Right 1 - Page 17

അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പിലെ പദവി വിടാന്‍ ഒരുങ്ങി മാസ്‌ക്; തീരുമാനം നിലവിലെ മൊത്തം ഫെഡറല്‍ ചെലവ് ഏകദേശം ആറ് ട്രില്യണ്‍ ഡോളറായും കുറച്ചതിന് പിന്നാലെ; മെയ് അവസാനത്തോടെ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ചെലവുകള്‍ കുറയ്ക്കുന്നതിനുള്ള മസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും
സംസ്ഥാനത്തെ വിവിധ ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിക്കും; പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍; കഴിഞ്ഞ വര്‍ഷം വന്‍ വര്‍ധനവ് വരുത്തിയതിന് പിന്നാലെയാണ് വീണ്ടും നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്; എന്നാല്‍ വര്‍ഷം തോറുമുള്ള ആനുപാതിക വര്‍ധനവ് മാത്രമാണിത് എന്നാണ് ടോള്‍ പിരിവ് കമ്പനി
കടൽ കണ്ടതും ഒന്ന് നീന്താൻ മോഹം; എടുത്തുചാടി രസിക്കവെ കാലിൽ എന്തോ..തട്ടുന്നത് ശ്രദ്ധിച്ചു; പൊടുന്നനെ മുതലയുടെ ആക്രമണം; യുവാവിനെ കടിച്ചുപറിച്ച് അലിഗേറ്റർ; രക്ഷപ്പെടാൻ ശ്രമിച്ചിട്ടും കഴിഞ്ഞില്ല; മൃതദേഹം താടിയെല്ലിൽ കടിച്ചു പിടിച്ചുകൊണ്ട് ഭീമൻ തീരം വിടാൻ ശ്രമിച്ചപ്പോൾ നടന്നത്; കണ്ടു നിന്നവർ നിലവിളിച്ചു;ചിലരുടെ തലകറങ്ങി; നടുക്കും ദൃശ്യങ്ങൾ പുറത്ത്
മോദി വളരെ സ്മാര്‍ട്ടായ നേതാവും എന്റെ നല്ല സുഹൃത്തും; ഞങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകളും നന്നായി; താരിഫില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള കാര്യങ്ങളും നന്നായി നടക്കുമെന്ന് കരുതുന്നു; ഇന്ത്യ-യുഎസ് താരിഫ് ചര്‍ച്ചകളില്‍ ശുഭസൂചന നല്‍കി ട്രംപ്
ഇതുപോലെ ദുഷ്ടനായ ഒരു മനുഷ്യന്‍ ഭൂമുഖത്ത് വേറെ കാണുമോ? അമ്മ നാപ്പി വാങ്ങാന്‍ പുറത്ത് പോയപ്പോള്‍ ഒരാഴ്ച്ച മാത്രം പ്രായമായ പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു തള്ളി സ്വന്തം പിതാവ്
ഉത്തരക്കടലാസ് ബൈക്കില്‍ വച്ചു കെട്ടി പോയ അധ്യാപകന്‍; എങ്ങനെ കളഞ്ഞുവെന്നത് ഇനിയും അജ്ഞാതം; അവസാന സെമസ്റ്റര്‍ പ്രൊജക്ട് ഫിനാന്‍സ് പരീക്ഷയെ അവതാളത്തിലാക്കിയത് ഗുരുതര പാളിച്ച; കേരളാ സര്‍വ്വകലാശാലയില്‍ എംബിഎ പ്രതിസന്ധി; വിദേശത്തേക്ക് ഉപരിപഠനത്തിന് പോയവര്‍ വെട്ടിലായി; ഇത് കേരള മോഡല്‍ വിദ്യാഭ്യാസത്തിന് അപമാനം
ടെസ്ല ഷോറൂമുകള്‍ കത്തിക്കുന്നു; ടെസ്ലയുടെ ചെറിയ പ്രശ്നങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു; ടെസ്ല ഉപേക്ഷിച്ച് യൂറോപ്യന്‍ ജനത; എക്‌സിനെതിരെ നിരന്തരം സൈബര്‍ ആക്രമണം: ട്രമ്പിനൊപ്പം അമേരിക്ക നന്നാക്കാനിറങ്ങിയ മസ്‌ക്കിന് പണിയോട് പണി
ഇന്ത്യന്‍ പൗരത്വം നിലനിര്‍ത്തിയിട്ടും ലോകം എമ്പാടുമുള്ള വരുമാനത്തിന് ബ്രിട്ടനില്‍ നികുതി അടക്കണമെന്ന ലേബര്‍ സര്‍ക്കാരിന്റെ നീക്കം കലിപ്പായി; ബ്രിട്ടനിലെ ഏഴാമത്തെ വലിയ മുതലാളിയായ ലക്ഷ്മി മിത്തല്‍ ഇന്ത്യയിലേക്ക് താമസം മാറ്റുന്നു
ഡല്‍ഹിയിലെ സേവ് കാബ് പരാജയമായി; കേരളത്തിന്റെ സവാരിയും തകര്‍ന്നു; കര്‍ണ്ണാടകയിലെ നമ്മെ യാത്രി വിജയമായി; ബംഗാളില്‍ ദീദിയുടെ യാത്രി സാഥി സൂപ്പര്‍ ഹിറ്റ്; രാജ്യത്തുടനീളം സഹകാര്‍ ടാക്‌സി സേവനം അമിത് ഷായുടെ ലക്ഷ്യം; ഓട്ടോയും ബൈക്കും ടാക്‌സിയും ഇനി സഹകരണ ടാക്‌സി ആപ്പില്‍
മാസപ്പടിയില്‍ ഹൈക്കോടതി വിധിയില്‍ പ്രതിരോധം തീര്‍ക്കാന്‍ സിപിഎം; എസ്എഫ്‌ഐഒയുടെ അന്വേഷണവും തുടര്‍നടപടികളും സമാന്തരമായി നടക്കുന്നുണ്ടെന്നത് വെല്ലുവിളി; എക്‌സാലോജിക്കിന് സേവന തെളിവുകള്‍ നല്‍കാന്‍ കഴിയാത്തത് എന്തുകൊണ്ട്? പിണറായിയ്ക്ക് മുന്നില്‍ ഇനിയും കടമ്പകള്‍
ബിജെപിയുടെ മുത്തോലി പഞ്ചായത്ത് 7000 രൂപ പ്രഖ്യാപിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി സര്‍ക്കാര്‍; എങ്ങനേയും അധിക തുക ആശമാര്‍ക്ക് കിട്ടാതിരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചകള്‍ സജീവം; തനത് ഫണ്ടില്‍ നിന്ന് ഓണറേറിയം നല്‍കാന്‍ തദ്ദേശത്തിന് കഴിയുമോ? സിപിഎം രണ്ടും കല്‍പ്പിച്ച്
അമ്മയെ മയക്കുമരുന്ന് കേസില്‍ കുടുക്കിയത് മകന്‍? കൊടും ക്രിമിനലായ നാരായണദാസിന്റെ സഹായിയാണ് ഷീലാ സണ്ണിയുടെ മകന്‍ എന്നതിന് തെളിവായി സിസിടിവി ദൃശ്യം; മൊഴി കൊടുക്കാതെ സംഗീത് സണ്ണി ഒളിവില്‍ പോയത് അകത്താകുമോ എന്ന ഭയത്തില്‍; ചാലക്കുടിയിലെ വ്യാജ ലഹരിയില്‍ മരുമകള്‍ പ്രതിയാകാത്തത് എന്ത്?