Right 1 - Page 24

റഷ്യ അടുത്ത വര്‍ഷം നാറ്റോ സഖ്യരാജ്യങ്ങളെ ആക്രമിക്കും; ഒന്നര ലക്ഷം സൈനികരെ ബെലാറസിലേക്ക് അയക്കാന്‍ പുടിന്‍ പദ്ധതി തയ്യാറാക്കി; പോളണ്ടിനെയോ ബാള്‍ട്ടിക് രാജ്യങ്ങളെയോ ആക്രമിക്കാനാണ് നീക്കം; റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപിന് താല്പ്പര്യമില്ല: ട്രംപിനെ വിമര്‍ശിച്ച് സെലന്‍സ്‌കി
ഒന്നിച്ച് പഠിക്കുന്ന സമയത്താണ് വിജയരാഘവന്‍ ഈ മുത്തിനെ തട്ടികൊണ്ടുപോയത്; അങ്ങനെ നമ്മുടെ നാട്ടിലെ ഒരു പുതുനാരി കൂടിയാണ് ബിന്ദു മിനിസ്റ്റര്‍; മന്ത്രി ആര്‍.ബിന്ദുവിനെ വേദിയിലിരുത്തി കുറുക്കോളി മൊയ്തീന്റെ തഗ്ഗ് ഡയലോഗ്; പൊട്ടിച്ചിരിച്ച് വേദിയും സദസ്സും
പ്രധാന നടീനടന്മാര്‍ അഭിനയിക്കണമെങ്കില്‍ അവരുടെ മൂല്യമനുസരിച്ച് പണം നല്‍കണം; അതാണ് സിനിമ പരാജയപ്പെടാന്‍ കാരണമെന്ന് പറഞ്ഞാല്‍ പറ്റുമോ? അവര്‍ തമ്മിലെ തര്‍ക്കം അവര്‍ തന്നെ പറഞ്ഞുതീര്‍ക്കണം; സര്‍ക്കാരിന് കത്ത് നല്‍കിയത് അവരുമായി ചര്‍ച്ച നടത്തുമെന്ന് മന്ത്രി സജി ചെറിയാന്‍
സ്വന്തം മണ്ണില്‍ പാകിസ്ഥാന് കനത്ത തിരിച്ചടി; ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന് ദയനീയ തോല്‍വി; അഞ്ച് വിക്കറ്റ് ജയവുമായി ന്യൂസിലന്‍ഡ് ത്രിരാഷ്ട്ര പരമ്പര ജേതാക്കള്‍
കിരീടം നേടിയാല്‍ കിട്ടുന്നത് കോടികള്‍; ചാമ്പ്യന്‍സ് ട്രോഫി പോരാട്ടത്തിലെ വിജയികള്‍ക്കുള്ള സമ്മാന തുക വര്‍ധനവ് 53 ശതമാനം; കിരീടം നേടുന്ന ടീമിന് 20 കോടി; റണ്ണേഴ്‌സ് അപ്പിന് 9.72 കോടി; സെമിയില്‍ തോല്‍ക്കുന്ന ടീമിന് 4.86 കോടി രൂപ; മൊത്തം 59 കോടി സമ്മാനത്തുക
വിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്
യുഎസില്‍ നിന്ന് 119 കുടിയേറ്റക്കാരെ ഇന്നും നാളെയുമായി എത്തിക്കും; കുടിയേറ്റക്കാരെ എത്തിക്കുക സൈനിക വിമാനങ്ങളില്‍ തന്നെ; തിരിച്ചെത്തുന്നവരില്‍ 67 പേര്‍ പഞ്ചാബില്‍ നിന്നുള്ളവര്‍; അമൃത്സറില്‍ ഇറക്കുന്നതിനെതിരേ എതിര്‍പ്പുമായി പഞ്ചാബ് മുഖ്യമന്ത്രി; പഞ്ചാബിനെ അപമാനിക്കാന്‍ ശ്രമമെന്ന് മന്‍
ആശ്വാസം! കേരളത്തില്‍ സ്വര്‍ണ വിലയില്‍ ഇടിവ്; ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത് 100 രൂപ; പവന് 800 രൂപ കുറഞ്ഞു; വരും ദിവസങ്ങളില്‍ ട്രംപിന്റെ നയങ്ങള്‍ വിലയെ സ്വാധീനിക്കും
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; നിര്‍ണായക പോരാട്ടത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്; ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിനെ നേരിടും; ലക്ഷ്യം പ്ലേ ഓഫ് ഉറപ്പിക്കുക എന്നത്
മലയാളിയായ ആര്‍സിഎന്‍ പ്രസിഡണ്ട് ബിജോയിയുടെ നേതൃത്വത്തില്‍ ഹെല്‍ത്ത് സെക്രട്ടറിയുമായി മണിക്കൂറുകള്‍ നീണ്ട കൂടിക്കാഴ്ച്ച; സൗദി മോഡല്‍ പീഡനം യുകെയിലും; ഫാര്‍മുകളില്‍ പണിയെടുക്കാന്‍ എത്തുന്നവരെ ചൂഷണം ചെയ്ത ഭൂവുടമകള്‍; ബ്രിട്ടനിലെ ആടുജീവിതം ചര്‍ച്ചയാകുന്നു
മോദിക്കൊപ്പം അമേരിക്കയില്‍ എത്തിയ ഇന്ത്യന്‍ പത്രക്കാര്‍ അമേരിക്കന്‍ മാധ്യമങ്ങളില്‍ നിറയുന്നു; ട്രംപിനോട് ചോദ്യം ചോദിയ്ക്കാന്‍ മത്സരിച്ച് കൈ പൊക്കുന്നതും ഇന്ത്യന്‍ ഇംഗ്ലീഷ് പിടികിട്ടാതെ മനസ്സിലാവാതെ ട്രംപ് വെള്ളം കുടിക്കുന്നതും വാര്‍ത്തകളില്‍