Right 1 - Page 15

പോലീസും പ്രതികളുടെ ബന്ധുക്കളും തള്ളിയിട്ടും പെരുനാട് കൊലപാതകത്തിന് രാഷ്ട്രീയ നിറം കൊടുത്ത് സിപിഎമ്മും ഡി വൈ എഫ് ഐയും; സിപിഎമ്മിന് പാട്ടകുലുക്കാനുള്ള അവസരം നഷ്ടമായെന്ന് ബിജെപി
പ്രശസ്തിയും പ്രശംസയും പ്രതീക്ഷിക്കാതെ എഴുതി കൊണ്ടിരുന്ന ഈടും ഭംഗിയും; ഹാന്റ്കസിന്റെ പരസ്യ വാചകം മുതല്‍ സ്വാതി തിരുന്നാളിന്റെ ഭൂതകാലം ചികഞ്ഞെടുത്ത തിരക്കഥ; കേരളത്തിലെ ആദ്യ ഫിലിം സൊസൈറ്റിക്ക് പിന്നിലെ ചാലക ശക്തി; സീരിയലുകളെ ജനപ്രിയമാക്കിയ മരണം ദുര്‍ബ്ബലം; ശ്രീവരാഹം ബാലകൃഷ്ണന്‍ നിത്യതയിലേക്ക്
ഇറാന്‍ അതിസുന്ദരമെന്ന് പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത് കഴിയും മുന്‍പ് പോലീസ് പൊക്കി; ഓസ്ട്രേലിയയിലേക്കുള്ള ബൈക്ക് ടൂറിന്റെ ഭാഗമായി ഇറാനിലൂടെ പോയ ബ്രിട്ടീഷ് ദമ്പതികളെ അറസ്റ്റ് ചെയ്തത് ചാരപ്രവര്‍ത്തി ആരോപിച്ച്
ആശ്രിത വിസ നിര്‍ത്തിയതും മിനിമം സാലറി ഉയര്‍ത്തിയതും തിരിച്ചടിയായി; കെയര്‍ വിസയില്‍ യുകെയില്‍ എത്തുന്നവരുടെ എണ്ണം കുത്തനെ ഇടിഞ്ഞു; പുതിയ കണക്കുകള്‍ ബ്രിട്ടണ്‍ പുറത്ത് വിടുമ്പോള്‍ അവസാനിച്ചത് മലയാളിയുടെ സ്വപ്‌നങ്ങള്‍
ബസിനുള്ളില്‍ സ്ത്രീകള്‍ക്ക് നേരേ അസഭ്യം ചൊരിഞ്ഞു; പ്രതികരിച്ചവര്‍ക്ക് നേര്‍ക്ക് കയ്യാങ്കളി; ഒരു യാത്രക്കാരിയെ മുടിയില്‍ ചുറ്റി പിടിച്ച് കറക്കി താഴെയിട്ടു; നിരവധി യാത്രക്കാര്‍ക്ക് മര്‍ദ്ദനം; വാഴൂരില്‍ മദ്യലഹരിയില്‍ അതിക്രമം കാട്ടിയ യുവതി അറസ്റ്റില്‍
വീഴ്ചയില്‍ നടുവിന് പരുക്കേറ്റു കിടപ്പിലായപ്പോള്‍ ആശുപത്രിയില്‍ എത്തിച്ച് പരിചരിച്ചു; മരണശേഷം ഹൈന്ദവ ആചാരപ്രകാരം അന്ത്യകര്‍മ്മങ്ങള്‍ ചെയ്ത് പഞ്ചായത്ത് അംഗം; ആരോരും അഭയമില്ലാത്ത ശിവശങ്കരന്‍ നായര്‍ക്ക് മെമ്പറും നാട്ടുകാരും ചേര്‍ന്ന അന്ത്യയാത്ര നല്‍കിയത് ഇങ്ങനെ
സെലന്‍സ്‌കിയെയും യൂറോപ്യന്‍ യൂണിയനെയും അടുപ്പിക്കാതെ അമേരിക്കയും റഷ്യയും തമ്മില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ചര്‍ച്ച; ഉന്നതതല മധ്യസ്ഥ സംഘങ്ങളെ ചര്‍ച്ചയ്ക്കായി നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് മാര്‍ക്കോ റൂബിയോയും ലാവ്‌റോവും; യുക്രെയിനിലെ റഷ്യന്‍ അധിനിവേശത്തിന് ശേഷം യുഎസ്-റഷ്യന്‍ ഔദ്യോഗിക ബന്ധം വിളക്കി ചേര്‍ത്ത് റിയാദിലെ യോഗം
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തിനും പുല്ലുവില! സയന്‍സ് പാര്‍ക്കിന് 100 കോടി വിലമതിക്കുന്ന 10 ഏക്കര്‍ സൗജന്യമായി വിട്ടുനല്‍കാന്‍ കേരള സര്‍വകലാശാല നീക്കം; മറ്റൊരു സ്ഥലം കണ്ടെത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിരിക്കെ സിന്‍ഡിക്കേറ്റ് തീരുമാനം സ്വകാര്യ സംരംഭകരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങിയോ? അന്വേഷണവുമായി വിജിലന്‍സ് സര്‍വകലാശാലയില്‍
ഒരു ഗ്രാമിന് 49 ട്രില്യണ്‍ പൗണ്ട് വില! ഇതാ ലോകത്തിലെ ഏറ്റവും മൂല്യമേറിയ പദാര്‍ഥം; സ്പേസ്ഷിപ്പുകളുടെ ഊര്‍ജ്ജ സ്രോതസുകളാക്കാം; അണുബോംബിനെ വെല്ലുന്ന വമ്പന്‍ ബോംബുകള്‍ വരെ നിര്‍മിക്കാന്‍ ഉപയോഗിക്കാം; ആന്റിമാറ്റര്‍ നാളെയുടെ താരം
രണ്ടാം ലോകമഹായുദ്ധ സമയത്ത് ഇട്ട കൂറ്റന്‍ ബോംബുകളുടെ 500 ഇരട്ടി പ്രഹരശേഷി; സ്റ്റാച്യു ഓഫ് ലിബര്‍ട്ടിയേക്കാള്‍ വലിപ്പം; 2032 ഡിസംബര്‍ 22-ന് ഭൂമിയില്‍ പതിക്കുന്ന അസ്‌ട്രോയിഡ് സര്‍വ നാശം വിതക്കുമെന്ന് ആശങ്ക
ബ്രിട്ടനില്‍ നിന്ന് അവധിക്കെത്തിയ ഇന്ത്യന്‍ വംശജ കാമുകനുവേണ്ടി ഭര്‍ത്താവിനെ ബിരിയാണിയില്‍ വിഷം കൊടുത്ത ശേഷം കഴുത്ത് ഞെരിച്ചു കൊന്നു; ഇന്ത്യയില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട യുവതി മകന്റെ മൊഴിമാറ്റം പ്രതീക്ഷിച്ച് അപ്പീലിന്