CRICKETവനിതാ ഏകദിന ലോകകപ്പിൽ ഇന്ന് ആദ്യ സെമിഫൈനൽ; ഗുവാഹത്തിയിൽ ദക്ഷണാഫ്രിക്കയുടെ എതിരാളികൾ കരുത്തരായ ഇംഗ്ലണ്ട്; തുടർച്ചയായ മൂന്നാം ഫൈനൽ ലക്ഷ്യമിട്ട് നാറ്റ് സിവർ-ബ്രണ്ടും സംഘവുംസ്വന്തം ലേഖകൻ29 Oct 2025 11:36 AM IST
CRICKETആരാധകര്‍ കാത്തിരുന്ന ആശ്വാസകരമായ വാര്‍ത്ത; ശ്രേയസ് അയ്യരിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി; താരം സുഖം പ്രാപിച്ച് വരികയാണെന്ന് റിപ്പോര്ട്ട്സ്വന്തം ലേഖകൻ28 Oct 2025 7:43 PM IST
CRICKETഏകദിന പരമ്പരയുടെ പരാജയത്തിന് പകരം വീട്ടാൻ ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടി20 നാളെ കാന്‍ബറയില്‍; സാധ്യത ഇലവൻ അറിയാംസ്വന്തം ലേഖകൻ28 Oct 2025 7:22 PM IST
GAMESമുന്‍നിര താരങ്ങള്‍ വിശ്രമത്തില്‍; സാഫ് അത്ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് അണിനിരത്തിയത് യുവനിരയെ; 20 സ്വര്‍ണമടക്കം 58 മെഡലുമായി ഇന്ത്യ മുന്നിലെത്തിയെങ്കിലും നിരാശ; സ്വര്‍ണ കൊയ്ത്തില്‍ പിന്നോട്ട്; ഇന്ത്യന്‍ ആധിപത്യം വെല്ലുവിളിച്ച് ശ്രീലങ്കയുടെ സ്വര്‍ണ കുതിപ്പ്സ്വന്തം ലേഖകൻ28 Oct 2025 6:34 PM IST
CRICKETസെമി ഫൈനലിന് തയ്യാറെടുക്കുന്ന ഇന്ത്യൻ വനിതാ ടീമിൽ നിർണായക മാറ്റം; ഒരു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തി ഷെഫാലി വർമ്മ; പരിക്കേറ്റ ഓപ്പണർ പ്രതിക റാവൽ പുറത്ത്സ്വന്തം ലേഖകൻ28 Oct 2025 6:29 PM IST
CRICKET'എനിക്ക് ഒരു ഫോണ്‍ കോള്‍ വന്നു; ഇതു ടീം ഇന്ത്യയാണ്; അതനുസരിച്ച് പെരുമാറുക എന്ന്'; ഐസിസിയെ നിയന്ത്രിക്കുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ലോബി; മാച്ച് റഫറിയായിരിക്കെ പല വിട്ടുവീഴ്ചകളും ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്ന് ക്രിസ് ബ്രോഡ്സ്വന്തം ലേഖകൻ28 Oct 2025 4:16 PM IST
CRICKETരഞ്ജി ട്രോഫിയിൽ ബംഗാളിന് തുടർച്ചയായ രണ്ടാം ജയം; ഗുജറാത്തിനെ പരാജയപ്പെടുത്തിയത് 141 റൺസിന്; എട്ട് വിക്കറ്റുമായി മുഹമ്മദ് ഷമി; ഉർവിൽ പട്ടേലിന് സെഞ്ചുറി; ഷഹബാസ് അഹമ്മദ് കളിയിലെ താരംസ്വന്തം ലേഖകൻ28 Oct 2025 3:35 PM IST
CRICKETമത്സരത്തിനിടെ പരിക്കേറ്റ് മടങ്ങിയ ശ്രേയസ് അയ്യര്‍ ഡ്രസിങ് റൂമില്‍ ബോധം കെട്ടു വീണു; പള്‍സ് ഉള്‍പ്പെടെ താഴ്ന്നു; വൈകിയിരുന്നെങ്കില്‍ ജീവന്‍ അപകടത്തിലായേനേയെന്നും റിപ്പോര്‍ട്ട്; സിഡ്‌നിയിലെ ആശുപത്രിയില്‍ ബിസിസിഐ മെഡിക്കല്‍ സംഘവും; കുടുംബം ഓസ്ട്രേലിയയിലേക്ക്സ്വന്തം ലേഖകൻ28 Oct 2025 3:08 PM IST
CRICKETമഴ കളിച്ചു; തകർന്നടിഞ്ഞ് ഛത്തീസ്ഗഡ് ബാറ്റിംഗ് നിര; ഓൾ റൗണ്ട് മികവുമായി മനസ്വി; വനിതാ അണ്ടർ 19 ടി20 ചാമ്പ്യൻഷിപ്പിൽ കേരളത്തിന് ആദ്യ ജയംസ്വന്തം ലേഖകൻ28 Oct 2025 3:06 PM IST
CRICKETഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന്‍ അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്ണ്ണായകംമറുനാടൻ മലയാളി ബ്യൂറോ28 Oct 2025 2:40 PM IST
Sportsഇരട്ട ഗോളുമായി സബിത്ര ഭണ്ഡാരി; സൗഹൃദ മത്സരത്തിൽ നേപ്പാളിനോട് തോൽവി വഴങ്ങി ഇന്ത്യൻ വനിതകൾ; പരാജയപ്പെട്ടത് 2-1ന്; ആശ്വാസ ഗോൾ നേടിയത് കരിഷ്മ ഷിർവോയിക്കർസ്വന്തം ലേഖകൻ28 Oct 2025 2:20 PM IST
CRICKETടെംബ ബവുമ തിരിച്ചെത്തി; ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ദക്ഷിണാഫ്രിക്ക ടീമിനെ പ്രഖ്യാപിച്ചു; യുവ താരം ഡെവാള്‍ഡ് ബ്രവിസും ടീമില്സ്വന്തം ലേഖകൻ28 Oct 2025 11:55 AM IST