You Searched For "അതിഥിത്തൊഴിലാളി"

രണ്ട് കുഞ്ഞുങ്ങളുണ്ട്, കുടുംബം പോറ്റാന്‍ കേരളത്തിലെത്തി; നിലത്തിട്ട് ചവിട്ടി, വലിച്ചിഴച്ചു;  അടിയേറ്റ് തലയില്‍ രക്തസ്രാവം; വാളയാറിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട റാം നാരായണന്റെ ശരീരത്തില്‍ 40ലധികം മുറിവുകള്‍;  പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്കില്‍ ജോലിക്ക് എത്തിയ രാംനാരായണ്‍ വഴിതെറ്റി മാതാളികാട് ഭാഗത്ത് എത്തി; മദ്യപിച്ചിരുന്നു എന്നതൊഴിച്ചാല്‍ വാളയാറിലെ ഇരയുടെ പക്കല്‍ നിന്നും മോഷണമുതലുകളോ ആയുധങ്ങളോ കണ്ടെടുത്തിട്ടില്ല; ഭാഷാപരമായ പ്രശ്‌നം കാരണം ഭാഗം വിശദീകരിക്കാനും കഴിഞ്ഞില്ല; നാലു മണിക്കൂര്‍ ചോരയൊലിപ്പിച്ചു കിടന്നു; ഭയ്യാറിന്റേത് ഭയാനക ആള്‍ക്കൂട്ട ക്രൂരത; കൊലപാതകികളെ അവരെടുത്ത വീഡിയോ കുടുക്കും
ഉരുട്ടിക്കളിച്ച ടയർ ദേഹത്തു തട്ടി; അതിഥിത്തൊഴിലാളി ക്രൂരമായി മർദിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്ത ആറാംക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ; കഴുത്ത് അനങ്ങാതിരിക്കാൻ കോളർ ഘടിപ്പിച്ച് ഭാരം ഇട്ടനിലയിൽ: കേസ് എടുക്കാതെ പൊലീസ്