Right 1കണ്ണൂരിന് ഞെട്ടലായി കൊയിലി പ്രദീപന്റെ കൊലപാതകം; വീരാജ്‌പേട്ടയിലെ തോട്ടം ഉടമയെ കൊലപ്പെടുത്തിയത് മൂന്നംഗ സംഘമെന്ന് പോലീസ്; കഴുത്തില്‍ കയര്‍ മുറുക്കി ശ്വാസംമുട്ടിച്ചു കൊന്നു; സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും അക്രമി സംഘം കവര്ന്നുമറുനാടൻ മലയാളി ബ്യൂറോ24 April 2025 9:58 PM IST
Right 1നാല് വർഷത്തിലേറെ പരിചയം; വിട്ടുപിരിയാനാകാത്ത വിധം സൗഹൃദം; ഒടുവിൽ ഫ്രാൻസിസ് മാർപ്പാപ്പയെ അവസാനമായി ഒരു നോക്ക് കാണാൻ ഓടിയെത്തി ആ കന്യാസ്ത്രീ; പാപ്പയുടെ ഭൗതിക ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് സിസ്റ്റർ; ബസിലിക്കയിൽ എങ്ങും സങ്കട കാഴ്ച; ഇത് ഹൃദയഭേദകമായ വിടവാങ്ങലെന്ന് പുരോഹിതന്മാർ!മറുനാടൻ മലയാളി ബ്യൂറോ24 April 2025 9:30 PM IST
Right 1എനിക്കിപ്പോ കെട്ടണം..; അവളില്ലാതെ എനിക്ക് പറ്റില്ല; അവർ ചെയ്തത് വലിയ തെറ്റാണ്..അറിയാം പക്ഷെ..; എന്താകുമെന്ന് നോക്കാം, കാത്തിരിക്കാം; യുവാവിന് വിവാഹം നിശ്ചയിച്ചിരുന്നത് പാക്ക് യുവതിയുമായി; മംഗളകർമ്മം ഇന്ന് നടക്കാനിരിക്കെ എല്ലാം ശുഭം; ഭീകരാക്രമണത്തിന് പിന്നാലെ രാജസ്ഥാൻ സ്വദേശിക്ക് എട്ടിന്റെ പണി; ഇത് എങ്ങനെ സഹിക്കുമെന്ന് വീട്ടുകാർ!മറുനാടൻ മലയാളി ബ്യൂറോ24 April 2025 8:06 PM IST
Right 1ഹമാസ് ചവറാണ്, അവര്‍ പുറത്തുപോകട്ടെ! ഭീകരസംഘടനയുടെ പിടി അയഞ്ഞതോടെ പഴയ പേടി മാറി ഗസ്സയില്‍ പ്രതിഷേധ മുദ്രാവാക്യങ്ങളുമായി ജനങ്ങള്‍; ഈ ക്രൂരന്മാരാണ് തങ്ങളുടെ ജീവിതം പാഴാക്കിയതെന്നും നാട്ടുകാര്‍; ഒന്നടങ്കം ഹമാസിന് എതിരെ തിരിഞ്ഞ് സഹികെട്ട ജനംമറുനാടൻ മലയാളി ബ്യൂറോ24 April 2025 5:15 PM IST
Right 1പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നു; 130 ഓളം ഭീകരര്‍ നുഴഞ്ഞു കയറാന്‍ നിര്‍ദേശം കാത്തിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പഹല്‍ഗാം ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ഡെസ്ക്24 April 2025 3:26 PM IST
Right 1ഒരു പ്രത്യേക മത വിഭാഗത്തെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന രീതിയായിരുന്നു ഹമാസ് സ്വീകരിച്ചത്; ജൂതന്മാരെയാണ് ഹമാസ് തിരഞ്ഞുപിടിച്ച് ആക്രമിച്ചത്; പഹല്‍ഗാമിലെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായതില്‍ ഒരാളൊഴികെ മറ്റെല്ലാവരും ഹിന്ദുക്കള്‍; 'ഹമാസ് ഇഫക്ട്' ചര്‍ച്ചയാക്കി അമേരിക്കന്‍ മുന്‍ ഉദ്യോഗസ്ഥന്‍; ടാര്‍ഗറ്റുകള്‍ സെറ്റ് ചെയ്ത് ഇന്ത്യ; കസൂരിയെ ലക്ഷ്യമിട്ട് അജ്ഞാതര്‍ എത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ24 April 2025 12:11 PM IST
Right 1ഭീകരന്‍ അച്ഛന്റെയും എന്റെയും അടുത്തേക്ക് വന്നു, ഒറ്റവാക്കാണ് ചോദിച്ചത്; ഞാന്‍ അച്ഛനെ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ അവര്‍ തോക്കുകൊണ്ട് എന്റെ തലയില്‍ തൊട്ടു; മക്കള്‍ കരഞ്ഞതുകൊണ്ട് അയാള്‍ വിട്ടിട്ടുപോയതാകാം; പഹല്‍ഗാമിലെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവച്ച് രാമചന്ദ്രന്റെ മകള്‍ ആരതിമറുനാടൻ മലയാളി ബ്യൂറോ24 April 2025 11:59 AM IST
