Right 1'ഇനി..എന്ത് നൽകണം'; മകനെ..നിനക്ക് സ്ത്രീധനമായി എന്ത് വേണമെന്ന് വധുവിന്റെ വീട്ടുകാർ; അച്ഛാ..എനിക്ക് 'ഥാര്‍' മതിയെന്ന് യുവാവ്; അത് കുറച്ച് കൂടിപ്പോയല്ലോ..എന്ന് മറുപടി; തന്റെ ഇഷ്ടവാഹനം സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്ന് വരൻ ചെയ്തത്; കേസെടുത്ത് പോലീസ്; ഇത് പെണ്ണിന് പകരം ഥാറിനെ പ്രണയിച്ചവന്റെ കഥ!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 9:12 PM IST
Right 1പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ചകേസില്‍ പ്രതി പിടിയില്‍; കസ്റ്റഡിയിലെടുത്തത് ചാലക്കുടി സ്വദേശി റിജോ ആന്റണിയെ; മോഷ്ടിച്ചതില്‍ പത്ത് ലക്ഷം രൂപ കണ്ടെടുത്തു; കടം വീട്ടാനായിരുന്നു ബാങ്ക് കൊള്ളയെന്ന് പ്രതിയുടെ മൊഴി; പിടിയിലാകുന്നത് കവര്‍ച്ച നടന്ന് മൂന്നാം ദിവസംസ്വന്തം ലേഖകൻ16 Feb 2025 7:43 PM IST
Right 1ചെലവ് ചുരുക്കാന്‍ അമേരിക്കയുടെ ആണവായുധ ഏജന്‍സി ജീവനക്കാരെ പിരിച്ചുവിട്ട് ഇലോണ്‍ മസ്ക്; പിരിച്ചുവിട്ടവരില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കുന്ന എന്‍എന്‍എസ്എ ജീവനക്കാരും; അബദ്ധം മനസിലായതോടെ തിരിച്ചെടുത്തു നടപടി; കൂട്ടപ്പിരിച്ചു വിടലിന് ഇടയില്‍ സംഭവിക്കുന്നത്മറുനാടൻ മലയാളി ഡെസ്ക്16 Feb 2025 4:24 PM IST
Right 1ഇനി 'വിഐപി' സന്ദർശന വേളയിൽ 'ഡ്രോണ്‍' പറത്തിയാൽ പണി ഉറപ്പ്; കഴുകന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം; ആകാശത്ത് കുതിച്ചുപായുന്ന മെഷീനിനെ നിമിഷനേരം കൊണ്ട് അടിച്ചിടും; ലിസ്റ്റിൽ പരുന്തുകൾ ഉൾപ്പടെയുള്ള പക്ഷികൾ; പോലീസിന്റെ മൂന്ന് വർഷത്തെ കഠിനാധ്വാനത്തിന് ഫലം; തെലങ്കാനയിൽ ഡ്രോണ്‍ വേട്ടയ്ക്ക് 'ഗരുഡ സ്ക്വാഡ്' കളത്തിലിറങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 3:51 PM IST
Right 1ഇന്ത്യയില്‍ വോട്ട് ചെയ്യുന്നവരുടെ എണ്ണം കൂട്ടുന്നതിനായി 21 മില്യണ്‍ ഡോളര്‍; ധനസഹായം റദ്ദാക്കി മസ്കിന്റെ ഡോജ്; ബംഗ്ലാദേശിന്റെ രാഷ്ട്രീയ പശ്ചാത്തലം ശക്തിപ്പെടുത്താനുള്ള തുകയും വെട്ടിക്കുറച്ചു; തീരുമാനം അന്താരാഷ്ട്ര സഹായങ്ങള്‍ വെട്ടിക്കുറക്കുന്നതിന്റെ ഭാഗമായിമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 3:51 PM IST
