Right 1 - Page 16

ടെഹ്‌റാനിലെ ഭൂഗര്‍ഭ കേന്ദ്രത്തില്‍ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ച ട്രോജന്‍ തന്ത്രം; ഇറാന്റെ ആണവ കേന്ദ്രങ്ങളെയും ശാസ്ത്രജ്ഞരെയും കുറിച്ച് വിവരങ്ങള്‍ ശേഖരിച്ച കൃത്യത; ആകാശ വഴിയിലെ ആക്രമണം നോക്കിയിരുന്ന ഇറാന് അടി കിട്ടിയത് സ്വന്തം മണ്ണിലെ മൊസാദ് കേന്ദ്രങ്ങളില്‍ നിന്നും; ഇറാനെ ഇസ്രയേല്‍ നടുക്കിയത് ഗറില്ലാ തന്ത്രത്തില്‍..
വെറും 18 ദിവസത്തിനുള്ളില്‍ അമ്മയെയും അച്ഛനെയും ദാരുണമായി നഷ്ടമായ നാലും എട്ടും വയസുള്ള രണ്ടു പെണ്‍കുഞ്ഞുങ്ങള്‍; ഭാര്യയുടെ ചിതാഭസ്മവുമായി നാട്ടിലെത്തിയ ലണ്ടനിലെ അര്‍ജുന്‍ പട്ടോളിയയും വിമാനദുരന്തത്തില്‍ ഓര്‍മ്മയായി; മനസാക്ഷി മരിക്കാത്ത മനുഷ്യര്‍ ഒന്നിച്ചപ്പോള്‍ ഒരൊറ്റ ദിവസം കൊണ്ട് കുട്ടികള്‍ക്കായി മൂന്നുകോടിയോളം രൂപയെന്ന കൂറ്റന്‍ സംഖ്യ
പ്ലീസ്..എനിക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് ഉണ്ട്..!; പാർക്കിങ് ഏരിയയിൽ അലറിവിളിച്ച് കരയുന്ന യുവാവ്; ഇതെല്ലാം കണ്ട് സ്തംഭിച്ച് നിന്ന് ഭാര്യ; കഴുത്തിൽ നിന്ന് മുട്ടെടുക്കാതെ അമർത്തി പിടിച്ച് പോലീസ്; ജീവന് വേണ്ടി പിടഞ്ഞ് ആ 42-കാരൻ; ഒടുവിൽ പരിക്കേറ്റ ഇന്ത്യൻ വംശജന് ദാരുണാന്ത്യം; എല്ലാം നടന്നത് തെറ്റിദ്ധാരണയുടെ പുറത്ത്!
സെക്രട്ടറിയേറ്റിന് മുന്നിലെ ഓണ്‍ലൈന്‍ വിദ്യാഭ്യാസ സ്ഥാപനത്തിന് കൊല്ലം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിനോട് തെല്ലും ആദരവില്ല; കമ്മീഷന്‍ ഉത്തരവിട്ട് മാസങ്ങളായിട്ടും അമല്‍ സലിമിന് നഷ്ടപരിഹാരം നല്‍കാതെ ഒളിച്ചുകളി; ഫ്യൂച്ചര്‍പ്ലസ് അക്കാഡമി മാനേജര്‍ക്കെതിരെ വാറണ്ട്; പോലീസ് റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും
രണ്ടു ഭര്‍ത്താക്കന്മാരുമായും കോട്ടയത്തെ പ്രതിശ്രുത വരനുമായി ഒരേ സമയം ഉഗ്രന്‍ സൗഹൃദം; രേഷ്മയുടെ അമ്മയും കുഞ്ഞും താമസിക്കുന്നത് വാളകം സ്വദേശിക്കൊപ്പം; തൊടുപുഴയിലെ ഭര്‍തൃ കുടുംബത്തിന് പ്രിയപ്പെട്ടവള്‍; സംസ്‌കൃത അധ്യാപിക ആരേയും പറ്റിച്ചില്ല; എന്നാല്‍ കൊല്ലത്തുകാരന്‍ ചതിച്ചു; പാലക്കാട്ടെ പ്രവാസി ജയിലിലാക്കാന്‍ ശ്രമിച്ചു; ലൗ മാരീജ് പൊളിഞ്ഞെങ്കിലും അറേഞ്ചഡ് മാരിജില്‍ അഗ്രഗണ്യ; രേഷ്മയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും
കല്യാണം കഴിക്കാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു; ഇന്തോനേഷ്യയിലെ ആച്ചെയില്‍ സ്ത്രീക്കും പുരുഷനും പരസ്യമായി 100 ചാട്ടവാറടി ശിക്ഷ; അടി കൊണ്ട് ഇരുവരും പുളയുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടത് സമൂഹത്തിന് സദാചാര പാഠമാകാന്‍; വ്യഭിചാരവും ചൂതാട്ടവും മദ്യപാനവും നടത്തിയാല്‍ ഇവിടെ അടി ഉറപ്പ്
