Scitech - Page 44

കല്ലുംമുള്ളും പാമ്പും പഴുതാരയുമുള്ള വഴിതാണ്ടി അഞ്ചുവർഷമായി ഒരു സ്‌കൂൾ യാത്ര; കുത്തനെയുള്ള കയറ്റം കയറിയിറങ്ങിയുള്ള ഓട്ടിസം ബാധിച്ച കുഞ്ഞിന്റെ ദുരിതയാത്രയ്ക്ക് പരിഹാരമുണ്ടാക്കാതെ അധികൃതർ; പൂജയ്ക്ക് സ്‌കൂളിലെത്താൻ ഇനിയെങ്കിലും കോൺക്രീറ്റിട്ട ഒരു വഴി ഒരുങ്ങുമോ?
ജനവിരുദ്ധമായ ഹർത്താലുകൾക്ക് അന്ത്യം കുറിക്കണം; തുടക്കം പക്ഷേ സിപിഎമ്മിന്റെയോ ബിജെപിയുടേയോ ഹർത്താലിനെ തോൽപ്പിച്ചാവണം; തെളിവില്ലാതെ ഒരാളുടേയും പേരിൽ കേസെടുക്കരുത്; ദളിതൻ ഹർത്താൽ നടത്തുമ്പോൾ ചൊറിയുന്നത് സംവരണ വിരുദ്ധ രോഗത്തിന്റെ ബാക്കി പത്രമാണ്- ഇൻസ്റ്റന്റ് റെസ്‌പോൺസ്
കാന്തപുരത്തിന്റെ സ്വാധീനത്തിനും ഇബ്രാഹീം ഹാജിയുടെ പണത്തിനും മുന്നിൽ സിപിഎം ഭരിക്കുന്ന പഞ്ചായത്തും മുട്ടുമടക്കി; കടമുറികൾ പോലെ പണിത കെട്ടിടത്തിൽ ഐപി വിഭാഗത്തിൽ ആകെയുള്ളത് 16 രോഗികളും; മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് 15 കിലോമീറ്റർ മാത്രം അകലത്തും; കണ്ണൂർ മെഡിക്കൽ കോളജിന്റെ പ്രവർത്തനം അടിമുടി നിയമവിരുദ്ധം
മാതൃഭൂമിയിൽ അത്രയ്ക്കും പട്ടിണിയാണോ വീരേന്ദ്ര കുമാറേ? പരാതി കിട്ടിയെന്ന് സ്ഥിരീകരിച്ചതിന്റെ പേരിൽ എസ്ഐയെ സ്ഥലം മാറ്റാൻ മാത്രം മഹാനാണോ കല്ല്യാണ രാമൻ? കല്ല്യാൺ മുതലാളിക്ക് മുൻപിൽ മുട്ടുമടക്കുന്ന മാധ്യമ മാമന്മാരോട് പറയാനുള്ളത്-ഇൻസ്റ്റന്റ് റെസ്പോൺസ്
ഈ ശമ്പളം കൂടുതലാണെങ്കിൽ ഏഴുവർഷം മുമ്പ് 2000 രൂപ മാത്രം ശമ്പളം കൊടുത്തു നിങ്ങൾ ഉണ്ടാക്കിയ ലാഭത്തിൽ കുറവു വരുത്തുക; ആശുപത്രി മുതലാളിമാരുടെ അഹങ്കാരത്തിനു മുമ്പിൽ എന്തിനു സർക്കാർ കീഴടങ്ങുന്നു? മാലാഖമാരെ വഞ്ചിക്കാൻ സർക്കാർ മുതലാളിമാർക്ക് കൂട്ടുനിൽക്കരുത്- ഇൻസ്റ്റെന്റ് റെസ്പോൺസ്
അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്താതെ പോകാൻ വിടില്ലെന്ന് നിലപാട് കടുപ്പിച്ച് ഇടവകക്കാർ; കമ്മിഷൻ അംഗങ്ങളായ വൈദികരെ തടഞ്ഞുവച്ച് രാത്രി കൂട്ടമണി മുഴക്കിയതോടെ പള്ളിയിലേക്ക് ഒഴുകിയെത്തി വിശ്വസി സമൂഹം; വായിച്ചു കേൾപ്പിക്കില്ലെന്ന നിലപാട് എടുത്തതോടെ റിപ്പോർട്ട് തട്ടിപ്പറിച്ച് വിശ്വാസികൾ വൈദികരെ പാതിരാ കഴിഞ്ഞും തടഞ്ഞുവച്ചു; കൊരട്ടിയിലെ വികാരിയുടെ സ്വർണ വിൽപന തട്ടിപ്പിൽ ഇന്നലെ പള്ളിയിൽ സംഘർഷം ഉണ്ടായത് ഇങ്ങനെ
ഈ കൊച്ചുകേരളത്തെ പിടിച്ചു ചെത്തിച്ചീകി ഏറുപമ്പരമാക്കി മന്തൻ മക്കൾക്ക് കളിക്കാൻ കൊടുക്കാൻ ആരാണ് മിസ്റ്റർ പിണറായി വിജയൻ താങ്കൾക്ക് അനുമതി നൽകിയത്? താമസിക്കാൻ വീടോ കഴിക്കാൻ ഭക്ഷണമോ ഇല്ലാതെ അലയുന്ന പാവപ്പെട്ട ആദിവാസികളോടില്ലാത്ത കരുണ സ്വാശ്രയ മുതലാളിമാരോട് ഉണ്ടാവുന്നത് എങ്ങനെയാണ്? അർഹതയില്ലാതെ അഡ്‌മിഷൻ എടുത്ത മുതലാളി പിള്ളേർക്ക് വേണ്ടി നിയമം മാറ്റാൻ യാതൊരു ഉളുപ്പും തോന്നിയില്ലേ?- ഇൻസ്റ്റന്റ് റെസ്‌പോൺസ്
വെള്ളാപ്പള്ളിയെ കുടുക്കാനുറച്ച് ഗോകുലം ഗോപാലനും എംകെ സാനുവും കൈകോർത്തു; മൈക്രോഫിനാൻസ് കേസിൽ അന്വേഷണം ഊർജിതമാക്കാൻ മുഖ്യമന്ത്രിക്കുമേൽ സമ്മർദം: ബിജെപിയുമായുള്ള ബന്ധം ഉലഞ്ഞതും വെള്ളാപ്പള്ളിക്ക് വിനയാകും