Right 1 - Page 14

പി എസ് സി വഴി ജോലിക്കെടുത്തവര്‍:; രാപകല്‍ ഭേദമന്യേ ചോര നീരാക്കി ബെല്ലും ബ്രേക്കുമില്ലാത്ത ബസുകളില്‍ കട്ടിപ്പണി; 10 വര്‍ഷമായി ഒരു ശതമാനം പോലും ഡിഎ ഇല്ല; കിട്ടുന്നത് അടിസ്ഥാന ശമ്പളം മാത്രം; ഹൈക്കോടതിയില്‍ നിലവിലുള്ളത് നാലു കേസുകള്‍; എല്ലാം വിഴുങ്ങി സ്വിഫ്റ്റ് എന്ന വെള്ളാന: കെഎസ്ആര്‍ടിസി ജീവനക്കാര്‍ ചോദിക്കുന്നു... ഞങ്ങളെന്താ രണ്ടാം കെട്ടിലുള്ളതോ?
കത്രിക 50 കൊല്ലം വയറ്റിലിരുന്നാലും കുഴപ്പമില്ലെന്ന് പറയുന്ന ഡോക്ടര്‍! ഹര്‍ഷീന മുതല്‍ ഉഷ വരെ നീളുന്ന ഇരകളുടെ പട്ടിക; സഹായധനമില്ല, തുടര്‍ച്ചികിത്സയുമില്ല; നീതി തേടുന്നവരുടെ വായടപ്പിക്കാന്‍ മന്ത്രി വീണ ജോര്‍ജിന്റെ വക ഒരു റിപ്പോര്‍ട്ട് തേടല്‍! 43 പരാതികള്‍, നടപടി വെറും ഏഴുപേര്‍ക്കെതിരെ മാത്രം; പിണറായിയുടെ ആരോഗ്യവകുപ്പില്‍ രോഗിക്ക് പുല്ലുവില! വിവരാവകാശ രേഖയില്‍ തെളിയുന്ന ഞെട്ടിക്കുന്ന സത്യങ്ങള്‍
സ്വന്തം പാര്‍ട്ടിക്കാര്‍ റീത്ത് വെക്കുമ്പോള്‍ അത് സ്വാഭാവിക പ്രതികരണവും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അത് ഭീകര പ്രവര്‍ത്തനവും! റീത്ത് രാഷ്ട്രീയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പ്; വീണാ ജോര്‍ജിന്റെ വീട്ടിലെ റീത്ത് ഭീകരത; അങ്ങനെ എങ്കില്‍ കണ്ണൂരിലെ എഴുത്തുകാരന്റെ വീട്ടുപടിക്കലെ റീത്ത് കാടന്‍ സംസ്‌കാരമല്ലേ? റീത്ത് വയ്ക്കല്‍ പ്രതിഷേധത്തിന് ജനാധിപത്യ വിരുദ്ധമായി പ്രഖ്യാപിക്കുന്ന സിപിഎം മന്ത്രി ചര്‍ച്ചയാകുമ്പോള്‍
ദിവ്യയെ രക്ഷിക്കാന്‍ തിടുക്കം കൂട്ടി സര്‍ക്കാര്‍; അന്വേഷണം വേണ്ടെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം; അധികാരം മാറിയാല്‍ ഇത്തരം കേസുകള്‍ കുരുക്കാകുമെന്ന് സി.പി.എമ്മിന് ഭയം; സിപിഎം നേതാവിനെ രക്ഷിച്ചെടുക്കാനുള്ള നീക്കത്തില്‍ കോടതി നിലപാട് നിര്‍ണ്ണായകമാകും; പിപി ദിവ്യ ഒന്നും അറിഞ്ഞില്ലേ?
