Right 1 - Page 20

ഹൂതികള്‍ക്ക് എതിരായ യുദ്ധ തന്ത്രങ്ങള്‍ ചോര്‍ന്നു; തെറ്റുപറ്റിയതായി ഏറ്റുപറഞ്ഞ് തുള്‍സി ഗബ്ബാര്‍ഡ്; യുദ്ധത്തിനായി സഹായിക്കുന്ന ഉറവിടങ്ങളോ, തന്ത്രങ്ങളോ, സ്ഥലങ്ങളോ, യുദ്ധോപകരണങ്ങളോ ഗ്രൂപ്പില്‍ കൈമാറിയിട്ടില്ലെന്ന് വിശദീകരണം; സംഭവം ഗൗരവതരമല്ലെന്ന് ട്രംപും
ഇന്ത്യന്‍ കരസേനക്കും വ്യോമസേനക്കും ശക്തി പകരാന്‍ 45,000 കോടി രൂപയുടെ പദ്ധതി; 156 ലഘുയുദ്ധ കോപ്റ്ററുകള്‍; 90 എണ്ണം കരസേനക്കും 66 എണ്ണം വ്യോമസേനക്കും; മണിക്കൂറില്‍ 268 കിലോമീറ്റര്‍ പരമാവധിവേഗം; 700 കിലോമീറ്റര്‍ പ്രവര്‍ത്തനദൂരപരിധി; നിര്‍മാണത്തിനുപയോഗിച്ച സാമഗ്രികളില്‍ 45 ശതമാനവും തദ്ദേശീം; ചൈന-പാക് അതിര്‍ത്തി കാക്കാന്‍ ഇനി പ്രചണ്ഡും
സാമ്പത്തിക തട്ടിപ്പില്‍ പ്രാഥമിക അന്വേഷണ സൂചനകള്‍ നീങ്ങുന്നത് പരാതിയില്‍ ശരിയുണ്ടെന്ന വസ്തുതയിലേക്ക്; കോടതി നിര്‍ദ്ദേശിച്ച 31-ാം തീയതിയ്ക്ക് മുമ്പ് ഷാന്‍ ചോദ്യം ചെയ്യലിന് എത്തുമെന്ന പ്രതീക്ഷയില്‍ പോലീസ്; ഒത്തൂതീര്‍പ്പ് ശ്രമങ്ങളും സജീവം; എല്ലാം ഊഹാപോഹമെന്ന് പറയുന്ന സംഗീത സംവിധായകന്റെ വിശദീകരണത്തില്‍ ചതിയുടെ കാരണവുമില്ല; ഇറ്റേണല്‍ റേയില്‍ ദുരൂഹത മാത്രം
ആലപ്പുഴയിലെ വെള്ളാപ്പള്ളി ഗ്രൂപ്പിന്റെ ട്രാവന്‍കൂര്‍ പാലസ് വില്‍ക്കാനുണ്ടെന്ന് ആരോടും പറഞ്ഞിട്ടില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി; കുറ്റപത്രത്തില്‍ ട്രാവന്‍കൂര്‍ പാലസ് എന്നു മാത്രമാണ് പറയുന്നതെന്നും ഹോട്ടല്‍ എന്ന വാക്കില്ലെന്നും തുഷാര്‍; ധര്‍മ്മരാജന്‍ വാങ്ങാന്‍ ഉദ്ദേശിച്ചത് തിരുവിതാംകൂര്‍ കൊട്ടാര വക ഭൂമിയോ? ഇഡി കുറ്റപത്രത്തിലെ ധര്‍മ്മരാജ മൊഴി വ്യാജമോ?
