You Searched For "അതിഷി"

രമേശ് ബിധുരി തന്നെ ഡല്‍ഹിയില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി; ഉറപ്പാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അതിഷി; എ.എ.പി വിജയിച്ചാല്‍ അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്നും അതിഷിയുടെ പ്രഖ്യാപനം
അരവിന്ദ് കെജ്രിവാളിന് എതിരെ ഗോദായില്‍ ഇറങ്ങാന്‍ മുന്‍ എംപി പര്‍വേശ് വര്‍മ്മ; മുഖ്യമന്ത്രി അതിഷിയോട് ഏറ്റുമുട്ടാന്‍ മുന്‍ എംപി രമേഷ് ബിധുരി; എഎപി വിട്ട് ബിജെപിയില്‍ ചേര്‍ന്നവര്‍ക്കും സീറ്റ്; ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് ബിജപി
ഡല്‍ഹിയില്‍ കളം ഉറപ്പിക്കാന്‍ കോണ്‍ഗ്രസ് കളി തുടങ്ങിയതോടെ മുഖം കറുപ്പിച്ച് എഎപി; ഡല്‍ഹി സര്‍ക്കാരിന് എതിരെ ധവള പത്രം പുറത്തുകൊണ്ടുവന്നതോടെ ബന്ധം വഷളായി; അജയ് മാക്കനെ പുറത്താക്കിയില്ലെങ്കില്‍ കോണ്‍ഗ്രസിനെ ഇന്ത്യ മുന്നണിയില്‍ നിന്ന് നീക്കണമെന്ന് ആവശ്യപ്പെടുമെന്ന് മുന്നറിയിപ്പ്
മുഖ്യമന്ത്രി അതിഷിയെ ഏത് നിമിഷവും അറസ്റ്റ് ചെയ്‌തേക്കാം; കേന്ദ്ര ഏജന്‍സികള്‍ക്ക് നിര്‍ദേശം ലഭിച്ചതായും കേന്ദ്രം ഡൽഹി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണെന്നും അരവിന്ദ് കെജ്‌രിവാള്‍
വനിതാ വോട്ടര്‍മാരെ പാട്ടിലാക്കാന്‍ പുതിയ പദ്ധതിയുമായി കെജ്രിവാളും എഎപിയും; വനിതകള്‍ക്ക് മാസന്തോറും  1000 രൂപ; നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ജയിച്ചുകയറിയാല്‍ തുക 2100 രൂപയായി ഉയര്‍ത്തും; പദ്ധതി വൈകിപ്പിച്ചത് ബിജെപി എന്നും കെജ്രിവാള്‍
ഡല്‍ഹി ഈ വെള്ളം കുടിക്കണോ? മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ മലിന ജലം ഒഴിച്ച് സ്വാതി മലിവാള്‍; ശുദ്ധജല പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിന് എഎപി എംപി
അഫ്സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവര്‍; അതിഷിയുടെ മാതാപിതാക്കള്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജികളയച്ചു; ഡമ്മി മുഖ്യമന്ത്രിയെന്ന് സ്വാതി മലിവാള്‍; രാജിവെക്കെന്ന് ആംആദ്മി പാര്‍ട്ടി
രാജി പ്രഖ്യാപനം നടത്തിയ കെജ്രിവാളിന്റെ മനസ്സിലെന്ത്? നാടകമെന്ന് പ്രതികരിച്ചു ബിജെപിയും കോണ്‍ഗ്രസും; ഡല്‍ഹി മുഖ്യമന്ത്രി കസേരയില്‍ ആരെത്തും എന്നതിലും ആകാംക്ഷ; പ്രതിസന്ധിയില്‍ മുഖമായ അതിഷിക്ക് സാധ്യത