Marketing Featureകൊല നടത്തിയ ശേഷം പ്രതികൾ വിളിച്ചത് ആറ്റിങ്ങൽ എംപിയെ എന്ന് ആരോപണം; ലക്ഷ്യം നിറവേറ്റിയെന്ന സന്ദേശം അടൂർ പ്രകാശിന് അയച്ചുവെന്നാണ് മനസ്സിലാക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ; വെഞ്ഞാറമൂട് കൊലപാതകത്തിൽ അടൂർ പ്രകാശിന്റെ പങ്ക് അന്വേഷിക്കണം; മറ്റൊരു കേസിൽ പ്രതികളെ ജാമ്യത്തിൽ ഇറങ്ങാൻ അനുവദിച്ചതും എംപിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി; വെഞ്ഞാറമൂട്ടിലെ ഇരട്ടക്കൊലയിൽ കോൺഗ്രസിനെ പ്രതിക്കൂട്ടിൽ നിർത്തി ആരോപണങ്ങൾ; അപലപിച്ച് മുല്ലപ്പള്ളിയും ചെന്നിത്തലയും ഉമ്മൻ ചാണ്ടിയുംമറുനാടന് മലയാളി1 Sept 2020 11:51 AM IST
SPECIAL REPORTവെറും സിപിഎമ്മുകാരാനായാണ് മന്ത്രി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്; തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ട്; പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമ; സിഐടിയുക്കാരനെ രക്ഷിക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വെഞ്ഞാറമൂട്ടിലെ തന്റെ ഇടപെടൽ ഭാവനാ സൃഷ്ടിയെന്ന് അടൂർ പ്രകാശ്; അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപിയുംമറുനാടന് മലയാളി1 Sept 2020 1:21 PM IST
SPECIAL REPORTഎ എ റഹീം അർധരാത്രി വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിൽ എത്തി; പൊലീസ് ചോദ്യം ചെയ്തിരുന്നയാളെ വിളിച്ചിറക്കി അരമണിക്കൂർ സംസാരിച്ചു; സ്റ്റേഷനിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിക്കണം; റൂറൽ എസ്പിക്ക് രാഷ്ട്രീയ ചായ്വുണ്ട്; വെഞ്ഞാറമൂട് സ്റ്റേഷൻ ഭരിക്കുന്നത് എസ്പി; തന്നെ സംശയ നിഴലിൽ നിർത്താൻ സിപിഎം ബോധപൂർവം ശ്രമിക്കുന്നു; ഡി കെ മുരളി എംഎൽഎയുടെ മകനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചു നൽകുന്നു; വെല്ലുവിളി ആവർത്തിച്ചു അടൂർ പ്രകാശ്മറുനാടന് മലയാളി2 Sept 2020 4:31 PM IST
KERALAMകോന്നിയെയും ആറ്റിങ്ങലിനെയും ഹൃദയത്തോട് ചേർത്തു വെക്കുമ്പോഴും എന്റെ പേര് 'അടൂർ പ്രകാശ്' എന്ന് തന്നെയാണ്; കാരണം എന്റെ അച്ഛന്റെ പേര് സഖാവ് അടൂർ കുഞ്ഞുരാമൻ എന്നാണ്; തന്റെ പേരിനൊപ്പമുള്ള 'അടൂർ' മാറ്റണമെന്ന് പറഞ്ഞ എസ്എഫ്ഐ പ്രവർത്തകർക്ക് മറുപടി നൽകി ആറ്റിങ്ങൽ എംപിസ്വന്തം ലേഖകൻ3 Sept 2020 2:15 PM IST
Politicsകുഞ്ഞാലിക്കുട്ടി മോഡൽ തിരിച്ചു വരവിന് കെ മുരളീധരനും അടൂർ പ്രകാശും; എംപി സ്ഥാനം മടുക്കുമ്പോൾ മനസ്സിൽ കാണുന്നത് മന്ത്രിസ്ഥാനം; കെ സുധാകരന്റെ മനസ്സും മോഹിക്കുന്നത് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങി വരാൻ; നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മോഹം ഹൈക്കമാണ്ടിനെ അറിയിക്കാൻ സുധാകരനും മുരളീധരനും അടൂർ പ്രകാശും; കോന്നിയും വട്ടിയൂർക്കാവും തിരിച്ചു പിടിക്കാൻ മുതിർന്ന നേതാക്കൾ അനിവാര്യതയെന്ന വിലിയിരുത്തലും സജീവം; എംപിമാർ വീണ്ടും എംഎൽഎമാരായേക്കുംമറുനാടന് മലയാളി7 Sept 2020 1:46 PM IST
