Right 1അടിയന്തിരമായി തിരുവനന്തപുരത്ത് ഇറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന് അടുത്തു നിന്ന് നീങ്ങാന്‍ വിസമ്മതിച്ച് ബ്രിട്ടീഷ് പൈലറ്റ്; ഒടുവില്‍ റണ്‍വെയില്‍ കസേരയിട്ട് കൊടുത്ത് എയര്‍ പോര്‍ട്ട് അധികൃതര്‍; മാറിയത് റോയല്‍ എയര്‍ ഫോഴ്സ് വിമാനം എത്തിയപ്പോള്‍ മാത്രം; സാങ്കേതിക തകരാര്‍ പരിഹരിക്കാനാവാത്തതിനാല്‍ ആ എഫ് 35 തിരുവനന്തപുരത്ത് തന്നെമറുനാടൻ മലയാളി ബ്യൂറോ17 Jun 2025 6:39 AM IST
Right 1വീടിന്റെ വരാന്തയിൽ സംസാരിച്ചിരുന്ന ദമ്പതികൾ; അവർക്കിടയിലൂടെ ഓടിക്കളിച്ച് മകൻ; ഇടയ്ക്ക് മേശപ്പുറത്ത് നിന്ന് അച്ഛന്റെ തോക്കെടുത്ത് അതിരുവിട്ട പ്രവർത്തി; പെട്ടെന്ന് വെടിപൊട്ടുന്ന ശബ്ദം; കുഴഞ്ഞുവീണ അമ്മയെ കണ്ട് കരഞ്ഞ് നിലവിളിച്ച് ആ രണ്ടു വയസുകാരൻ; നിസ്സഹായാവസ്ഥയിൽ നോക്കിനിന്ന് ഭർത്താവ്; അബദ്ധത്തിൽ സംഭവിച്ചതെന്ന് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 10:12 PM IST
Right 1പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനം ശരാശരി; ഭരണവിരുദ്ധ വികാരമുണ്ട്, പക്ഷേ പ്രതിപക്ഷത്തിന്റെ പ്രകടനവും പോര; വിജയിക്കാന്‍ കഴിയില്ലെങ്കിലും പി വി അന്‍വറും പ്രധാനഘടകം; ഈ ഇലക്ഷന് അനാവശ്യമെന്നും വോട്ടര്‍മാര്‍; മറുനാടന്‍ സര്‍വേയിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 2:33 PM IST
Right 1ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ടെല്‍ അവീവിലെ യുഎസ് എംബസിയും വിറച്ചു; കെട്ടിടത്തിന് നാശനഷ്ടം; ഉദ്യോഗസ്ഥര്‍ക്ക് പരിക്കില്ല; എംബസിയും കോണ്‍സുലേറ്റും തിങ്കളാഴ്ച അടച്ചിടും; നെതന്യാഹുവിന്റെ കുടുംബവീട് തകര്‍ന്നു; പവര്‍ഗ്രിഡിനും കേടുപാടുകള്സ്വന്തം ലേഖകൻ16 Jun 2025 1:23 PM IST
Right 1ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാര്‍ ഉടന്‍ ടെഹ്റാന് വിടണം; എത് തരം വിസയെന്ന് പരിഗണിക്കാതെ നിര്‍ദേശം പാലിക്കണം; വിദേശികള്‍ ഇന്ത്യക്കാരെ അനുഗമിക്കരുതെന്നും വിദേശകാര്യ മന്ത്രാലയം; നിര്‍ദേശം, ടെഹ്റാന് ആക്രമിക്കുമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിന് പിന്നാലെ; വ്യോമാതിര്‍ത്തി അടച്ച സാഹചര്യത്തില്‍ കരമാര്‍ഗം ഒഴിപ്പിക്കാമെന്ന് ഇറാന്സ്വന്തം ലേഖകൻ16 Jun 2025 12:50 PM IST
Right 1ഗാസക്ക് വേണ്ടി ഫ്രീഡം ഫ്ളോട്ടിലയില്‍ രക്തസാക്ഷി ആവാന്‍ ഇറങ്ങുന്നതിനിടയിലും കാമുകനെ വാരി പുണര്‍ന്ന് ഗ്രെറ്റ തന്‍ബര്‍ഗ്; കാമുകനൊപ്പമുള്ള ഗ്രെറ്റയുടെ നനഞ്ഞ ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 12:06 PM IST
