Scitech - Page 42

പ്രാഞ്ചിയേട്ടന്മാർ സ്പോൺസർ ചെയ്യുന്ന അവാർഡ് വാങ്ങാൻ നിങ്ങൾ എത്ര മണിക്കൂർ വേണമെങ്കിലും കാത്തുനിൽക്കില്ലേ? കേന്ദ്രമന്ത്രി മുൻ സീരിയൽ നടി ആയതുകൊണ്ട് അയോഗ്യത കൽപ്പിക്കുമ്പോൾ ആക്ഷേപിക്കുന്നത് ഒരു തൊഴിലിനെയാണ്; രാഷ്ട്രപതിയുടെ പുരസ്‌കാരം നിഷേധിക്കുന്ന നിങ്ങൾ കിട്ടിയ പണം മടക്കി കൊടുക്കുമോ?: ഇൻസ്റ്റന്റ് റെസ്‌പോൺസ്
ഒരു തെളിവും ഇല്ലാത്തതിനാൽ സോളാർ കമ്മീഷൻ റിപ്പോർട്ടിൽ നടപടിക്ക് മടിച്ച് പൊലീസ്; ഖജനാവിൽ നിന്നും കാശു മുടിച്ച് വെറുതെ നടത്തിയ നാടകത്തെ കുറിച്ച് ഇപ്പോൾ മുഖ്യമന്ത്രിക്കും മിണ്ടാട്ടമില്ല
കെഎസ്ആർടിസിയെ നന്നാക്കാൻ തച്ചങ്കരി കണ്ടക്ടറോ ഡ്രൈവറോ ആകണ്ട; പിൻവാതിലിലൂടെ കയറിപ്പറ്റി കെഎസ്ആർടിസിയെ മുച്ചൂടും മുടിക്കുന്ന ആശ്രിത നിയമനക്കാരെ നിലയ്ക്കുനിർത്തിയാൽ മതി; പത്താംക്ലാസും പഠിച്ച് എക്സിക്യൂട്ടീവ് ഡയറക്ടറായവരും സി എ പാസാകാതെ ഓഡിറ്ററായവരും ചേർന്ന് മുടിപ്പിക്കുന്ന കെഎസ്ആർടിസിയെ നന്നാക്കാൻ ആദ്യം അഴിച്ചുപണിയേണ്ടത് പണിയറിയാത്ത മാനേജർമാരെ; അഴുകിയ ശവത്തിന്റെ അരഞ്ഞാണം ഊരുന്ന പന്നന്മാരോട് - ഇൻസ്റ്റന്റ് റെസ്‌പോൺസ്
പ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും ...മറുനാടനിൽ മലര് നിരത്താൻ പോയിട്ട് മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിക്കാൻ പോലും നിനക്ക് കഴിയില്ല ...മറുനാടൻ മറുതകളെ ഇന്നും നീ ജീവനോടെ കാണുന്നത് ഞങ്ങളുടെ ഔദാര്യമാണെന്ന കാര്യം മറക്കരുത് ..കളി ഞങ്ങടെ നേതാവിനോട് വേണ്ടാ.... ആശയം മാത്രമല്ലാ ആയുധവും ഞങ്ങൾക്ക് വഴങ്ങും .... ഓർത്താൽ നിനക്ക് നന്ന് ....ഇൻസ്റ്റന്റ് റെസ്‌പോൺസ്
രേഖകൾ ഇല്ലാത്ത പരാതി അന്വേഷിക്കാൻ ഇറങ്ങിയാൽ കേരളത്തിലെ പൊലീസിന് വേറെന്തിന് നേരം കിട്ടും? രാഷ്ട്രീയ പാർട്ടികളുടെ ബക്കറ്റ് പിരിവിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലേ? വിമർശിക്കുന്നവർക്കെതിരേ കേസെടുക്കുന്നത് ഫാസിസമാണ്; നന്മ മരങ്ങൾ തല്ലിക്കെടുത്തരുത്- ഇൻസ്റ്റെന്റ് റെസ്‌പോൺസ്
സിപിഎം സൈബർ പോളിറ്റ് ബ്യൂറോ അംഗം ദീപക് ശങ്കരനാരായണനെതിരെ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തി കേസ് എടുത്തതിൽ ന്യായമുണ്ടോ? രണ്ട് തവണ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തിയിട്ടും എന്തേ ശശികലയെ അറസ്റ്റ് ചെയ്യാത്തത്? അഭിപ്രായം പറയുന്നവരുടെ പേരിൽ കേസ് എടുക്കകുകയും പണി തെറുപ്പിക്കുകയും ചെയ്യുന്ന പ്രവണത ആര് തടയും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്