Sports - Page 82

ബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന്‍ തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്?
പിടിമുറുക്കി ബിസിസിഐ; ഇനി പഴയതുപോലെ എളുപ്പമാകില്ല കാര്യങ്ങള്‍; പരമ്പരയ്ക്ക് കുടുംബം താരങ്ങളുടെ ഒപ്പം രണ്ടാഴ്ച മാത്രം; പരിശീലകര്‍ക്കും നിയന്ത്രണം; മുഖ്യ പരിശീലകന്റെ മാനേജരെ ടീം ഹോട്ടലില്‍ താമസിപ്പിക്കില്ല: നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ ബിസിസിഐ
യുവരാജ് മാത്രമല്ല ആ താരത്തെയും ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കിയത് കോഹ്ലിയുടെ ഇടപെടല്‍; അവന് ഇഷ്ടമില്ലാത്തവരെ ടീമില്‍ നിന്ന് പുറത്താക്കും; വീണ്ടും കോഹ്ലിക്കെതിരെ ആരോപണവുമായി ഉത്തപ്പ
രോഹിത്തിന്റെ പിന്‍ഗാമിയാകാന്‍ ഗൗതം ഗംഭീര്‍ നിര്‍ദേശിച്ചത് ബുമ്രയെയോ പന്തിനെയോ അല്ല; യുവതാരമായ യശസ്വി ജയ്‌സ്വാളിനെ;  ബുമ്രയെ അവഗണിച്ചത് പരിക്കിന്റെ പേരില്‍;  ഇന്ത്യന്‍ പരിശീലകന്‍ ശ്രമിച്ചത് സീനിയര്‍ താരങ്ങളെ അവഗണിച്ച് ടീം കൈപ്പിടിയിലൊതുക്കാന്‍; വഴങ്ങാതെ ബിസിസിഐ
അഗാര്‍ക്കര്‍ ഈ മികവ് കാണുന്നുണ്ടോ?  ആറ് ഇന്നിങ്‌സിനിടെ അഞ്ചാം സെഞ്ചറി;  വിജയ് ഹസാരെ ട്രോഫിയില്‍ വിദര്‍ഭയെ സെമിയിലെത്തിച്ച് കരുണ്‍ നായര്‍;  ആഭ്യന്തര ക്രിക്കറ്റില്‍ മിന്നും ഫോമില്‍ മലയാളി താരം; ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ ആരാധകര്‍
മെല്‍ബണ്‍ ടെസ്റ്റിനു ശേഷം വിരമിക്കാനൊരുങ്ങി; രോഹിതിനെ തടഞ്ഞത് ബാഹ്യ ഇടപെടല്‍;  ചാമ്പ്യന്‍സ് ട്രോഫി വിധി നിര്‍ണയിക്കും; നായക സ്ഥാനത്ത് പിന്‍ഗാമിയാകാന്‍ ബുമ്ര;  കോലിയുടെ കാര്യത്തിലും നിര്‍ണായക തീരുമാനത്തിലേക്ക് ബിസിസിഐ
വൈസ് ക്യാപ്റ്റനായ ഗില്ലിന് ടീമിലിടമില്ല; ഹാര്‍ദിക് പാണ്ഡ്യയെ തഴഞ്ഞ് ഉപനായക സ്ഥാനം അക്ഷര്‍ പട്ടേലിന്;  സിലക്ടര്‍മാരുടെ മനസില്‍ ഇടം ഉറപ്പിക്കാന്‍ സഞ്ജു ഇനിയും സെഞ്ചുറി നേടണം;  അഗാര്‍ക്കറും സംഘവും നല്‍കുന്നത് നന്നായി കളിച്ചില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ ആരും സുരക്ഷിതരല്ലെന്ന സൂചന
ഇന്ത്യക്ക് തിരിച്ചടി; ചാമ്പ്യന്‍സ് ട്രോഫിയില്‍ പ്രാഥമിക റൗണ്ടില്‍ ബുംറ കളിക്കില്ല; പരിക്കിനെ തുടര്‍ന്ന് താരം ബംഗളൂരു നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയില്‍