Right 1യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പദവി ഒഴിയാന്‍ ഉദ്ദേശമില്ല; തനിക്ക് മൂന്ന് വര്‍ഷവും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയുണ്ട്; പാലക്കാട് നഗരസഭ കോണ്‍ഗ്രസിന്റെ കൈയിലെത്തും; ചാണ്ടി ഉമ്മനുമായുള്ളത് 'ഒരേ ബഞ്ചിലിരുന്നു പഠിച്ച' ബന്ധം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ മനസ്സു തുറന്നപ്പോള്കെ ആര് ഷൈജുമോന്‍, ലണ്ടന്‍16 Feb 2025 3:16 PM IST
CRICKETപ്രളയത്തില്‍ അതുവരെ ഞങ്ങള്‍ സ്വരുക്കൂട്ടിവച്ചിരുന്നതെല്ലാം ഒലിച്ചുപോയി; എന്റെ ക്രിക്കറ്റ് കിറ്റും ട്രോഫികളും എല്ലാം; എന്തെങ്കിലും സഹായം വേണമോ എന്ന് ചോദിച്ച് അന്ന് എന്നെ ശിവകാര്ത്തികേയന് സര് വിളിച്ചു; ക്രിക്കറ്റ് കിറ്റ് പോയി എന്ന് പറഞ്ഞു; ഒരാഴ്ച്ചയ്ക്കുള്ളില്‍ പുതിയ സ്പൈക്ക് എത്തി; സജനയുടെ വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 1:38 PM IST
STARDUST'അഭിനേതാക്കള്‍ക്ക് പ്രതിഫലം നല്‍കാതിരിക്കുകയും അതില്‍നിന്ന് പകുതി തട്ടിയെടുക്കാനും ഇന്‍ഡസ്ട്രിയില്‍ ഗ്രൂപ്പുകള്‍ ഉണ്ട്; റിലീസിന്റെ തലേദിവസം രാത്രി വരെ പ്രതിഫലത്തിനായി കാത്തിരുന്നിട്ടുണ്ട്': ശിവകാര്ത്തികേയന്മറുനാടൻ മലയാളി ഡെസ്ക്16 Feb 2025 1:23 PM IST
STARDUSTതീ പാറിക്കാന്‍ മമ്മൂട്ടിയുടെ 'കളംകാവല്‍'; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്; സോഷ്യല്‍ മീഡിയയില്‍ വൈറല്മറുനാടൻ മലയാളി ഡെസ്ക്16 Feb 2025 1:17 PM IST
KERALAMവടകരയില്‍ ബസ് ഇടിച്ച് കാല്‍നട യാത്രക്കാരിക്ക് ദാരുണാന്ത്യം; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അപകടത്തില്‍പ്പെട്ടത് തമിഴ്നാട് സ്വദേശികള്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 12:44 PM IST
Top Storiesഡല്‍ഹിയിലെ അപകടം; സര്‍ക്കാരിന്റെ നിര്‍വികാരതയും റെയില്‍വേയുടെ പരാജയവും ഒരിക്കല്‍ കൂടി തെളിയിക്കുന്നു; സ്റ്റേഷനില്‍ മെച്ചപ്പെട്ട ക്രമീകരണങ്ങള്‍ ഒരുക്കേണ്ടതായിരുന്നുവെന്ന് രാഹുല്‍; മരിച്ചവരുടെ എണ്ണം മറച്ചുവെക്കുന്നുവെന്ന് ഖാര്ഗെമറുനാടൻ മലയാളി ഡെസ്ക്16 Feb 2025 12:29 PM IST
Right 1മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടയിലും നാടുകടത്തല്‍ രീതിയില്‍ മാറ്റം വരുത്താതെ അമേരിക്ക; രണ്ടാം യുഎസ് വിമാനം കുടിയേറ്റക്കാരുമായി എത്തിയത് കൈയ്യില്‍ വിലങ്ങ് അണിയിച്ചും കാലില്‍ ചങ്ങലയിട്ടും; വിലങ്ങ് അഴിച്ചത് ഇന്ത്യയില്‍ എത്തിയതിന് ശേഷം മാത്രംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 11:52 AM IST