CRICKET - Page 310

മുംബൈയ്‌ക്കെതിരെ 638 പന്തുകളിൽ പുറത്താകാതെ 404 റൺസ്; ബ്രയാൻ ലാറയെയും മറികടന്ന് പ്രാകർ ചതുർവേദി; യുവരാജ് സിങ്ങിന്റെ വ്യക്തിഗത റെക്കോർഡും ഇനി പഴങ്കഥ; കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ ചരിത്രമെഴുതി കർണാടക യുവതാരം
ഫോളോഓൺ വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്‌സിൽ ചെറുത്തുനിൽപ്പ്; കേരളത്തിന്റെ ജയപ്രതീക്ഷ തടഞ്ഞ് അസം; രഞ്ജി ട്രോഫിയിൽ വീണ്ടും സമനില; കർണാടകയെ എറിഞ്ഞിട്ട് മിന്നും ജയം സ്വന്തമാക്കി ഗുജറാത്ത്
മുഹമ്മദ് നബിക്കെതിരെ തുടർച്ചയായി മൂന്ന് പടുകൂറ്റൻ സിക്സുകൾ; ഗാലറിയെ കോരിത്തരിപ്പിച്ച സിക്‌സറുകൾ കണ്ട് കണ്ണുതള്ളി രോഹിതും കോലിയും; രണ്ടാം അർധസെഞ്ചുറിയുമായി ടീം ഇന്ത്യയിൽ സ്ഥാനം ഉറപ്പിച്ച് ശിവം ദുബെ