ഗസ്സയ്ക്ക് കൈത്താങ്ങാന്‍ കപ്പലില്‍ പുറപ്പെട്ട പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗിനും കൂട്ടുകാര്‍ക്കും ഇസ്രയേലിന്റെ ഭീഷണി; ഫ്രീഡം ഫ്‌ലോട്ടില ഗ്രൂപ്പിനെ തടയുമെന്ന് സേന; ഗ്രെറ്റയുടെ കപ്പലിന് ഡ്രോണ്‍ ഭീഷണി; എന്തുസംഭവിച്ചാലും യാത്ര തുടരുമെന്ന് ഗ്രെറ്റ
കളിയാട്ടങ്ങളുടെ ഭൂമികയായ പയ്യന്നൂരില്‍ ജ്യോതി മല്‍ഹോത്ര എത്തിയത് ഏതുഗൈഡിന്റെ കൂടെ? ഏഴിമല നാവിക അക്കാദമിയും സിആര്‍പിഎഫ് ക്യാമ്പും ഉള്ള കണ്ണൂരില്‍ യുവതി എത്തിയത് എന്ത് ഉന്നമിട്ട്? പാക്കിസ്ഥാന് വേണ്ടി ചാരപ്പണി എടുത്തെന്ന കേസിലെ പ്രതിയുടെ പയ്യന്നൂരിലെ ചിത്രം പുറത്തുവന്നതോടെ അതീവഗൗരവത്തോടെ വേരുകള്‍ ചികഞ്ഞ് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍
കാതടിപ്പിക്കുന്ന ഇടിശബ്ദം ആദ്യം കേട്ടത് അയൽവാസി; ഓടിയെത്തിയതും ജീവന് വേണ്ടി പിടയുന്ന ദിൽഷാനയെ കണ്ട് ഹൃദയാഘാതം; ചങ്ക് തകർന്ന നിമിഷം; വീടിന് സമീപം പാല്‍ വാങ്ങാനായി നിൽക്കുമ്പോൾ 19-കാരിയുടെ ജീവനെടുത്ത് ആ ജീപ്പ്; വ്യാപക പ്രതിഷേധവുമായി നാട്ടുകാർ; ഒരു നാടിനെ തന്നെ കണ്ണീരിലാഴ്‌ത്തി അവൾ മടങ്ങുമ്പോൾ!
500, 5000, 2000..സ്‌നേഹിക്കുന്ന ആളുകള്‍ പൈസയുമായി വരുന്നു; പണം ഞങ്ങള്‍ തരാം, പണമില്ലാത്തതിന്റെ പേരില്‍ മത്സരിക്കാതിരിക്കരുതെന്ന് സാധാരണക്കാര്‍ പറയുന്നുണ്ട്; നോമിനേഷന്‍ സമര്‍പ്പിക്കാന്‍ ഇനിയും രണ്ട് ദിവസമുണ്ടല്ലോ, താന്‍ നോക്കട്ടെ; മത്സരിക്കുമെന്ന സാധ്യത തള്ളാതെ പി വി അന്‍വര്‍; മലക്കം മറിഞ്ഞ് വീണ്ടും; ഓപ്പറേഷന്‍ അന്‍വര്‍ അവസാനിപ്പിച്ചു കോണ്‍ഗ്രസും
ആദ്യ റൗണ്ട് പ്രചാരണം പൂര്‍ത്തിയാക്കിയ ആവേശത്തോടെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് ആര്യാടന്‍ ഷൗക്കത്ത്; ആര് എതിര്‍ത്താലും നിലമ്പൂരില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തോടെ യുഡിഎഫ് സ്ഥാനാര്‍ഥി; എം സ്വരാജ് തിങ്കളാഴ്ച പത്രിക സമര്‍പ്പിക്കും; എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് മണ്ഡലത്തില്‍ വമ്പിച്ച സ്വീകരണം
ഞാന്‍ കേരളത്തില്‍ നിന്നാണ്, എല്ലാ മതങ്ങളും ഇവിടെ സഹോദര്യത്തിലാണ്; അതാണ് ഞങ്ങളുടെ ഇന്ത്യ; ഇന്തോനേഷ്യ കഴിഞ്ഞാല്‍ ഇന്ത്യയാണ് മുസ്ലിങ്ങള്‍ കൂടുതലുള്ള രാജ്യമാണ് ഇന്ത്യ; പാകിസ്താന്‍ തീവ്രവാദത്തെ പിന്തുണക്കുന്നു; ഓപ്പറേഷന്‍ സിന്ദൂര്‍ ജക്കാര്‍ത്തയില്‍ വിശദീകരിച്ച് ജോണ്‍ ബ്രിട്ടാസ്