Right 1നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ പിന്നോക്കം പോയേക്കും; യുകെയില്‍ നഴ്സിങ് കോഴ്സിന് പണമില്ലാത്ത സാഹചര്യം; വിദേശ നഴ്സുമാരെ ആശ്രയിക്കേണ്ടി വരുമെന്നു വെളിപ്പെടുത്തല്‍; യു ടേണ്‍ അടിക്കല്‍ യുകെയിലും പതിവാകുമ്പോള്‍ മന്ദഗതിയിലായ നഴ്സിങ് റിക്രൂട്ട്മെന്റ് തുടര്‍ന്നേക്കുമെന്ന ആദ്യ സൂചനകള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 11:09 AM IST
Right 1സംഗീത സംവിധായകനെ ദിവസങ്ങളായി കാണ്മാനില്ല; മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അവസാനമായി കാണിച്ചത് അഹമ്മദാബാദ് വിമാന ദുരന്തം നടന്ന സ്ഥലത്തിന് 700 മീറ്റര്‍ അകലെ; ഹേതല്‍ ദുരന്തത്തില്‍ മരിച്ചോയെന്ന് സംശയിച്ച് ഭാര്യമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 10:20 AM IST
Right 1ഒടുവില്‍ ബ്രിട്ടനിലെ ലവ് ജിഹാദിന്റെ നട്ടെല്ല് ഒടിക്കാന്‍ പ്രധാനമന്ത്രി തന്നെ നേരിട്ടിറങ്ങി; സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി ഒഴിവാക്കിയ അന്വേഷണം ഒടുവില്‍ പ്രഖ്യാപിക്കപ്പെട്ടു; വടക്കന്‍ ഇംഗ്ലണ്ടില്‍ വെള്ളക്കാരായ പെണ്‍കുട്ടികളെ ലൈംഗിക അടിമകളാക്കിയ പാക്കിസ്ഥാനികള്‍ പെടുംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 10:00 AM IST
Right 1സ്പെയിനില്‍ തുടങ്ങിയ ടൂറിസ്റ്റ് വിരുദ്ധ സമരം പോര്‍ട്ടുഗലിലേക്കും ഇറ്റലിയിലേക്കും; യൂറോപ്യന്‍ ഡെസ്റ്റിനേഷന്‍സ് ഉപേക്ഷിച്ച് ബ്രിട്ടീഷുകാര്‍; പ്രത്യേക പാക്കേജുകളുമായി തുര്‍ക്കിയും ദുബായിയും ശ്രീലങ്കയും വരെ; ഒന്നുമറിയാത്ത പോലെ അവസരം നഷ്ടപ്പെടുത്തി കേരളംമറുനാടൻ മലയാളി ഡെസ്ക്16 Jun 2025 7:55 AM IST
Right 1അവസാനം ഐസിസി കിരീടത്തില്‍ മുത്തമിട്ടത് 1998ലെ മിനി ലോകകപ്പില്‍ ഹാന്‍സി ക്രോണിയയും സംഘവും; രണ്ടര പതിറ്റാണ്ടിനിടയില്‍ ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമായത് 15 തവണ; ഫൈനല്‍ ശാപത്തിന് അറുതി വരുത്തി ബാവുമയും സംഘവും; 27 വര്‍ഷത്തിന് ശേഷം പ്രോട്ടീസിന് ലോകകിരീടംഅശ്വിൻ പി ടി14 Jun 2025 5:36 PM IST
Right 1ആയത്തൊള്ള അലി ഖമനയി ഇനി മിസൈല്‍ അയച്ചാല്‍ ടെഹ്റാന് നിന്ന് കത്തുമെന്ന് ഇസ്രയേല്‍; അവര്‍ കനത്ത വില കൊടുക്കേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രിയുടെ മുന്നറിയിപ്പ; പക തീര്‍ക്കാനുളള ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണത്തില്‍ പ്രകോപിതരായ ഇസ്രയേല്‍ ഇനി തിരിച്ചടിക്ക് മുതിര്‍ന്നാല്‍ പശ്ചിമേഷ്യ ചോരക്കളമാകുംമറുനാടൻ മലയാളി ഡെസ്ക്14 Jun 2025 4:24 PM IST