Scitech - Page 43

അന്നു നിങ്ങൾ ഉപ്പു വാരിയിട്ടു തകർത്ത 500 ബസുകൾ.... നിർത്താതെ പോയി മുടിപ്പിച്ച വരുമാനം... ഒന്നും മറക്കരുത്; ഒന്നരലക്ഷത്തോളം പൊതുമേഖലാ സ്ഥാപന ജീവനക്കാർക്കില്ലാത്ത പെൻഷൻ എന്തിന് കെഎസ്ആർടിസിക്ക് മാത്രം? ക്ഷമിക്കണം കെഎസ്ആർടിസി ജീവനക്കാരേ നിങ്ങൾ ആത്മഹത്യ ചെയ്യുമ്പോൾ ഞങ്ങൾക്ക് ഒട്ടും സഹതാപം ഇല്ല; പട്ടിണികൊണ്ടല്ല കുറ്റബോധം കൊണ്ടാണ് നിങ്ങൾ ഇതു ചെയ്യുന്നത് - ഇൻസ്റ്റന്റ് റെസ്പോൺസ്
പിണറായി ഭരണം ഏറ്റ ശേഷം എങ്ങനെയാണ് 25 രാഷ്ട്രീയ കൊലപാതകങ്ങൾ ഉണ്ടായത്? കണ്ണൂരിൽ സാധാരണക്കാർ മാത്രം കൊല്ലപ്പെടുന്നത് എന്തുകൊണ്ട്? ഷുഹൈബിന്റെ കൊലപാതകത്തിന്റെ പാപക്കറ മായ്ക്കാൻ മുഖ്യമന്ത്രിക്കും കഴിയില്ല
എങ്ങനെയാണ് മനുഷ്യ ജീവനെ ഇത്ര നിസാരമായി സമീപിക്കാൻ നമുക്കാവുന്നത്? എത്ര വലിയ ശത്രുവാണെങ്കിലും മനുഷ്യന്റെ ശരീരത്തിൽ ആഴത്തിൽ ആയുധം കടത്തി ജീവൻ പറിച്ചെടുക്കാൻ കഴിയുന്ന ക്രൂരത എങ്ങനെ സംഭവിക്കുന്നു? ഒരു നേതാവും എന്തുകൊണ്ടാണ് കൊല്ലപ്പെടാതിരിക്കുന്നത്?