Scitech - Page 11

ചൊവ്വയില്‍ ജീവന്റെ തുടിപ്പുകള്‍ ശരിവെച്ച് ഒരു കണ്ടെത്തല്‍ കൂടി; പുരാതന സൂക്ഷ്മജീവികളുടെ തെളിവുകള്‍ കണ്ടെത്തിയതായി നാസ;  ചെറിയ ജീവജാലങ്ങളുടെ നിലനില്‍പ്പിലേക്ക് വിരല്‍ചൂണ്ടി പോപ്പി വിത്തുകള്‍
എനിക്ക് ഇപ്പോഴും യുസിയുമായി അടുപ്പമുണ്ട്;  ഞങ്ങള്‍ മെസേജുകള്‍ അയക്കാറുണ്ട്; അദ്ദേഹം എന്നെ മാ എന്നാണു വിളിക്കാറ്; വിവാഹമോചനത്തിനു ശേഷവും യുസ്‌വേന്ദ്ര ചെഹലുമായി സൗഹൃദം സൂക്ഷിക്കുന്നുവെന്ന് ധനശ്രീ വര്‍മ
ആ കാഴ്ച കണ്ടവര്‍ ഭയന്നു നിലവിളിച്ചു; മോണോ റെയില്‍ ട്രാക്കില്‍ മരണത്തെ മുഖാമുഖം കണ്ട് ഒരു കൊച്ചുകുട്ടി;   രക്ഷപ്പെടുത്തിയത് അതിസാഹസികമായി;  വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു
ഫോൺ തുറക്കുമ്പോൾ കാണുന്നത് വിചിത്രമായ മെസ്സേജുകൾ..; സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വാട്സാപ് ഗ്രൂപ്പ് ഹാക്ക് ചെയ്തു; സന്ദേശങ്ങൾ അയക്കാൻ പറ്റുന്നില്ല; വ്യാപക പരാതി
മക്കള്‍ ഏറെ ഇഷ്ടപ്പെട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോള്‍ മാതാപിതാക്കള്‍ എന്ന നിലയില്‍ നമുക്ക് അഭിമാനം തോന്നും; സാറയുടെ പുതിയ സംരംഭത്തിന് ആശംസ നേര്‍ന്ന് സച്ചിന്‍
ഗൂഗിളിന്റെ പ്രധാന ഡാറ്റാ ബേസില്‍ നുഴഞ്ഞുകയറ്റം; ജിമെയില്‍ ഉപയോക്താക്കളെ ഹാക്ക് ചെയ്യാന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്; പാസ് വേര്‍ഡ് തട്ടിയെടുക്കാന്‍ കഴിയാത്തത് ആശ്വാസം; നിരവധി ബിസിനസ് ഫയലുകള്‍ കവര്‍ച്ചക്കാര്‍ കൈവശപ്പെടുത്തി; ഗൂഗിളിന്റെ പേരില്‍ വ്യാജ സന്ദേശം എത്താന്‍ സാധ്യത; വേണ്ടത് ജാഗ്രത