Sports - Page 120

ബാറ്റിംഗ് തകര്‍ച്ചയിലും തല ഉയര്‍ത്തി ആന്‍ഡ്രൂ ഫ്ളിന്റോഫിന്റെ മകന്‍; രണ്ട് വിക്കറ്റുമായി മലയാളി താരം മുഹമ്മദ് ഇനാന്‍;  ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ട് അണ്ടര്‍ 19 ടീമിനെ എറിഞ്ഞിട്ട് ഇന്ത്യന്‍ കൗമാരനിര; 175 റണ്‍സ് വിജയലക്ഷ്യം
അന്ന് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്രജയം നേടി തിരിച്ചെത്തിയപ്പോള്‍ യുവതി നല്‍കിയ പീഡന പരാതി ആവിയായി;  വിന്‍ഡീസ് താരത്തിനെതിരെ ഇത്തവണ ലൈംഗിക പീഡന പരാതിയുമായി രംഗത്ത് വന്നത് ഗയാനയിലെ 11 സ്ത്രീകള്‍; ഓസിസിനെതിരായ ആദ്യ ടെസ്റ്റ് പുരോഗമിക്കുമ്പോള്‍ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന് തലവേദന; അന്വേഷണം പുരോഗമിക്കുന്നു
എഡ്ജ്ബാസ്റ്റമിലെ പിച്ച് പരമ്പരാഗതമായി സ്പിന്നര്‍മാരെ തുണക്കും;  ജഡേജയെ ഒഴിവാക്കിയിട്ടാണെങ്കിലും കുല്‍ദീപ് യാദവിനെ കളിപ്പിക്കണം;  ബുമ്ര വിശ്രമിച്ചാല്‍ അര്‍ഷദീപ് സിങിനെ ഇറക്കണം; നിര്‍ദേശവുമായി മുന്‍ ഇംഗ്ലണ്ട് താരങ്ങള്‍
രണ്ടാം ടെസ്റ്റില്‍ ബുമ്ര കളിക്കില്ല; അഞ്ച് റണ്‍സും രണ്ട് വിക്കറ്റും മാത്രമുള്ള ശാര്‍ദൂല്‍ എന്തിന്?  ജഡേജയ്ക്ക് പകരം കുല്‍ദീപ് എത്തുമോ? പേസര്‍മാര്‍ വാഴുന്ന ബിര്‍മിങ്ഹാമില്‍ മാറ്റത്തിന് ഒരുങ്ങി ഇന്ത്യ; നെഞ്ചിടിപ്പേറ്റി ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ട് ടീമില്‍
ഒന്നാം ടെസ്റ്റ് തോല്‍വി, പേസ് ബൗളര്‍ ഹര്‍ഷിത് റാണയെ ടീമില്‍ നിന്നും ഒഴിവാക്കി ഇന്ത്യ; താരത്തെ നാട്ടിലേക്ക് മടക്കി അയക്കും; രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ബിര്‍മിങ്ഹാമില്‍
മോശം കൂട്ടുകെട്ടുകളിലൂടെ സ്വയം നശിച്ചു; തെറ്റായ കാര്യങ്ങള്‍ക്കുമായി എന്റെ ജീവിതത്തില്‍ പ്രാധാന്യം നല്‍കി; എന്റെ ട്രാക്ക് തന്നെ മാറിപ്പോയി; തുറന്നു പറച്ചിലുമായി പൃഥ്വി ഷാ
ഇന്ത്യന്‍ ടീമിന്റെ അവസാന വിക്കറ്റുകള്‍ വേഗത്തില്‍ വീണു; ഇന്ത്യന്‍ ടീം നിലവാരത്തിനൊപ്പം ഉയര്‍ന്നില്ല; ആദ്യ ടെസ്റ്റിലെ തോല്‍വിയില്‍ ഇന്ത്യയുടെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി സുനില്‍ ഗവാസ്‌കര്‍
കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണ് ആഗസ്ത് 22മുതല്‍ തുടക്കം; കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്ഗറ്റഡിയം വേദിയാകും; സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ജലജ് സക്സേനയും അടക്കം പ്രമുഖര്‍ കളത്തിലിറങ്ങും; മോഹന്‍ലാല്‍ ലീഗിന്റെ ബ്രാന്റ് അംബാസിഡര്‍
സെഞ്ചുറിയുമായി പടനയിച്ച് ബെന്‍ ഡക്കറ്റ്; അര്‍ധ സെഞ്ചുറിയുമായി സാക് ക്രോളിയും ജോ റൂട്ടും; ബുമ്രയെ കരുതലോടെ നേരിട്ടും പ്രസിദ്ധിനെയും ഠാക്കൂറിനെയും ആക്രമിച്ചും അഞ്ചാം ദിനത്തിലെ കുതിപ്പ്; ഹെഡിങ്‌ലിയില്‍ ഇംഗ്ലണ്ടിന് അഞ്ച് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം;  ഗില്ലിന്റെ നായക അരങ്ങേറ്റം തോല്‍വിയോടെ; ഇന്ത്യക്ക് ഓര്‍മിക്കാന്‍ അഞ്ച് സെഞ്ചുറി മാത്രം
ന്യൂ ബോളിന്റെ ആനുകൂല്യവും മൂടിക്കെട്ടിയ അന്തരീക്ഷവും തുണച്ചില്ല; ഹെഡിങ്‌ലിയില്‍ വിക്കറ്റ് വീഴ്ത്താനാവാതെ വിയര്‍ത്ത് ബുമ്രയും സംഘവും; പ്രസിദ്ധിനെയും ഠാക്കൂറിനെയും അടിച്ചുപറത്തി ബെന്‍ ഡക്കറ്റും സാക്ക് ക്രോളിയും;  ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 254 റണ്‍സ്; ഇന്ത്യക്ക് പത്ത് വിക്കറ്റും;  മഴ ആരുടെ ജയം തടയും? സമനില പിടിക്കാന്‍ മഴയെത്തുമോ?