Politicsആറ്റിങ്ങൽ എംപിയായി പോയിട്ടും അടൂർ പ്രകാശ് പ്രവർത്തിക്കുന്നത് കോന്നിയിൽ തന്നെ; ത്രിതല സ്ഥാനാർത്ഥി നിർണയത്തിൽ ഒപ്പം നിന്നവരെ വെട്ടി നിരത്തി; എക്കാലവും വലംകൈയായിരുന്ന മൂന്നു പേർ പാർട്ടി വിട്ട് ഇടതു മുന്നണിയിൽ; പത്തനംതിട്ടയിൽ ഐ ഗ്രൂപ്പിനുള്ളിൽ വിവാദംശ്രീലാല് വാസുദേവന്22 Nov 2020 8:54 PM IST
Politicsകോൺഗ്രസിന്റെ തിരിച്ചടികൾക്കിടയിലും കോന്നിയിൽ കരുത്തുകാട്ടി അടൂർ പ്രകാശ്; വിശ്വസ്തനായ റോബിൻ പീറ്ററിന് പ്രമാടം ജില്ലാ ഡിവിഷനിൽ ലഭിച്ചത് റെക്കോഡ് ഭൂരിപക്ഷം; പാർട്ടി വിട്ട് എതിർ ചേരിയിൽ ചേർന്ന കോന്നിയൂർ പികെയെ അട്ടിമറിച്ച് ആറ്റിങ്ങൽ എംപിയുടെ സ്വന്തം വിടി അജോമോനും; നിയമസഭയിൽ കോന്നിയിൽ മത്സരിക്കാൻ അടൂർ പ്രകാശ് എത്തുമോ?മറുനാടന് മലയാളി17 Dec 2020 1:23 PM IST
Politicsകെ മുരളീധരന്റെയും അടൂർ പ്രകാശിന്റെയും മോഹം പൊലിഞ്ഞു; കോൺഗ്രസ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടെന്ന് തറപ്പിച്ചു പറഞ്ഞ് ഹൈക്കമാൻഡ്; ലോക്സഭയിലെ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറക്കാൻ കഴിയില്ലെന്ന് നിലപാടിൽ സോണിയ; മുന്നൊരുക്കങ്ങളുമായി മണ്ഡലങ്ങളിൽ കറങ്ങിത്തിരിഞ്ഞ നേതാക്കൾക്കെല്ലാം നിരാശമറുനാടന് മലയാളി8 Jan 2021 12:53 PM IST
Politicsഅടൂർ പ്രകാശിന്റെ ബിനാമി റോബിൻ പീറ്ററെ വേണ്ട; ഉപതിരഞ്ഞെടുപ്പിൽ മോഹൻരാജിനെ എൻ.എസ്.എസ്. സ്ഥാനാർത്ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയില്ലേ, റോബിൻ പീറ്റർ തദ്ദേശതിരഞ്ഞെടുപ്പിൽ മറ്റ് കോൺഗ്രസ് നേതാക്കളെ തോൽപ്പിച്ചതിന് നേതൃത്വം നൽകിയില്ലേ; കോന്നിയിൽ വ്യാപകമായി പോസ്റ്ററുകൾ; നീക്കം ചെയ്തു റോബിൻ അനുകൂലികൾമറുനാടന് മലയാളി1 March 2021 11:32 AM IST
Politicsകോന്നിയിൽ കോൺഗ്രസുകാരൻ ജയിക്കാൻ അടൂർ പ്രകാശ് സമ്മതിക്കില്ല; ആറ്റിങ്ങലിൽ നിന്ന് തിരിച്ചു വരുമ്പോൾ കോന്നി അയാൾക്ക് കിട്ടണം; അതിനായി ബിനാമിയെ ഉപയോഗിക്കുന്നു; പാർട്ടിയെ തളർത്തി, സാമൂഹിക-സാമുദായിക സ്പർധ വളർത്തി; അടൂർ പ്രകാശിനെതിരേ കെപിസിസി മുതൽ വാർഡ് തലം വരെയുള്ളവരുടെ പരാതി എഐസിസിക്ക്ശ്രീലാല് വാസുദേവന്2 March 2021 2:57 PM IST
SPECIAL REPORTസോളാർ പരാതിക്കാരിയെ ഫോണിൽ വിളിച്ചിട്ടുണ്ട്; അത് അന്വേഷിച്ച് കുറ്റക്കാരനെങ്കിൽ ശിക്ഷിക്കട്ടെ; കോന്നി, വയനാട് മെഡിക്കൽ കോളജുകൾ ബോർഡിൽ മാത്രം; കോന്നിയിൽ മത്സരം എൽഡിഎഫും യുഡിഎഫും തമ്മിൽ; സുരേന്ദ്രൻ നാലാം സ്ഥാനത്ത് പോയാലും അദ്ഭുതം വേണ്ട: മനസു തുറന്ന് അടൂർ പ്രകാശ് എംപിശ്രീലാല് വാസുദേവന്26 March 2021 7:09 PM IST
Politicsമാധ്യമങ്ങളോട് ചോദിച്ചത് കോന്നിയിലെ ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ കാരണം എന്നെ കൊണ്ടു പറയിക്കണോയെന്ന്; കോന്നി താൻ പറയുന്ന ആൾക്ക് കൊടുത്താൽ ജില്ല മുഴുവൻ ജയിക്കാമെന്ന വാഗ്ദാനവും; അമിത ആത്മവിശ്വാസത്തിൽ അഹങ്കരിച്ച അടൂർ പ്രകാശും റോബിനും കോന്നിയുടെ പടിക്ക് പുറത്ത്; ജനീഷ് കുമാർ താരമാകുമ്പോൾശ്രീലാല് വാസുദേവന്3 May 2021 2:10 PM IST