Right 1'ശത്രുവിനെ അവരുടെ തട്ടകത്തില്‍ തന്നെ പ്രതിരോധിച്ചുകൊണ്ട് ആക്രമിക്കുക.... അതാണ് തുറന്ന യുദ്ധത്തെക്കാള്‍ ദേശസുരക്ഷയ്ക്ക് ഗുണംചെയ്യുക'; ഡോവലിന്റേത് ഈ നയം; അതിര്‍ത്തികളില്‍ നുഴഞ്ഞുകയറാനും ജമ്മു കശ്മീരിലെ അതീവ സുരക്ഷാമേഖലകളില്‍ ഭീകരര്‍ക്ക് സഹായം എത്തിക്കാനും മേല്‍നോട്ടം വഹിക്കുന്നത് കസൂരി; പുല്‍വാമയാണ് മാതൃകയെങ്കില്‍ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക് ഉറപ്പ്; പാക്കിസ്ഥാന് കനത്ത തിരിച്ചടിയ്ക്ക് സേനകള്‍ റെഡ്ഡിസ്വന്തം ലേഖകൻ24 April 2025 8:00 AM IST
Right 1പാർക്കിംഗ് ഏരിയയിൽ ലക്ഷ്യസ്ഥാനത്ത് പറക്കാൻ റെഡിയായി വിമാനം; സാധനങ്ങൾ കയറ്റുന്ന തിരക്കിൽ ഗ്രൗണ്ട് സ്റ്റാഫുകൾ; ലോങ്ങ് ഫ്ലൈറ്റിന് വെയിറ്റ് ചെയ്യുന്ന യാത്രക്കാർ; പൊടുന്നനെ പൈലറ്റിന്റെ ദൃഷ്ടിയിൽ അത് പതിഞ്ഞു; ലാൻഡിംഗ് ഗിയറിൽ അള്ളി പിടിച്ചിരിക്കുന്ന യുവാവ്; ഒരൊറ്റ കോളിൽ പോലീസെത്തിയപ്പോൾ സംഭവിച്ചത്!മറുനാടൻ മലയാളി ബ്യൂറോ23 April 2025 9:49 PM IST
Right 1പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ മൊഴി എടുക്കുന്നതിനിടെ ഭര്‍ത്താവും ബന്ധുവായ എസ്ഐയും വനിതാ പോലീസ് സ്റ്റേഷനില്‍ എത്തി; രഹസ്യാന്വേഷണ വിഭാഗങ്ങള്‍ എതിരേ റിപ്പോര്‍ട്ട് നല്‍കിയിട്ടും അസോസിയേഷന്‍ വൈസ് പ്രസിഡന്റ് എന്ന പേരില്‍ അന്വേഷണം അട്ടിമറിച്ചു; പത്തനംതിട്ട വനിതാ സ്റ്റേഷന്‍ എസ്എച്ച്ഓ ഷെമി മോള്‍ക്കെതിരേ കൂടുതല്‍ ആരോപണങ്ങള്മറുനാടൻ മലയാളി ബ്യൂറോ23 April 2025 9:46 PM IST
Right 1വേദന കുറവില്ലെന്ന് പറഞ്ഞപ്പോള്‍ വസ്ത്രം മാറ്റാന്‍ ആവശ്യപ്പെട്ട ഡോക്ടര്‍; വെളിയന്നൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ തോളെല്ലിന് പരിക്കേറ്റാല്‍ ചികില്‍സിക്കുന്നത് മാറിടത്തില്‍! ആ വിരുതനെതിരെ ഇനിയും അച്ചടക്ക നടപടി എടുക്കാതെ ആരോഗ്യ വകുപ്പ്; ഡോ ഫക്രുദീനെ അറസ്റ്റു ചെയ്യാന്‍ പോലീസിനും മടി; ആര്യനാട്ടെ ഈ ദളിത് പീഡനം ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ23 April 2025 12:38 PM IST
Right 1മോദിയുടെ വിമാനം തങ്ങള്‍ക്ക് മുകളിലൂടെ പറക്കുമെന്ന് കരുതി കാത്തിരുന്നവര്‍ നിരാശരായി; സൗദിയില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ അതിവേഗ മടക്കം പാക് വ്യോമ പാത ഒഴിവാക്കി ചുറ്റിക്കറങ്ങി; പഹല്‍ഗാമിലെ ആക്രമണത്തിന് അതിവേഗ തിരിച്ചടി ഉറപ്പാക്കാന്‍ മോദി നാട്ടിലെത്തിയത് അറബിക്കടലിനു മുകളിലൂടെ പറന്ന് ഗുജറാത്തിന് തീര വഴിയേ; ആ റൂട്ട് നിശ്ചയിച്ചത് ഡോവല്‍; ലഷ്‌കറിനെ തീര്‍ക്കാന്‍ ഉറച്ച് ഇന്ദ്രപ്രസ്ഥ കരുനീക്കംസ്വന്തം ലേഖകൻ23 April 2025 12:12 PM IST