CRICKETഅഭിഷേകിന്റെ ഉപദേശങ്ങള്‍ രോഹിതിനും സംഘത്തിനും ഫലം കണ്ടില്ല; സിതാന്‍ഷു കൊടകിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ; ഇന്ത്യ എ ടീം പരിശീലകനെ ഒപ്പം കൂട്ടുന്നത് ഗംഭീറിന്റെ താല്പര്യപ്രകാരംസ്വന്തം ലേഖകൻ16 Jan 2025 6:21 PM IST
CRICKETയോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നു? താരങ്ങളില്‍ ഫിറ്റ്നെസ് കര്‍ശനമാക്കാന്‍ ബിസിസിഐ; തീരുമാനത്തെ അനുകൂലിച്ച് ഗംഭീര്‍; ഇനി ടീമില്‍ കയറുക എളുപ്പമല്ലമറുനാടൻ മലയാളി ഡെസ്ക്16 Jan 2025 6:13 PM IST
CRICKETഅപ്രതീക്ഷിതമായി സാം കോണ്‍സ്റ്റാസിനെ വഴിയില്‍ കണ്ടു; സെല്‍ഫിയെടുക്കാന്‍ ആരാധകന്‍ ഇറങ്ങിയോടിയത് കാറിന്റെ ഹാന്‍ഡ് ബ്രേക്ക് ഇടാതെ; ട്രാഫിക് സിഗ്‌നലിന് സമീപം മറ്റൊരു വാഹനത്തിന് പിന്നിലിടിച്ച് കാര്‍; വീഡിയോ വൈറലാകുന്നുസ്വന്തം ലേഖകൻ16 Jan 2025 5:19 PM IST
CRICKETനാട്ടിലെ ടെസ്റ്റ് പരമ്പരയില്‍ കിവീസ് വൈറ്റ് വാഷ് ചെയ്തു; ഓസ്‌ട്രേലിയന്‍ മണ്ണിലും ബാറ്റിംഗിലെ ബാലപാഠങ്ങള്‍ മറന്ന ഇന്ത്യന്‍ നിര; പുതിയ ബാറ്റിംഗ് പരിശീലകനെ നിയമിക്കാന്‍ ബിസിസിഐ; ഗംഭീറിന്റെ സംഘത്തിലേക്ക് മുന്‍ ഇംഗ്ലണ്ട് താരവും?സ്വന്തം ലേഖകൻ16 Jan 2025 4:17 PM IST
CRICKETമെല്‍ബണ്‍ ടെസ്റ്റിലെ തോല്‍വിയില്‍ സീനിയര്‍ താരങ്ങളെയടക്കം ശകാരിച്ചത് മാധ്യമങ്ങള്‍ എങ്ങനെയറിഞ്ഞു? ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂം രഹസ്യം ചോര്‍ത്തിയത് ആ യുവതാരം; ബിസിസിഐയ്ക്ക് ഗംഭീറിന്റെ പരാതി; സര്‍ഫറാസ് ഖാന്‍ കരിയറില്‍ നേരിടുക വന്‍ തിരിച്ചടിയെന്നും റിപ്പോര്ട്ടില്സ്വന്തം ലേഖകൻ16 Jan 2025 2:00 PM IST
CRICKETഇതൊക്കെ എത്ര നാള്‍ ഓര്‍ത്തിരിക്കാനാ? എനിക്ക് സ്ഥാനമില്ലെങ്കില്‍ വിടവാങ്ങല്‍ മത്സരം എന്തിന്? ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫിയിലെ അപ്രതീക്ഷിത വിരമിക്കലിനെ കുറിച്ച് ആര്‍. അശ്വിന്സ്വന്തം ലേഖകൻ15 Jan 2025 7:32 PM IST
CRICKETചാപ്പലിനെതിരെ ഉയര്‍ന്നത് ഓസ്ട്രേലിയന്‍ രീതി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം; സീനിയര്‍ താരങ്ങള്‍ക്കെതിരെ വാളെടുക്കുന്ന ഗംഭീറിനെതിരെ ഉയരുന്നതും സമാന ആക്ഷേപം; താരങ്ങളും കോച്ചും പരസ്യ വിമര്‍ശനത്തിലേക്ക് കടക്കുമ്പോള്‍ മുന്നില്‍ തെളിയുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ കറുത്ത ദിനങ്ങള്അശ്വിൻ പി ടി15 Jan 2025 7:16 PM IST
CRICKETഅയര്‍ലന്‍ഡിനെ പഞ്ഞിക്കിട്ട് നേടിയത് കൂറ്റൻ സ്കോർ; ഇന്ത്യ ഉയർത്തിയ റൺ മലക്ക് മുന്നിൽ പതറി അയർലഡ് വനിതകൾ; 150 കടക്കുന്നതിന് മുന്നേ 5 വിക്കറ്റുകൾ നഷ്ടമായി; പരമ്പര തൂത്തുവാരാൻ ഇന്ത്യസ്വന്തം ലേഖകൻ15 Jan 2025 4:48 PM IST
CRICKET12 ഫോറുകളും 7സിക്സറുകളുമുള്‍പ്പടെ 70 പന്തില്‍ 100; ഇന്ത്യന്‍ വനിതാ താരത്തിന്റെ വേഗതയേറിയ സെഞ്ച്വറി കുറിച്ച് സ്മൃതി മന്ദാന; ചരിത്ര നേട്ടം അയര്‍ലന്റിനെതിരെ മൂന്നാം ഏകദിനത്തില്‍; ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ വനിതാ താരം എന്ന നേട്ടവും സ്വന്തംസ്വന്തം ലേഖകൻ15 Jan 2025 3:33 PM IST
CRICKETരഹാനെക്കൊപ്പം രോഹിത് ബാറ്റിംഗ് പരിശീലനത്തില്‍; പഞ്ചാബിനായി രഞ്ജിയില്‍ കളിക്കാന്‍ ശുഭ്മാന്‍ ഗില്ലും; 'പ്രതികരിക്കാതെ' വിരാട് കോലിയും ഋഷഭ് പന്തും; ബിസിസിഐ കണ്ണുരുട്ടിയതോടെ ഇന്ത്യന്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റിലേക്ക്സ്വന്തം ലേഖകൻ14 Jan 2025 4:30 PM IST
CRICKET'ഓസ്ട്രേലിയന്‍ ശൈലി ഇന്ത്യന്‍ ടീമില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചു; അജന്‍ഡകള്‍ പാളിയാല്‍ ഡ്രസിങ് റൂമിലെ വിവരങ്ങള്‍ പുറത്തേക്കു ചോര്‍ത്തിനല്‍കും'; 2007ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണം ഗ്രെഗ് ചാപ്പലെന്ന് ഉത്തപ്പസ്വന്തം ലേഖകൻ14 Jan 2025 2:56 PM IST
CRICKETബാറ്റിങ്ങിലെ ഫോം ഔട്ട്; ഫോം വീണ്ടെടുക്കാന്‍ തീവ്ര പരിശീലനം: മുംബൈ രഞ്ജി ടീമിനൊപ്പം പരിശീലനം നടത്തി രോഹിത്; 10 വര്‍ഷങ്ങള്‍ക്ക് ശേഷം രഞ്ജി കളിക്കാന്‍ രോഹിത്?മറുനാടൻ മലയാളി ഡെസ്ക്14 Jan 2025 2:28 PM IST