ലിത്വാനിയയില്‍ പരിശീലന പരിപാടിക്കിടെ നാല് അമേരിക്കന്‍ സൈനികരെ കാണാതായി; മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ സൈനികരെ മരിച്ച നിലയില്‍ കണ്ടെത്തി; സൈനികര്‍ സഞ്ചരിച്ചിരുന്നത് എം 88 കവചിത വാഹനത്തില്‍
മത്സ്യബന്ധന കയറ്റുമതി ബിസിനസ്സിൽ പണം നിക്ഷേപിച്ചാൽ ലാഭവിഹിതം നൽകാമെന്ന വാഗ്‌ദാനം; ആദ്യ നിക്ഷേപത്തിൽ ലാഭവിഹിതം നൽകി വിശ്വാസം പിടിച്ചുപറ്റി ദമ്പതികൾ; പിന്നീട് കൈപ്പറ്റിയത് ലക്ഷങ്ങൾ; ഒടുവിൽ മുതലുമില്ല ലാഭവുമില്ല; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും അസഭ്യ വർഷവും; പ്രതിയെ പിടികൂടാനാകാതെ പോലീസ്
2200 ആകുമ്പോഴേക്കും ഭൂമിയിലെ താപനില ഉയരും;  കാട്ടുതീയും കൊടുങ്കാറ്റുകളും വെള്ളപ്പൊക്കവും പതിവാകും; തീരദേശ നഗരങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്നതോടെ ആളുകളുടെ കൂട്ടപ്പലായനവും പ്രതീക്ഷിക്കാം; ആഗോളതാപനം നിയന്ത്രണാതീതം ആകുമ്പോള്‍ സംഭവിക്കുന്നത്
അവളുടെ മുഖം വികൃതമാക്കാനായിരുന്നു ലക്ഷ്യം; തൊലി കരിയുമോ എന്ന് ആസിഡ് സ്വന്തം കയ്യിലൊഴിച്ച് പരീക്ഷിച്ചു; മൂത്തമകനെക്കൊണ്ട് കൃത്യം ചെയ്യിപ്പിക്കാനാണ് ശ്രമിച്ചത്; മകന്‍ തയ്യാറായില്ല; കൂടെ വരാന്‍ പറ്റുമോയെന്ന് ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോള്‍ ആസിഡ് ഒഴിച്ചു;  പ്രതി പ്രശാന്തിന്റെ മൊഴി പുറത്ത്
മണിമല ഫൊറോന പള്ളിയില്‍ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപകരുടെ സംഗമം മനോരമയില്‍ വാര്‍ത്തയായപ്പോള്‍ ഇഫ്താര്‍ സംഗമം ആയി; ഡെസ്‌ക്കിലെ ആ എഡിറ്റിംഗ് പിഴവ് പുലിവാലായി; വാര്‍ത്ത കണ്ട് അന്തംവിട്ട് വിശ്വാസികള്‍; ആര്യങ്കാവ് പള്ളിയിലെ മനോരമ കത്തിക്കലിന് പിന്നിലെ മറ്റൊരു വിവാദവും
വിസ ഉണ്ടെങ്കിലും അമേരിക്കയില്‍ ചെന്നിറങ്ങിയാല്‍ ജയിലിലാവും; ഗ്രീന്‍ കാര്‍ഡ് ഉള്ളവരെ പോലും മണിക്കൂറുകള്‍ തടഞ്ഞ് വയ്ക്കുന്നു; മൊബൈല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാത്തവര്‍ക്ക് ജയില്‍: അമേരിക്കയിലേക്ക് പോകും മുന്‍പ് കരുതല്‍ എടുക്കുക
ഹൈവേ റോബറിയില്‍ പണവുമായി ബിജെപിയെ ബന്ധിപ്പിക്കുന്ന ഒരു തെളിവും കണ്ടെത്താനായില്ല; ഒരു വ്യവസായ ആവശ്യത്തിനായി കര്‍ണാടകയില്‍ നിന്ന് കൊണ്ടു വന്ന പണമെന്നും ഇഡി കുറ്റഫത്രം; പോലീസ് തെളിവൊന്നും നല്‍കിയില്ലെന്ന് കുറ്റപത്രം; പണത്തിന്റെ ഉറവിടം കണ്ടെത്തേണ്ടത് ആദായ നികുതി വകുപ്പും; കൊടകരയിലെ വെളുപ്പിക്കല്‍ ചര്‍ച്ചകള്‍
സ്വന്തം ബാച്ചിലെ ഐബി ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന പ്രണയബന്ധം തകര്‍ന്നതിന്റെ മനോവിഷമത്തിലെ ആത്മഹത്യയെന്ന് വിലയിരുത്തല്‍; കൊച്ചിയില്‍ ജോലി ചെയ്യുന്ന മലപ്പുറത്തുകാരന്‍ അവധിയില്‍ പ്രവേശിച്ചു; പ്രാഥമിക തെളിവ് ശേഖരണത്തിന് ശേഷം യുവാവിനെ പുറത്താക്കാന്‍ സാധ്യത ഏറെ; ആ അവസാന വിളി ആരുടേതെന്ന് തിരിച്ചറിഞ്ഞു; മേഘയെ ചതിച്ചയാളെ ഐബി വെറുതെ വിടില്ല