You Searched For "അദാനി"

മട്ടന്നൂർ നഗരത്തിൽ അല്ല! തിരുവനന്തപുരം അദാനിക്ക് കിട്ടിയതിന്റെ ഇഫക്ട് എന്നും വിമർശനം; മോദിയുടെ സുഹൃത്തിന് വേണ്ടിയുള്ള ചിറ്റമ്മ നയം കണ്ണൂർ വിമാനത്താവളത്തിന് വിനയായെന്ന് വിമർശനം; കണ്ണൂരിൽ കൂടുതൽ എത്തിഹാദും എമിറേറ്റ്സും പറന്നിറങ്ങുന്നതിന് തടസ്സം നിൽക്കുന്നതിന് പിന്നിൽ അദാനി പ്രേമമോ?
ബാഴ്‌സലോണ ഇരട്ട നഗരം പദ്ധതിയിൽ പാര വച്ചു; വിമാനത്താവള ഏറ്റെടുക്കലിൽ അദാനിയെ പിന്തുണച്ചപ്പോൾ തിരുത്തണമെന്ന് പറഞ്ഞ കോടിയേരി; സുനന്ദ വിവാദം മുതലെടുത്തുകൊലപാതകിയാക്കാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾ; കെ റെയിലിൽ സിപിഎം കൂട്ടുപിടിക്കുന്നത് മുമ്പ് പതവണ പരിഹസിച്ച് തള്ളി പറഞ്ഞ തരൂരിനെ; പഴയ ശത്രുവിനെ കോടിയേരി ഹീറോയാക്കുമ്പോൾ
ദിവസവും 12 ലക്ഷം പിഴയൊടുക്കേണ്ടത് ഒഴിവാക്കി; തമിഴ്‌നാട്ടിൽ നിന്ന് പാറയെത്തിച്ചു; കേരളത്തിലെ ക്വാറികൾ തുറന്നുകൊടുത്തു; വിഴിഞ്ഞത് മുന്ദ്രാ പോർട്ടിനുണ്ടായത് സമാനതകളില്ലാത്ത നേട്ടം; മോദിയുടെ കൂട്ടുകാരന്റെ സ്വന്തം ആളായി തുറമുഖ മന്ത്രി; അഹമ്മദ് ദേവർകോവിലിനെ അഹമ്മദാബാദിൽ സത്കരിക്കാൻ അദാനി; ഗുജറാത്തിലേക്ക് മന്ത്രിയെ പിണറായി അയക്കുമോ?
അഴകിയ രാവണനിൽ മമ്മൂട്ടി പ്രയോഗിച്ച തന്ത്രം; ഷെൽ കമ്പനിവഴി വായ്‌പ്പകൊടുത്ത് മാതൃകമ്പനിയെ വിഴുങ്ങുന്നു; എൻഡിടിവിയിൽ നിന്ന് റോയ് ദമ്പതികൾ പുറത്തേക്ക്; സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മരണമണി; ഉടമകൾപോലും അറിയാതെയുള്ള ഏറ്റെടുക്കലിൽ നടുങ്ങി മാധ്യമലോകം; മോദിക്കു വേണ്ടി അദാനിയുടെ മീഡിയാ സർജിക്കൽ സ്ട്രൈക്ക് ഇങ്ങനെ!
വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; പദ്ധതി തടസ്സപെടുത്താതെ പ്രതിഷേധമാകാം; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നതായി അദാനി കോടതിയിൽ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ പ്രതിസന്ധിയാകും
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾ
സ്വന്തമായി ഭരണഘടനയും ഓഫീസുമുള്ള കുടുംബം! പഞ്ച പാണ്ഡവരെപ്പോലെ കരുത്തരായ സഹോദരങ്ങൾ; 1,69,000 കോടി ആസ്തിയുള്ള ചേട്ടൻ; മനസാക്ഷി സൂക്ഷിപ്പുകാരനായ അനിയൻ; മക്കളും കസിനൻസും അളിയനുമെല്ലാം കമ്പനികളുടെ തലപ്പത്ത്; എല്ലാം ബിനാമികളോ? ഹിൻഡൻബർഗ് പ്രതിക്കൂട്ടിലാക്കുന്ന അദാനി കൂട്ടുകുടുംബത്തിന്റെ കഥ
ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽ നിന്ന് അദാനി പുറത്ത്; ഓഹരി വില വൻതോതിൽ ഇടിഞ്ഞതോടെ 11ാം സ്ഥാനത്തേക്ക് വീണ് അദാനി; ഇടിവ് തുടർന്നാൽ ഏഷ്യയിലെ ഏറ്റവും ധനികനായ വ്യക്തി എന്ന വിശേഷണവും നഷ്ടപ്പെടും; ഹിൻഡൻബർഗ് ആഘാതത്തിൽ നിന്നും കരകയറാതെ അദാനി ഓഹരികൾ; എഫ്പിഒയിലും തണുപ്പൻ പ്രതികരണം
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ രാഹുൽ കത്തിക്കയറിയപ്പോഴും ഓഹരി വില ഉയർന്നു; അദാനി എന്റർപ്രൈസസും അദാനി പോർട്ടും നേട്ടത്തിൽ; അദാനി ഗ്രൂപ്പിനെതിരായ മാധ്യമ വാർത്തകൾ വിലക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും
ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്നടിഞ്ഞ അദാനിക്ക് വിഴിഞ്ഞം പൂർത്തിയാക്കാൻ സാധിക്കുമോ? ആശങ്കകൾക്കിടെ അദാനിക്ക് 850 കോടി നൽകാൻ സർക്കാർ തീരുമാനം; അടിയന്തരമായി പണം അനുവദിക്കണമെന്ന് സർക്കാറിനോട് അദാനി ഗ്രൂപ്പ്; ഹഡ്‌കോയിൽ നിന്നും 400 കോടി വായ്‌പ്പ എടുക്കാൻ സംസ്ഥാന സർക്കാർ; കരിങ്കല്ല് ലഭ്യമാക്കാൻ കലത്തൂരിൽ അദാനി ഗ്രൂപ്പിന്റെ ക്വാറിക്കും അനുമതി
കോടതിയിൽ യുക്തിപരമായ വാദം ഉന്നയിക്കണം; വാർത്ത കൊടുക്കരുതെന്ന നിർദ്ദേശം കോടതിക്ക് നൽകാനാവില്ല; ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് അദാനിക്ക് എതിരായ വാർത്തകൾ വിലക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി