Right 1 - Page 22

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ മാറ്റം വരുത്താതെ അമേരിക്ക; രണ്ടാം യുഎസ് വിമാനം കുടിയേറ്റക്കാരുമായി എത്തിയത് കൈയ്യില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങലയിട്ടും; വിലങ്ങ് അഴിച്ചത് ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രം
ലോകത്തില്‍ ആദ്യമായി പരസ്യമായി സ്വവര്‍ഗാനുരാഗിയാണെന്ന് പ്രഖ്യാപിച്ച വ്യക്തി; ഇസ്‌ളാമില്‍ സ്വവര്‍ഗാനുരാഗം അംഗീകരിക്കപ്പെടേണ്ടതിന്റെ ആവശ്യത്തിനായി ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചയാള്‍; ഇസ്‌ളാമിക പണ്ഡിതനും എല്‍ജിബിടിക്യൂ+ പ്രവര്‍ത്തകനുമായിരുന്ന മുഹ്‌സിന്‍ ഹെന്‍ഡ്രിക്‌സ് വെടിയേറ്റ് കൊല്ലപ്പെട്ടു
കെജ്രിവാളിനെ തോല്‍പ്പിക്കാമെങ്കില്‍ മമതയേയും വീഴ്ത്താം; രാജ്യത്തെ കാവി പുതപ്പിക്കാന്‍ ബംഗാള്‍ അനിവാര്യത; ആര്‍ എസ് എസ് മേധാവിയുടെ പത്ത് ദിവസത്തെ ഇടപെടലില്‍ പ്രതീക്ഷ കാണുന്നത് ബിജെപി; ദീദിയെ വീഴ്ത്താന്‍ തന്ത്രങ്ങളും സംഘടനയും സജ്ജമാക്കി ഭാഗവത്; 2026ല്‍ കൊല്‍ക്കത്തയില്‍ ഭരണമാറ്റം വരുമോ?
ഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി; പിടികൂടിയത് 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകള്‍; കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് നിഗമനം; പ്രതി ഓടി രക്ഷപ്പെട്ടു
150ഓളം വരുന്ന കസേരകളും തുണിപ്പന്തലും നിലത്ത് വിരിക്കുന്ന മാറ്റും കത്തി നശിച്ചു; എല്ലാം കൂട്ടിയിട്ട് കത്തിച്ച നിലയില്‍; വില്യാപ്പള്ളിയില്‍ ആര്‍.വൈ.ജെ.ഡി ക്യാമ്പിലെ പന്തലും കസേരകളും തീവെച്ച് നശിപ്പിച്ച നിലയില്‍
ആമസോണ്‍ പ്രമോഷന്‍ വകുപ്പില്‍നിന്നാണെന്ന് പറഞ്ഞ് വിളിച്ചു; ജോലിസാധ്യതയുണ്ടെന്നും മാസത്തില്‍ നല്ലൊരു തുകയുണ്ടാക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു; ഓണ്‍ലൈന്‍ നിക്ഷേപത്തിലൂടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് ബാങ്ക് ഉദ്യോഗസ്ഥനില്‍ നിന്ന് തട്ടിയത് 52 ലക്ഷം; പ്രതിയെ ആന്ധ്രാപ്രദേശില്‍ നിന്ന് പിടികൂടി മലപ്പുറം പോലീസ്
ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍ അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം വീതം നല്‍കും; ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 2.5 ലക്ഷം; നേരിയ പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ; അപകടം അന്വേഷിക്കുന്നതിന് രണ്ടംഗ ഉന്നതതല അന്വേഷണ കമ്മിറ്റിയെയും നിയോഗിച്ച് റെയില്‍വേ
എല്ലാ മനുഷ്യരും നല്ലവരാണെന്ന് പറഞ്ഞ് എല്ലാ മുന്നറിയിപ്പുകളും അവഗണിച്ച് ഇറാന്‍ സന്ദര്‍ശനത്തിന് പോയ ബ്രിട്ടീഷ് ദമ്പതികള്‍ ഇറാനിലെ തടവറയില്‍; ബ്രിട്ടീഷ് പാസ്സ്പോര്‍ട്ട് ഉണ്ടെങ്കില്‍ പോലും അറസ്റ്റിലാവുമെന്ന മുന്നറിയിപ്പ് അവഗണിച്ചത് വിനയായി
നഴ്‌സിങ് കോളജിലെ റാഗിങ്; മൂന്നുമാസം നീണ്ട റാഗിങ് പരമ്പരയിലെ വിശദ വിവരങ്ങള്‍ ചോദിച്ചറിയണം; അഞ്ച് ദിവസമെങ്കിലും കസ്റ്റഡിയില്‍ വേണം; മുഴുവന്‍ പ്രതികളെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ്; കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കി
തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18 ആയി; മരിച്ചവരില്‍ നാല് കുട്ടികളും 11 സ്ത്രീകളും; സംഭവത്തില്‍ 50ലധികം പേര്‍ക്ക് പരിക്ക്; മരണ നിരക്ക് കൂടാന്‍ സാധ്യത; അപകടത്തില്‍ വ്യക്തത വരുത്താതെ റെയില്‍വേ അധികൃതര്‍; ഡല്‍ഹി അപകടത്തിന്റെ ബാക്കി പത്രമായി ചിതറിക്കിടക്കുന്ന വസ്ത്രങ്ങളും സാധനങ്ങളും