Right 1 - Page 23

എങ്ങനെയാണു ഭക്ഷണം കഴിക്കേണ്ടത്? എങ്ങനെയാണ് ഉറങ്ങേണ്ടത്? എങ്ങനെയാണു നടക്കേണ്ടത്? പ്രായമായാലും ചെറുപ്പം നിലനിര്‍ത്താന്‍ ശ്രദ്ധിക്കേണ്ടത് ഈ മൂന്നു കാര്യങ്ങള്‍; ശാസ്ത്രീയമായി ചെറുപ്പക്കാരാവാന്‍ ഇവ ശ്രദ്ധിക്കുക
ട്രംപ് റദ്ദ് ചെയ്തത് 3000 വിദേശ വിദ്യാര്‍ത്ഥികളുടെ വിസ; പി.എച്ച്.ഡി ചെയ്യാന്‍ എത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ നാട് കടത്താന്‍ തീരുമാനിച്ചത് ട്രാഫിക് നിയമ ലംഘനത്തിന്റെ പേരില്‍; തീരുമാനം റദ്ദ് ചെയ്ത് ട്രംപിനെ വിലക്കി അമേരിക്കന്‍ കോടതി
ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമെന്ന പ്രതിരോധമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നിലെ ആയുധങ്ങള്‍ വാങ്ങാന്‍ ഇന്ത്യ;  40,000 കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങും; സായുധസേനകളുടെ അടിയന്തര ആയുധ സംഭരണ അധികാരം ഉപയോഗിച്ച് സൈന്യം വെടികോപ്പുകളും ഡ്രോണുകളും വാങ്ങും; ഇന്ത്യയുടെ പ്രതിരോധ ബജറ്റ് ഉയരുന്നു
നല്ല ശാന്ത സ്വഭാവമുള്ള മനുഷ്യൻ; കണ്ടാൽ ഒരു പ്രഫസർ ലുക്ക്; പെട്ടെന്ന് ടിവിയിൽ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല; എന്നെ തന്നെ ഒന്ന് പിച്ചി നോക്കി; ഞാൻ വളരെ ഹാപ്പിയാണ്; കർദ്ദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റി പോപ്പായതിന്റെ ഞെട്ടൽ മാറാതെ ജിം ട്രെയിനർ; ആളൊരു കിടിലൻ ടെന്നീസ് പ്രേമിയെന്നും മറുപടി!
ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ യുദ്ധക്കുറ്റങ്ങള്‍ ചുമത്തി വാര്‍ത്തകളില്‍ ഇടംപിടിച്ചു; പിന്നാലെ ലൈംഗിക പീഡന കേസില്‍ കുരുങ്ങി; സഹപ്രവര്‍ത്തകയുടെ പരാതിയില്‍ മുഖം നഷ്ടപ്പെട്ട് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ചീഫ് പ്രോസിക്യൂട്ടറായ  കരീം ഖാന് പടിയിറക്കം
നിങ്ങള്‍ കൈവിരലുകളിലെ മാറ്റം ശ്രദ്ധിക്കാറുണ്ടോ? അത്രപെട്ടന്ന് ശ്രദ്ധിക്കാത്ത ആ മാറ്റം മാരകമായ ക്യാന്‍സറിന്റെ പ്രാരംഭ ലക്ഷണമാകാം; ശ്രദ്ധ വേണമെന്ന് ഗവേഷകര്‍ ചില കാര്യങ്ങള്‍ അറിയാം
വിവാദം പാര്‍ട്ടിക്കും സര്‍ക്കാരിനുമിടയില്‍; രാഷ്ട്രം ഉണ്ടെങ്കിലേ രാഷ്ട്രീയത്തിന് പ്രസക്തിയുള്ളൂ; രാഷ്ട്രത്തിനു വേണ്ടി എന്തെങ്കിലും ചെയ്യേണ്ടത് കടമയാണ്; ക്ഷണം ലഭിച്ചത് വിവരം പാര്‍ട്ടിയെ അറിയിച്ചു; തന്റെ കഴിവും സേവനവുമാണ് രാജ്യത്തിന് ആവശ്യമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്;  നിലപാട് വ്യക്തമാക്കി ശശി തരൂര്‍
കുറച്ചുനേരം ടീ ബ്രേക്ക് എന്ന് ബസ് ഡ്രൈവർ; നല്ല സ്പോട്ട് നോക്കി പാർക്ക് ചെയ്തു; ഒരു യാത്രക്കാരൻ ചായ കുടിക്കാൻ ഇറങ്ങിയതും ട്വിസ്റ്റ്; റോഡിൽ ചിതറി വീണത് ലക്ഷങ്ങൾ; പെറുക്കാൻ ഓടിക്കൂടി നാട്ടുകാർ; ദൃശ്യങ്ങൾ കണ്ട പോലീസ് ചെയ്തത്!
മുക്കുപണ്ടം പണയംവെച്ച് ബാങ്കിൽ നിന്നും പണം തട്ടി; അന്വേഷിച്ചെത്തിയപ്പോൾ അറിഞ്ഞത് മരണവാർത്ത; അഡയാറിൽ സംസ്കാരം നടത്തിയതായും പത്രവാർത്ത; കേസിൽ പോലീസിന്റെ സംശയങ്ങൾ തെറ്റിയില്ല; ഒടുവിൽ സിനിമ നടനെന്ന വ്യാജേന കൊടെെക്കനാലിൽ കഴിയവേ പിടിയിൽ; പാലക്കാട്ടെ മുക്കുപണ്ടം ചതി പുറത്ത് കൊണ്ട് വന്നത് പോലീസ് ബുദ്ധി
ആകാശത്ത് വെച്ച് വിമാനത്തിന്റെ എഞ്ചിന്റെ കവര്‍ ഇളകി മാറി; മരണത്തെ മുഖാമുഖം കണ്ട് ഞെട്ടിവിറച്ച യാത്രക്കാര്‍; അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തതോടെ ആശ്വാസം; യാത്രക്കാര്‍ ഭയന്നുവിറച്ച ലാന്‍ഡിംഗ് നടന്നത് തായ്വാനിലെ കാവോസിയുങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍
എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി;  സിപിഎം സംസ്ഥാന കമ്മറ്റി അംഗത്തിന് നിര്‍ണായക പദവി നല്‍കിയത് കെ കെ രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആയതോടെ; പ്രിസം പദ്ധതിയിലൂടെ കേരളത്തിലെ വിദ്യാഭ്യാസ മോഡലിന് പുതുവഴി നല്‍കിയ വിഎസ് പക്ഷക്കാരനെ ഒപ്പം ചേര്‍ത്ത് മുഖം മിനുക്കലിന് പിണറായി വിജയന്‍
അതിസുന്ദരിയായി ഇറ്റാലിയന്‍ പ്രധാനമന്ത്രിയെ കണ്ടെപ്പോള്‍ അല്‍ബേനിയന്‍ പ്രധാനമന്ത്രിക്ക് ഇളക്കം! ജോര്‍ജ്ജിയ മെലൂണിയുടെ മുന്നില്‍ മുട്ടുകുത്തി എഡി റാമ; വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