Right 1 - Page 18

ജിതിന്റെ ജീവനെടുത്തത് രാഷ്ട്രീയമായ പകപോക്കലെന്ന് സിപിഎം;  ഡിവൈഎഫ്‌ഐ പ്രതിഷേധ പ്രകടനവും നടത്തി; പങ്കില്ലെന്ന് ബിജെപി; പിന്നാലെ എല്ലാപ്രതികളും വലയില്‍;  പ്രതിയായ മകന്‍ സിഐടിയു പ്രവര്‍ത്തകനെന്ന് അമ്മ; പ്രതികള്‍ മുന്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെന്ന് ജില്ലാ നേതൃത്വം; രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ സിപിഎം നേതൃത്വം വെട്ടില്‍
മുഖം കവര്‍ കൊണ്ട് മൂടി; കാലുകള്‍ കൂട്ടിക്കെട്ടി; നാലംഗ സംഘത്തെ മരിച്ച നിലയില്‍ കണ്ടെത്തി; മറ്റുള്ളവരെ കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തതാകാമെന്ന് പോലീസ് നിഗമനം; സംഭവം മൈസൂരുവില്‍
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഡിപ്രഷന് ഗുളിക കഴിക്കേണ്ടി വന്നു; അപ്പോഴും ചിരിച്ച മുഖവുമായി നിന്നു; കേസിലെ നടപടികളില്‍ സന്തേഷമില്ല; നിവൃത്തിക്കേട് കൊണ്ട് മുന്നോട്ട് പോവുകയാണ്; ഹണി റോസ്
പ്രശസ്ത ഹോളിവുഡ് താരം കേറ്റ് വിന്‍സ്ലെറ്റ് സംവിധായികയാകുന്നു; നറ്റ്ഫ്ളിക്സുമായി ചേര്‍ന്ന് ഒരുക്കുന്ന ഫാമിലി ഡ്രാമയാണ് ആദ്യ സംവിധാന ചിത്രം; ഗുഡ് ബൈ ജൂണ്‍
നായകന് ആറടിയോളം ഉയരമുണ്ടായിരുന്നു; എനിക്ക് ആകട്ടെ അഞ്ചടി രണ്ടിഞ്ചും മാത്രം; അതിന്റെ പേരില്‍ എന്നും താന്‍ പരിഹസിക്കപ്പെടാറുണ്ടായിരുന്നു; നടി ശ്വേത ബസു പ്രസാദ്
ലൂസിഫറിലെ ആ പഴയ ജാന്‍വി അല്ല; എമ്പുരാനില്‍ പക്വതയെത്തി; രണ്ടാം ഭാഗത്തില്‍ ഭാഗമാകാന്‍ സാധിക്കുമെന്ന് കരുതിയില്ല; രാജുചേട്ടനൊപ്പം സന്തോഷം നല്‍കുന്നു; സാനിയ അയ്യപ്പന്‍
ഇളയമകന്‍ വ്യാജ ഐഡിന്റിറ്റിയില്‍ കേരളത്തില്‍ തന്നെ ജോലി ചെയ്യുന്നു; അച്ഛന്റെ കാര്യം മറച്ചുവെച്ചിരിക്കുകയാണ്; ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് പോലും പ്രൈവറ്റാണ്; വെളിപ്പെടുത്തി സലിം കുമാര്‍
രാജമൗലി ചിത്രത്തില്‍ എന്ത് ലോജിക്കാണ് ഉള്ളത്? അദ്ദേഹത്തിന്റെ പടങ്ങള്‍ ജയിക്കുന്നത് സംവിധായകന്റെ ബോധ്യം ഉള്ളതുകൊണ്ടാണ്; ലോജിക് നോക്കിയാല്‍ സിനിമ ദുരന്തമാകും; കരണ്‍ ജോഹര്‍
പണം മുടക്കുന്നവന്‍ മുതലാളിയും തൊഴില്‍ ചെയ്തു പ്രതിഫലം വാങ്ങുന്നയാള്‍ തൊഴിലാളിയുമാണ്; എന്നാല്‍ സിനിമയിലെ സ്ഥിതി തിരിച്ചാണ്; കോടികള്‍ കൊടുക്കണം, കാലും പിടിക്കണം; നായികയെയും സാങ്കേതികവിദഗ്ധരേയും തീരുമാനിക്കുന്നത് പോലും താരത്തിന്റെ ഇഷ്ടത്തിന്; ശ്രീകുമാരന്‍ തമ്പി
ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുന്‍പ് ഇസ്ലാം മതപരമായ പ്രാര്‍ഥന; മതപരമായ ചടങ്ങ് നടത്താന്‍ അനുവദിച്ചത് കായംകുളം നഗരസഭയിലെ സിപിഎം - ലീഗ് കൂട്ടുകെട്ടിന്റെ ഭാഗം; ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി