CRICKET - Page 123

ക്രിക്കറ്റ് രാഷ്ട്രീയ പ്രചാരണങ്ങൾ വേദിയാക്കുന്നു; ഇന്ത്യ-പാക്കിസ്ഥാൻ മത്സരങ്ങൾ ഒഴിവാക്കണം; മത്സരക്രമം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി ഉപയോഗിക്കാനാവില്ലെന്നും ഇംഗ്ലണ്ട് മുന്‍ നായകന്‍
വിന്‍ഡീസിന് എതിരായ രണ്ടാം ടെസ്റ്റിനായി ഇന്ത്യന്‍ ടീം ഡല്‍ഹിയില്‍;  ഗില്ലിനും സംഘത്തിനും ഓപ്പണ്‍ എയര്‍ അത്താഴവിരുന്ന് നടത്താന്‍ ഒരുങ്ങി ഗൗതം ഗംഭീര്‍;  രോഹിത്തിനെ പുറത്താക്കിയതിന്റെ ആഘോഷമെന്ന് ആരാധകര്‍;  സമൂഹമാധ്യമങ്ങളില്‍ ട്രോളുകള്‍
ഇന്ത്യക്കെതിരായ പരമ്പരകള്‍ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ; മിച്ചൽ സ്റ്റാർക്ക് ഏകദിന ടീമിൽ തിരിച്ചെത്തി; ഏകദിന, ടി20 ടീമുകളെ മിച്ചൽ മാർഷ് നയിക്കും; മാക്‌സ്‌വെല്ലും കമ്മിൻസും പുറത്ത്
കവറിൽ പന്ത് ലോഫ്റ് ചെയ്ത് ന്യൂസിലൻഡ് ബാറ്റർ; കവറിൽ ഉയർന്ന് ചാടി ഒരു കൈകൊണ്ട് ക്യാച്ചെടുത്ത് ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ; ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ച് ഇതാവുമെന്ന് ആരാധകർ; വൈറലായി വീഡിയോ
വെടിക്കെട്ട് സെഞ്ചുറിയുമായി തസ്മിന്‍ ബ്രിറ്റ്സ്;  വനിതാ ലോകകപ്പില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി ദക്ഷിണാഫ്രിക്ക; രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
ഇന്ത്യയിലെത്തിയ ഓസ്‌ട്രേലിയ എ ടീമിന് ഭക്ഷ്യവിഷബാധ എന്ന് റിപ്പോര്‍ട്ട്; താരങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരത്തിലുള്ള ഭക്ഷണവും സൗകര്യവും ഉറപ്പാക്കിയിരുന്നുവെന്ന് ബിസിസിഐ പ്രതികരണം
ഏഷ്യാകപ്പിലെ ബാറ്റിങ് വെടിക്കെട്ട്; പവര്‍പ്ലേ പവറാക്കുന്ന അഭിഷേക് സെലക്ടര്‍മാരുടെ റഡാറില്‍; ഏകദിനത്തില്‍ രോഹിതിന്റെ പകരക്കാരനെ കണ്ടെത്തിക്കഴിഞ്ഞു;  2027ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ മുന്‍ നായകന് ഇടമില്ല; കോലിയുടെ സ്ഥാനവും തുലാസില്‍; സൂചന നല്‍കി ബിസിസിഐ വൃത്തങ്ങള്‍
അന്ന് ഞാനും ശ്രീശാന്തും തമ്മില്‍ നടന്നത് ശരിയായ കാര്യമായിരുന്നില്ല;  ഞാന്‍ അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു;  ഞാന്‍ മാപ്പ് പറഞ്ഞതാണ്; ആ വീഡിയോ പുറത്തുവിട്ടതിന് പിന്നിലെ ഉദ്ദേശ്യമെന്ത്? ലളിത് മോദിക്കെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍
രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അജിത് അഗാര്‍ക്കര്‍; നീക്കം ഗില്ലിന്  അമിതഭാരം അടിച്ചേൽപ്പിക്കും, താരത്തിന്റെ പ്രകടനത്തെ ബാധിക്കുമെന്നും മുഹമ്മദ് കൈഫ്