Right 1ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങി വ്ലാഡിമിര്‍ പുടിന്; ഔദ്യോഗികമായി സ്ഥിരീകരിച്ച് റഷ്യന്‍ സര്‍ക്കാര്‍; ഇന്ത്യയില്‍ എത്തുന്നത് മോദിയുടെ ക്ഷണം സ്വീകരിച്ച്; യുക്രെയിനുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം പുടിന് ഇന്ത്യല്‍ എത്തുന്നത് ആദ്യം; ഇന്ത്യ-റഷ്യ ബന്ധം കൂടുതല്‍ ദൃഢമാകുമോ?മറുനാടൻ മലയാളി ഡെസ്ക്28 March 2025 6:12 AM IST
Right 1ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കാണാനാകുന്ന ശാസ്ത്ര വിസ്മയം; നോവ വിസ്ഫോടനത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി ശാസ്ത്രലോകം; നക്ഷത്ര വിസ്ഫോടനം ഇന്ന് രാത്രിയോടെ ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്മറുനാടൻ മലയാളി ഡെസ്ക്27 March 2025 11:13 PM IST
Right 1ആംസ്റ്റര്‍ഡാമിലെ പ്രസിദ്ധമായ ഡാം സ്ക്വയറില്‍ ആക്രമണം; അക്രമിയുടെ കുത്തേറ്റ് അഞ്ചുപേര്‍ക്ക് പരുക്കേറ്റു; തെരുവിലെമ്പാടും നിലവിളികള്‍; ട്രാമുകള്‍ നിര്‍ത്തി വച്ചു; കടകള്‍ അടച്ചു; ഒരാള്‍ അറസ്റ്റില്മറുനാടൻ മലയാളി ഡെസ്ക്27 March 2025 10:41 PM IST
Right 1യുകെയിലെ പ്ലീമൗത്തില്‍ മലയാളി യുവാവിന് നേരേ ബസില്‍ ക്രൂരമായ വംശീയ ആക്രമണം; തല ബസിന്റെ ജനല്‍ ചില്ലിനോട് ചേര്‍ത്ത് വച്ച് അടിച്ചതിനെ തുടര്‍ന്ന് സാരമായ പരുക്ക്; പൊലീസ് കസ്റ്റഡിയിലായ 31കാരന് അക്രമി ലഹരി വില്പന സംഘത്തിലെ അംഗമെന്ന് സംശയംപ്രത്യേക ലേഖകൻ27 March 2025 10:13 PM IST
Right 1യുഎഇ ദേശീയ കറന്‍സിയായ ദിര്‍ഹത്തിന് പുതിയ ചിഹ്നം; കേന്ദ്ര ബാങ്ക് പുറത്തിറക്കിയ ദേശീയ പതാകയില്‍ നിന്ന് പ്രചോദിതമായ ചിഹ്നത്തിന് ഡിജിറ്റല്‍ രൂപവും; രാജ്യത്തിന്റെ അഭിവൃദ്ധിയും, സ്ഥിരതയും മൂല്യവും സൂചിപ്പിക്കുന്ന രേഖയായി പുതിയ ചിഹ്നംമറുനാടൻ മലയാളി ബ്യൂറോ27 March 2025 8:13 PM IST
Right 1'മൂന്നാമൂഴത്തില്‍ നരേന്ദ്രമോദി ആദ്യ വിദേശ സന്ദര്‍ശനം നടത്തിയത് റഷ്യയിലേക്ക്; ഇനി ഞങ്ങളുടെ ഊഴം': റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുട്ടിന് ഉടന്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി ലാവ്റോവ്; ഉഭയകക്ഷി ബന്ധം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഉറച്ച് ഇരുരാജ്യങ്ങളുംമറുനാടൻ മലയാളി ബ്യൂറോ27 March 2025 5:28 PM IST
