുളള ഫാം ഹൗസില്‍ നിന്ന്; രണ്ട് പേര്‍ക്കായി തിരിച്ചില്‍
പോലീസിന്റെയും സി.ബി.ഐയുടെയും മാത്രമല്ല, ജഡ്ജിയുടെ പേരില്‍ തട്ടിപ്പ് നടത്തുന്ന കാലം; മഫ്തിയില്‍ പോകുന്ന പോലീസുകാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണമെന്ന് ഹൈക്കോടതി; പോലീസിന് നേരെ കുരുമുളക് സ്‌പ്രേ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം
ഗാസയുടെ ഭരണത്തിന് ഹമാസിനെ ഒഴിവാക്കി പലസ്തീന്‍ സമിതിയെന്ന ഈജിപ്ഷ്യന്‍ പദ്ധതിക്ക് കൂടുതല്‍ സ്വീകാര്യത; പലസ്തീനികളെ പുറത്താക്കാതെ അന്താരാഷ്ട്ര സഹകരണത്തോടെ ഗാസ പുനര്‍നിര്‍മിക്കുക ലക്ഷ്യം; ഗള്‍ഫ് രാജ്യങ്ങളുടെ നേതൃത്വത്തില്‍ പ്രത്യേക ഫണ്ട് കണ്ടെത്തും; ഗാസയെ അമേരിക്കയ്ക്ക് വിട്ടു കൊടുക്കില്ല; ബദല്‍ ചര്‍ച്ച സജീവം; ശനിയാഴ്ച നിര്‍ണ്ണായകമെന്ന് ട്രംപും; പശ്ചിമേഷ്യല്‍ ആശങ്ക തുടരുന്നു
രാജ്യത്തെ തന്നെ ഏറ്റവും ചൂട് കൂടിയ ജില്ല കേരളത്തില്‍; പാലക്കാട് രേഖപ്പെടുത്തിയത് 38 ഡിഗ്രി ചൂട്; അടുത്ത അഞ്ച് ദിവസം ഉയര്‍ന്ന താപനില എന്ന് മുന്നറിയിപ്പ്; രണ്ടു മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കും; ജാഗ്രതാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ്
സര്‍ക്കാര്‍ നഴ്‌സിങ് കോളേജില്‍ റാഗിങ് നടന്ന സംഭവം; റാഗിങ് തടയുന്നതിലും ഇടപെടുന്നതിലും വീഴ്ച പറ്റി; കോളേജ് പ്രിന്‍സിപ്പാളിനും അസി. പ്രൊഫസറിനും സസ്‌പെന്‍ഷന്‍; ഹൗസ് കീപ്പര്‍ കം സെക്യൂരിറ്റിയെ അടിയന്തരമായി നീക്കം ചെയ്യാനും നിര്‍ദേശം
നാവികസേനയില്‍ ഉദ്യേഗസ്ഥനെന്ന് പറഞ്ഞ് പരിചയപ്പെട്ടു; നാവിക സേനാ ആശുപത്രിയില്‍ ചികിത്സ വാഗ്ദാനം ചെയ്തു; നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയും മറ്റ് ഡോക്ക്യൂമെന്ററിയും ആവശ്യപ്പെട്ട് വീട്ടിലെത്തി; വൃദ്ധ ദമ്പതികളെ ഗുളിക നല്‍കി മയക്കി കടത്തി ആറ് പവര്‍ സ്വര്‍ണം കവര്‍ന്ന് യുവാവ്; പോലീസ് അന്വേഷണം ആരംഭിച്ചു
ഒരാഴ്ച മുമ്പ് കളിപ്പാട്ടം കിണറ്റില്‍ വീണു; അച്ഛനും അമ്മയും ഇല്ലാത്ത സമയം നോക്കി കിണറ്റില്‍ എത്തി നോക്കിയപ്പോള്‍ കാല്‍ വഴുതി വീണു; സംസാരശേഷിയില്ലാത്ത കുഞ്ഞിന് ദാരുണാന്ത്യം