അവന്‍ എന്തോ എന്റെ കുഞ്ഞിനോട് പെരുമാറി, അവള്‍ ഒരിക്കലും ഇത് ചെയ്യില്ല; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ യുവാവ് കസ്റ്റഡിയില്‍; കണ്ണ് നനയിച്ച് മാതാവിന്റെ വെളിപ്പെടുത്തല്‍; കാവുംഭാഗം നടുക്കത്തില്‍; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ മരണം: യുവാവിന്റെ നിരന്തര ശല്യം കാരണമെന്ന വിലയിരുത്തലില്‍ പോലീസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള: തന്ത്രിക്ക് ഇഡി സമന്‍സ് വെറും നടപടിക്രമം; ഒരു തെളിവും കണ്ഠരര് രാജീവര്‍ക്കെതിരെ ഇല്ലെന്ന കോടതി നിരീക്ഷണം ഇഡി മൊഴി എടുക്കലിലും നിര്‍ണ്ണായകമാകും. തെളിവുകളുടെ ബലത്തില്‍ സ്വാഭാവിക ജാമ്യ കാലം വരെ ജയിലില്‍ കിടന്ന എന്‍. വാസു കുടുങ്ങാനും സാധ്യത; ഇഡിയും അന്വേഷണത്തിന്റെ പുതിയ ഘട്ടത്തിലേക്ക്
എന്തെങ്കിലും ബെനെഫിറ്റ് വാങ്ങിയാല്‍ പി ആര്‍ കിട്ടാന്‍ 20 വര്‍ഷം കാത്തിരിക്കണം; അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ഉപേക്ഷിച്ച് കുടിയേറ്റക്കാര്‍; കമ്പനി പൂട്ടലും പിരിച്ചുവിടലും പതിവാകുന്നു; യു കെ യില്‍ അനേകം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നു; റമദാന്‍ സക്കാത്ത് വിദേശത്തേക്ക് അയയ്ക്കാന്‍ തടസ്സങ്ങള്‍; ബ്രിട്ടനില്‍ നിന്നും പിരിച്ച കോടികള്‍ കെട്ടിക്കിടക്കുന്നു
ശസ്ത്രക്രിയ നടന്നത് 2021 മെയ് 12-നാണെന്ന് ആശുപത്രി രേഖകളില്‍ വ്യക്തം; എഫ് ഐ ആറിന്റെ തുടക്കത്തില്‍ അത് അങ്ങനെ തന്നെ; പക്ഷേ വിവരണത്തിലേക്ക് എത്തുമ്പോള്‍ ശസ്ത്രക്രിയ നടന്നത് 05/05/2026നും! അതായത് ആ ദിവസം ഇനിയും എത്തിയില്ലെന്ന് വിശദീകരിക്കുന്ന പോലീസ് എഫ് ഐ ആര്‍; പ്രതി പട്ടികയിലുള്ളത് ശസ്ത്രക്രിയ നടത്താത്ത ഡോക്ടറും; വണ്ടാനത്തെ എഫ് ഐ ആര്‍ അതിവിചിത്രം; ഇത് കേരളാ പോലീസിന് നാണക്കേട്
ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ എസി വനത്തിലൂടെ നടക്കാം! ഗെവാന്‍ ഐലന്‍ഡിലെ വിസ്മയം; കത്തുന്ന വെയിലിലും 21 ഡിഗ്രിയുടെ സുഖശീതളിമ; ക്രിസ്റ്റല്‍ വാക്കും തണുത്ത കാറ്റും; പ്രവാസികള്‍ക്ക് ആവേശമായി ഖത്തറിന്റെ പുതിയ അദ്ഭുതം
ഹെയ്‌ഡി ക്ലമിന്റെ ആ നേക്കഡ് ഡ്രസ്സ് ശരിക്കും ഒരു കവചം; ആ വൈറൽ വസ്ത്രം കാണുന്നത് പോലെ കോംപ്ലിക്കേറ്റഡല്ലെന്ന് സൂപ്പർ മോഡൽ; അത് ധരിക്കാൻ കാത്തിരുന്നത് ഒരു വർഷത്തോളം; ഫാഷൻ ലോകത്തെ ഞെട്ടിച്ച വൈറൽ കസ്റ്റം ന്യൂഡ് ഡ്രസ്സിന്റെ പിന്നിലെ രഹസ്യങ്ങൾ
ആ കാർ ഡ്രൈവറോട് കൈകൂപ്പി അപേക്ഷിച്ചു, പക്ഷേ അയാൾ പാഞ്ഞുപോയി; കുഞ്ഞ് ചോരയിൽ കുളിച്ചു കിടന്നിട്ടും ഒരാൾ പോലും വണ്ടി നിർത്തിയില്ല; അമിതവേഗതയിലെത്തിയ കാർ ഇ-റിക്ഷയിലിടിച്ച് 6 വയസ്സുകാരിക്ക് ദാരുണാന്ത്യം; നെഞ്ചുപൊട്ടി ആ അമ്മൂമ്മ പറഞ്ഞ വാക്കുകൾ ഇങ്ങനെ
അവനൊരു കൊലയാളി; ഇനി എന്റെ ഏക പ്രതീക്ഷ..പ്രധാനമന്ത്രിയാണ്!! തന്റെ കുഞ്ഞിനെ ഇല്ലാതാക്കിയെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പാക്ക് ക്രിക്കറ്റ് താരത്തിന്റെ മുൻഭാര്യ; അതിന്റെ ദൃശ്യങ്ങൾ അടക്കം തെളിവായി ഉണ്ടെന്നും തുറന്നുപറച്ചിൽ; ഒരു ‘ക്രിമിനലിനെ’ അവർ എങ്ങനെ കളിപ്പിക്കുന്നുവെന്ന വിമർശനവും വ്യാപകം; ആരാധകരുടെ കണ്ണിലുണ്ണി ഇമാദ് അഴിയെണ്ണുമോ?