Sports - Page 121

ഹാരി ബ്രൂക്കിന്റെ കൂറ്റനടിയില്‍ ഷേപ്പ് മാറിയ ബോള്‍ മാറ്റണമെന്ന് ഋഷഭ് പന്ത്;  ആവശ്യം നിരസിച്ച് പോള്‍ റീഫല്‍;  അതൃപ്തി പരസ്യമാക്കി പന്തിന്റെ പെരുമാറ്റം; ബോള്‍ വലിച്ചെറിഞ്ഞതില്‍ ഐസിസി കലിപ്പില്‍;  പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഡിമെറിറ്റ് പോയിന്റ്
മിന്നുന്ന സെഞ്ചുറികള്‍ നേടി രാഹുലും പന്തും മടങ്ങിയതോടെ കൂട്ടതകര്‍ച്ച; ഒരേ ഓവറില്‍ വാലറ്റത്തെ എറിഞ്ഞിട്ട് ജോഷ് ടങ്; ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ 364 റണ്‍സിന് പുറത്ത്; ഹെഡിങ്‌ലി ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 371 റണ്‍സ് വിജയലക്ഷ്യം
സ്റ്റുപിഡില്‍ നിന്ന് സൂപ്പര്‍ബിലേയ്ക്ക് ഋഷഭ് പന്ത്;  ഗാവസ്‌കര്‍ സാക്ഷിയാക്കി ഹെഡിങ്ലിയില്‍ രണ്ടാം ഇന്നിങ്സിലും മിന്നുന്ന സെഞ്ചുറി; സമ്മര്‍സാള്‍ട്ട് ചെയ്യാന്‍ പന്തിനോട് ആവശ്യപ്പെടുന്ന ഗാവസ്‌കറെ ഒപ്പിയെടുത്ത് ക്യാമറകള്‍; ഇതാണ് നാച്ചുറല്‍ ഗെയിമെന്ന് ആരാധകര്‍
രണ്ടാം ഇന്നിംഗ്‌സിലും തകര്‍പ്പന്‍ സെഞ്ചുറിയുമായി ഋഷഭ് പന്ത്;  മൂന്നക്കം പിന്നിട്ട് കെ.എല്‍. രാഹുലും;  ഇരുവരും ചേര്‍ന്ന് 195 റണ്‍സിന്റെ കൂട്ടുകെട്ടും;  ഹെഡിംഗ്ലി ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡിലേക്ക്
ജസ്പ്രീത് ബുമ്രയ്ക്ക് ഒന്‍പതു വിക്കറ്റുകള്‍ ലഭിക്കുമായിരുന്നു: ഇന്ത്യന്‍ ഫീല്‍ഡിങ്ങിനെ പഴിച്ച് ക്രിക്കറ്റ് ഇതിഹാസ താരം; പിഴവില്‍നിന്ന് പഠിക്കുകയാണു വേണ്ടതെന്ന് ബുമ്രയുടെ പ്രതികരണം
ജസ്പ്രീത് ബുംറക്ക് അഞ്ച് വിക്കറ്റുകള്‍; ലീഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് നേരിയ ലീഡ്; ഒലി പോപ്പിനു പിന്നാലെ സെഞ്ച്വറി തികയ്ക്കാനുള്ള ഹാരി ബ്രൂക്കിന്റെ മോഹം ഒറ്റ റണ്‍ അകലെ പൊലിഞ്ഞു
സ്‌കൂള്‍ കാലത്ത് തന്നെ ജിംനാസ്റ്റിക്സ് പരിശീലിച്ചിരുന്നു;  പാതിരാത്രി വിളിച്ചുണര്‍ത്തിയാലും സമ്മള്‍ സോള്‍ട്ട് ചെയ്യും; ലീഡ്സ് ടെസ്റ്റിലെ സെഞ്ച്വറി സെലിബ്രേഷനെ കുറിച്ച് മനസ്സ് തുറന്ന് ഋഷഭ് പന്ത്
പതുക്കെ ക്രിക്കറ്റ് അവരില്‍നിന്ന് അകലും, അവര്‍ ക്രിക്കറ്റില്‍നിന്നും; ശാരീരികക്ഷമത നിലനിര്‍ത്തുക വലിയ വെല്ലുവിളി; 2027 ലെ ഏകദിന ലോകകപ്പ് ടീമില്‍ രോഹിത്തും കോലിയും ഉണ്ടാകുമെന്ന് തോന്നുന്നില്ല; തുറന്നുപറഞ്ഞ് സൗരവ് ഗാംഗുലി