Sports - Page 122

തോൽവിയറിയാതെ ഇംഗ്ലണ്ട് ലോകകപ്പിന്; ലാറ്റ്‌വിയയെ പരാജയപ്പെടുത്തിയത് എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക്; ഹാരി കെയിന് ഇരട്ട ഗോൾ; ആഫ്രിക്കയിൽനിന്ന് സെനഗൽ, ഐവറി കോസ്റ്റ്, ദക്ഷണാഫ്രിക്ക ടീമുകൾക്കും യോഗ്യത
തുടക്കം തകർച്ചയിൽ; കരകയറ്റിയത് ക്യാപ്റ്റൻ ഇഷാൻ കിഷന്റെ സെഞ്ചുറി; ഗുര്‍ജപ്‌നീത് സിങിന് മൂന്ന് വിക്കറ്റ്; രഞ്ജി ട്രോഫിയിൽ തമിഴ്നാടിനെതിരെ ജാർഖണ്ഡ് ശക്തമായ നിലയിൽ
മഹാരാഷ്‌ട്രയെ എറിഞ്ഞൊതുക്കി എം.ഡി. നിധീഷ്; സെഞ്ചുറിക്ക് അരികിൽ വീണ് റുതുരാജ് ഗെയ്ക്വാദ്; പൊരുതി നിന്ന് ജലജ് സക്‌സേനയും; രഞ്ജി ട്രോഫിയിൽ ആദ്യ ദിനം കേരളത്തിന് മേൽക്കൈ
അർധ സെഞ്ചുറിയുമായി പ്രണവി ചന്ദ്ര; ജമ്മു കശ്മീരിനെതിരെ പരാജയപ്പെടുത്തിയത് ഒൻപത് വിക്കറ്റിന്; ദേശീയ സീനിയർ വനിതാ ട്വന്റി 20യിൽ കേരളത്തിന് മൂന്നാം ജയം; ആശയ്ക്ക് മൂന്ന് വിക്കറ്റ്
വിരാട് കോലി ഐപിഎല്ലില്‍ നിന്നും വിരമിക്കാനൊരുങ്ങുന്നു?   ആര്‍സിബിയുടെ വാണിജ്യ കരാര്‍ നിരസിച്ചു;  ഫ്രാഞ്ചൈസിയുമായുള്ള  18 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നുവെന്ന് അഭ്യൂഹം; മിനി ലേലത്തില്‍ ഭാഗമാകുമെന്ന് ആരാധകര്‍
ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഓസ്‌ട്രേലിയക്കെതിരെ അസാധാരണ റെക്കോര്‍ഡുള്ള രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാര്‍; സാക്ഷാല്‍ സച്ചിനെയും കടത്തിവെട്ടുന്ന നേട്ടങ്ങള്‍;  രോ-കോ സഖ്യത്തിന് ഏകദിന ടീമില്‍ തുടരണമെങ്കിലും ഈ പരമ്പര നിര്‍ണായകം;  ഓസ്‌ട്രേലിയക്കാര്‍ക്ക് രോഹിത്തിന്റെയും കോലിയുടെയും കളി കാണാനുള്ള അവസാന അവസരമാണിതെന്ന് പാറ്റ് കമ്മിന്‍സ്