Right 1'പുട്ടിന് അധികം വൈകാതെ മരിക്കും, അതോടെ എല്ലാ യുദ്ധവും അവസാനിക്കും': റഷ്യന്‍ പ്രസിഡന്റ് മരണാസന്നനെന്ന് തുറന്നടിച്ച് സെലന്‍സ്കി; പൊതുവേദികളില്‍ അവശനായി കാണുന്ന റഷ്യന്‍ പ്രസിഡന്റിന്റെ ആരോഗ്യനിലയിലെ അഭ്യൂഹങ്ങള്‍ ശരിവച്ച് യുക്രെയിന് പ്രസിഡന്റ്മറുനാടൻ മലയാളി ബ്യൂറോ27 March 2025 3:43 PM IST
Right 1അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നികുതിയും കുറക്കണം; അല്ലെങ്കില്‍ ഇന്ത്യക്ക് ഇരട്ടി നികുതി ഏര്‍പ്പെടുത്തും; ട്രംപിന്റെ നികുതി ഭീഷണിക്കിടെ ചര്‍ച്ചകള്‍ക്കായി അമേരിക്കന്‍ ഉദ്യോഗസ്ഥ സംഘം ഡല്‍ഹിയില്‍ എത്തി; തീരുമാനമാകാതെ ഇന്‍ഡോ- അമേരിക്കന്‍ വ്യാപാര ചര്ച്ചമറുനാടൻ മലയാളി ഡെസ്ക്27 March 2025 3:42 PM IST
Right 1എംസി റോഡിൽ വീണ്ടും ജീവനെടുത്ത് വാഹനാപകടം; നിയന്ത്രണം വിട്ട ടിപ്പർ സ്കൂട്ടറിന് പിന്നിലിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ് സ്കൂട്ടർ ശരീരത്തിലൂടെ കയറിയിറങ്ങി; പെരുമ്പാവൂരില്‍ കോളേജ് അധ്യാപികയ്ക്ക് ദാരുണാന്ത്യം; മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിമറുനാടൻ മലയാളി ബ്യൂറോ27 March 2025 3:39 PM IST
Right 1ക്രൈസ്തവ വിശ്വാസത്തിന്റെ അടിത്തറയായ പത്ത് കല്പനകളുടെ ഒറിജിനല്‍ കണ്ടെത്തി അമേരിക്കന്‍ ചാര സംഘടന; ഈജിപ്തില്‍ നിന്ന് രക്ഷപ്പെട്ട ഇസ്രയേലികള്‍ക്ക് മോശ വഴി നല്കിയ കല്‍പ്പനകള്‍ ആധികാരികമെന്ന് സി.ഐ.എമറുനാടൻ മലയാളി ഡെസ്ക്27 March 2025 11:41 AM IST
Right 1ഇറാനില്‍ നിന്ന് ഇന്ത്യയിലെത്തി മുംബൈയുടെ പ്രാന്തപ്രദേശങ്ങളില്‍ താമസമാക്കിയവര്‍; കവര്‍ച്ച തൊഴിലാക്കിയതോടെ 'ഇറാനിയന്‍' കവര്‍ച്ചാ സംഘമെന്ന് പേരു വീണു; 70 മിനിറ്റില്‍ ആറിടത്ത് മാല തട്ടിപ്പറിച്ചു രക്ഷപെടാന്‍ ശ്രമിച്ച കവര്‍ച്ചാ സംഘത്തിലെ ജാഫര്‍ ഗുലാമിനെ ചെന്നൈ പോലീസ് വെടിവെച്ച് വീഴ്ത്തിയത് എന്കൗണ്ടറില്മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:37 AM IST
SPECIAL REPORTകോര്പ്പറേഷന് ജീവനക്കാര്‍ കൊടിമാറ്റിയതില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് സഖാക്കള്‍ക്ക് നല്കിയ മറുപടി മാസ്; ജീവനക്കാര്‍ കൊടി നീക്കിയതില്‍ താനെന്തു ചെയ്യുമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയോട് ചോദിച്ച എമ്പുരാന് സ്റ്റൈല്‍; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ പരാതി പറഞ്ഞ ഡിവൈഎഫ്ഐക്കാര്‍ക്ക് 'യദുവിന്റെ' ഗതിവരുമോ? തിരുവനന്തപുരത്ത് സിപിഎമ്മില്‍ 'കൊടി വിവാദം'മറുനാടൻ മലയാളി ബ്യൂറോ27 March 2025 10:12 AM IST