Right 1 - Page 25

കഴിഞ്ഞ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചെറുകുന്ന് ഡിവിഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി; കൈതപ്രത്തെ രാധാകൃഷ്ണന്റെ കൊലയില്‍ ബിജെപി നേതാവായ ഭാര്യയെ ചോദ്യം ചെയ്യും; വാട്‌സാപ്പ് ചാറ്റുകള്‍ ശേഖരിച്ച് പോലീസ്; ആ തോക്ക് സൂക്ഷിച്ച പമ്പു ഹൗസ് മിനിയുടെ വീടിന് തൊട്ടടുത്ത്; അലുമിനി കൊലയില്‍ കൂടുതല്‍ പ്രതികള്‍?
ഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരം
ഈജിപ്റ്റിലെ ഗിസ പിരമിഡുകള്‍ക്ക് കീഴെ വിശാലമായ ഭൂഗര്‍ഭ നഗരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് ഗവേഷകര്‍; അമ്പരപ്പിക്കുന്ന കണ്ടെത്തലുകള്‍ ശരിവച്ചാല്‍ പൗരാണിക ഈജിപ്റ്റിന്റെ ചരിത്രം തന്നെ തിരുത്തി എഴുതേണ്ടി വന്നേക്കാം; ഗവേഷണ ഫലത്തെ സംശയത്തോടെ നിരീക്ഷിച്ച് വിദഗ്ധര്‍
ഒരുമാസത്തിലേറെ നീണ്ട ആശങ്കകള്‍ക്ക് അറുതി; ഫ്രാന്‍സിസ് മാര്‍പാപ്പ ഞായറാഴ്ച വിശ്വാസികളെ അഭിവാദ്യം ചെയ്യും; ആഞ്ചലസ് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ജെമെല്ലി ആശുപത്രിയില്‍ നിന്നും വിശ്വാസികളെ കാണുമെന്ന് ഹോളി സീ പ്രസ് ഓഫീസ്; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍
മരക്കൊമ്പിൽ നിന്നും താഴേക്ക് കുഴഞ്ഞ് വീഴുന്നു; ചിലത് രക്തസ്രാവം സംഭവിച്ച നിലയിൽ; ഷോപ്പിംഗ് സെൻററുകളിലും റോഡുകളിലുമെല്ലാം ദയനീയ കാഴ്ചകൾ; ഓസ്ട്രേലിയയെ ഞെട്ടിച്ച് പക്ഷികളുടെ കൂട്ടമരണം; കാരണം കണ്ടെത്താനാകാതെ ഗവേഷകർ; ആശങ്കയിൽ പക്ഷിപ്രേമികൾ!
സവര്‍ക്കര്‍ രാജ്യത്തിനായി ത്യാഗം ചെയ്തയാള്‍, എന്നാണ് ശത്രുവായത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം; കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ എസ്.എഫ്.ഐ ഉയര്‍ത്തിയ ബാനറിനെതിരെ ഗവര്‍ണര്‍
ബുക്ക് മൈ ഷോയ്ക്ക് പണി കൊടുത്തു തുടങ്ങിയ ടിക്കറ്റ് വില്‍പ്പന ഒന്നാം ദിനം തീര്‍ത്തത് പുതിയ റെക്കോര്‍ഡ്; മലയാള സിനിമയ്ക്ക് എമ്പുരാന്‍ തുറന്നിടുന്നത് വ്യവസായത്തിന്റെ പുത്തന്‍ സാധ്യതകളെന്ന് സിനിമ ലോകം; റിലീസിന് ദിവസങ്ങള്‍ മുന്‍പേ എമ്പുരാന്‍ തരംഗമാകുമ്പോള്‍ കൊണ്ടും കൊടുത്തും ഫാന്‍ ഫൈറ്റും
സംഭാവന എന്ന രീതിയില്‍ വന്‍ തുക നല്‍കിയവര്‍ക്ക് തത്തുല്യമായ തുക പണമായി മൂന്‍കൂട്ടി ലഭിച്ചിരുന്നുവെന്ന് സൂചന; ഹവാല ഇടപാടുകളിലൂടെ എത്തിയ കള്ളപ്പണം ഈ രീതിയില്‍ വെളുപ്പിച്ചുവെന്നും നിഗമനം; എസ് ഡി പി ഐയുടെ പണം ഇടപാടില്‍ അടിമുടി ദുരൂഹത കണ്ട് ഇഡി; കോയമ്പത്തൂരിലെ അറസ്റ്റ് നിര്‍ണ്ണായകം; എന്‍ഐഎയും പരിശോധനകളില്‍
തൊഴിലാളി ദിനമായ മേയ് ഒന്നിന് ദിവസങ്ങള്‍ മാത്രമുള്ളപ്പോഴും പുതിയ സംസ്ഥാന സമിതി ഓഫീസ് ഉദ്ഘാടനത്തിന് സിപിഎം നിശ്ചയിച്ചത് പത്താമുദയം; പിണറായിയും ഗോവിന്ദനും ചേര്‍ന്ന് പത്ത് തൈകള്‍ നടുമോ എന്ന ആകാംഷയില്‍ സഖാക്കള്‍; ആ ഭവനം അഭയം നല്‍കുന്നവര്‍ക്കെല്ലാം ഐശ്വര്യ സമ്പുഷ്ടമാകട്ടെ! കോടിയേരിയുടെ പേര് ആ കെട്ടിടത്തിന് നല്‍കാത്തവര്‍ ചെന്ന് വീഴുന്നത് മേടപ്പത്ത് വിവാദത്തില്‍
വ്യക്തിഗത ഗൂഗിള്‍ അക്കൗണ്ട് ഉള്ള ഉപഭോക്താക്കള്‍ക്ക് ഏറ്റവും പ്രസക്തമായ തെരച്ചില്‍ ഫലങ്ങള്‍ ആഗോള തലത്തില്‍ ലഭിക്കും; ഇന്‍ബോക്സ് മെസേജുകള്‍ കൊണ്ട് നിറഞ്ഞിട്ടുണ്ടെങ്കില്‍ അവ പെട്ടെന്ന് കണ്ടെത്താന്‍ അപ്‌ഡേറ്റ; ജി-മെയില്‍ ഉപയോഗിക്കുന്നവര്‍ക്ക് സന്തോഷ വാര്‍ത്ത
വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവത്തില്‍ ഉദ്യോഗസ്ഥന് വീഴ്ച പറ്റിയതായി റിപ്പോര്‍ട്ട്; എ ആര്‍ ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസര്‍വ് എസ്.ഐക്കെതിരെ നടപടിക്ക് സാധ്യത;  ഗുരുതര സുരക്ഷാ വീഴ്ചയായാണ് മേലുദ്യോഗസ്ഥര്‍