Scitech - Page 10

കൊളംബിയയിലെ ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയ ദുരൂഹമായ ഗോളാകൃതിയിലുള്ള വസ്തു അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യയുടെ ഭാഗമോ? അന്യഗ്രഹ ജീവികള്‍ ഉണ്ടെന്ന കാര്യം ഉറപ്പാണെന്ന് ഗവേഷകര്‍; പറക്കും തളികകകള്‍ കൂട്ടത്തോടെ ഭൂമിയിലേക്ക് എത്തുന്ന കാലം വരുമോ?
കാത്തിരുന്ന ഫോണ്‍ എത്തി; സ്ളിം, ശക്തമായ പെര്‍ഫോമന്‍സ്, അതിമനോഹരമായ ഡിസൈന്‍, അത്യുത്തമ ക്യാമറ; വിപണിയില്‍ തരംഗമാകാന്‍ സാംസങ്ങിന്റെ ഗാലക്സി എസ്25 എഡ്ജ്; ലഭിക്കുക മൂന്ന് നിറങ്ങളില്‍
നിര്‍മിത ബുദ്ധിയുടെ കാലത്ത് പണി തെറിക്കുന്നവരുടെ ലിസ്റ്റില്‍ അധ്യാപകരും; ചാറ്റ് ബോട്ടിന് ടീച്ചര്‍മാരെക്കാള്‍ രണ്ടിരട്ടി വേഗത്തില്‍ കുട്ടികളെ കാര്യങ്ങള്‍ പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയുമെന്ന് കണ്ടെത്തല്‍: ഇനി അധ്യാപകര്‍ക്കും വീട്ടിലിരിക്കാം
ലോകമെമ്പാടുമുള്ള ആശയവിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തിയേക്കാം; ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്
ഓഡിയോയും വീഡിയോയും ഫോട്ടോസുമൊക്കെ സ്ട്രീം ചെയ്യുന്ന എയര്‍ പ്ലേയ് പണി തരും; ഐഫോണും മാക്ക് ബുക്കും മാത്രമല്ല നിങ്ങളുടെ കാര്‍ പോലും ഹൈജാക്ക് ചെയ്യപ്പെട്ടേക്കാം: ആപ്പിള്‍ ഉപഭോക്തക്കള്‍ അടിയന്തിരമായി ഈ ഫീച്ചര്‍ ഓഫ് ചെയ്യുക
പത്ത് ലക്ഷം കിലോമീറ്റര്‍ നീളത്തില്‍ വ്യാപിച്ച പ്ലാസ്മാ തരംഗത്തിന് ഭൂമിയില്‍ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ ഇരട്ടിയിലധികം നീളം; ഈ സ്ഫോടനത്തിന്റെ ഒരു ഭാഗം അടുത്ത ദിവസം ഭൂമിയില്‍ പതിക്കാന്‍ സാധ്യത; വീണ്ടും ബഹിരാകാശ ആശങ്ക
അതിശക്തമായ സൗരക്കാറ്റ് ആഞ്ഞു വീശി; ലോകത്ത് പലയിടത്തും വൈദ്യുതി തടസ്സം; ഇനി വരാന്‍ പോകുന്നത് ലോകത്തെ നിശ്ചലമാക്കാന്‍ കഴിയുന്ന സൗരക്കാറ്റെന്ന് ആശങ്കപ്പെട്ട് ശാസ്ത്രജ്ഞര്‍
ഇന്ത്യയിലെ വിമാനത്താവളങ്ങളെല്ലാം അടച്ചെന്ന് റിപ്പോര്‍ട്ടര്‍ ചാനലില്‍ വാര്‍ത്ത; വ്യാജവാര്‍ത്തക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ; കേരള ബക്ഷിയുടെയും ബിനീഷ് കോടിയേരിയുടെ പേജ് നോക്കിയും വാര്‍ത്ത കൊടുക്കരുത്; യുദ്ധവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം കടുക്കുമ്പോള്‍
ജി മെയില്‍ ഉപയോഗിക്കുന്നവരുടെ പാസ്വേഡ് ഒരാഴ്ചക്കകം ഹാക്ക് ചെയ്യുമെന്നും മുന്നറിയിപ്പ്; 180 കോടി ആളുകളെ ബാധിക്കും; പുതിയ ഫിഷിംഗ് തട്ടിപ്പിനെ കരുതിയിരിക്കുക