You Searched For "അനന്തുകൃഷ്ണന്‍"

ഇടുക്കിയിലെ സിപിഎം നേതാവിന് രണ്ടു കോടി; കോണ്‍ഗ്രസ് ജനപ്രതിനിധിയുടെ ഓഫീസിലെ രണ്ടു പേര്‍ക്ക് നല്‍കിയതും രണ്ടു കോടി; ആനന്ദ് കുമാറിന് രണ്ട് കോടി കിട്ടിയത് ഗൂഡാലോചനയുടെ തെളിവ്; 45 ലക്ഷം വക്കീല്‍ ഫീസ് കഥയില്‍ കോടതിയും ഞെട്ടി; ലാലി വിന്‍സെന്റിനും കുരുക്ക് മുറുകിയേക്കും; ഓഫര്‍ തട്ടിപ്പില്‍ എല്ലാ പാര്‍ട്ടികളും കുരുക്കില്‍
ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്റെ മൊഴി; അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനിലേക്ക് വ്യാപിപ്പിച്ചു പോലീസ്; ആ രാജിയും പരിശോധിക്കും; പാതിവില ഓഫര്‍ തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അന്വേഷണം വേണമെന്ന് എന്‍ജിഒകള്‍
കണ്ണൂരില്‍ സ്‌കൂട്ടറിന് പണമടച്ചവരുടെ യോഗത്തില്‍ വനിതാ നേതാവും പങ്കെടുത്തു; 2024 ഒക്ടോബറില്‍ അനന്തുകൃഷ്ണനൊപ്പം കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലും എത്തി; വക്കീല്‍ ഫീസ് വാദം പൊളിച്ച് ലാലി വിന്‍സന്റിനെ അകത്തിടാന്‍ പോലീസ് നീക്കം; എഎന്‍ആറും നിരീക്ഷണത്തില്‍; അനന്ദ് കുമാറും സംശയത്തില്‍ തന്നെ; പാതിവില തട്ടിപ്പില്‍ വിഐപികള്‍ അകത്താകുമോ?
കര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം; പാലക്കാട് തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും; തട്ടിപ്പു പണം കൊണ്ട്  അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍; വീടുപൂട്ടി സ്ഥലം വിട്ടു അമ്മയും സഹോദരിയും; ഇന്നോവ ക്രിസ്റ്റ അടക്കമുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍; കൂടുതല്‍ ബിനാമികളിലേക്ക് അന്വേഷണം
ആനന്ദ കുമാര്‍ ഉത്തരം പറയേണ്ടിവരും; വിഐപികള്‍ ഉള്‍പ്പെടെ കൂടുതല്‍ പ്രതികളെന്ന് ലാലി വിന്‍സെന്റ്; മുഖ്യസൂത്രധാരന്‍ ആനന്ദ കുമാറെന്ന നിഗമനത്തില്‍ പോലീസ്; ആയിരത്തിലേറെ കോടിയുടെ തട്ടിപ്പില്‍ അനന്തുകൃഷ്ണന്റെ അക്കൗണ്ടില്‍ ഇനിയുള്ളത് നാല് കോടി മാത്രം; പണം മുങ്ങിയ വഴിയേത്?
പാതി വിലയ്ക്ക് സ്‌കൂട്ടര്‍ കിട്ടിയവരും തട്ടിപ്പില്‍ കുടുങ്ങുമോ? പലരില്‍ നിന്നും തട്ടിച്ചെടുത്ത പണം എടുത്ത് കുറച്ചു പേര്‍ക്ക് അനന്തുകൃഷ്ണന്‍ സ്‌കൂട്ടര്‍ നല്‍കിയത് സമൂഹത്തിന്റെ വിശ്വാസ്യത നേടാന്‍; തട്ടിച്ച പണം വിദേശത്തേക്ക് കടത്തിയെന്നും സൂചന; ഇന്ത്യ വിടാനും തൊടുപുഴക്കാരന്‍ ശ്രമിച്ചു; പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍
ലാലി വിന്‍സെന്റിന്റെ അക്കൗണ്ടിലേക്ക് 11 ലക്ഷം അനന്തുകൃഷ്ണന്‍ അയച്ചതിന് തെളിവ്; ഓഫര്‍ തട്ടിപ്പില്‍ പ്രതിയായവരില്‍ ശ്രീസത്യസായിഗ്രാമം ഗ്ലോബല്‍ ട്രസ്റ്റിന്റെ മുഖവും; താന്‍ ചതിക്കപ്പെട്ടെന്ന് വിശദീകരിച്ച് ആനന്ദകുമാര്‍; പല പ്രമുഖരും അകത്താകും; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ പ്രതിസന്ധിയില്‍
പകുതിവിലയ്ക്ക് ഗൃഹോപകരണങ്ങളും ലാപ്ടോപ്പും തയ്യല്‍ മെഷീനും സ്‌കൂട്ടറും നല്‍കുമെന്ന് എന്‍ജിഒകളിലൂടെ പരസ്യം നല്‍കി; വിശ്വസിച്ച് പണം നല്‍കിയവര്‍ ചതിക്കപ്പെട്ടു; അനന്തുകൃഷ്ണന്‍ പ്രമീളാ ദേവിയുടെ പഴയ പിഎ; എഎന്‍ആറിനെതിരേയും അന്വേഷണം; പണം തിരിച്ചു നല്‍കുന്നത് അതിവേഗം; ഓഫര്‍ തട്ടിപ്പ് ക്രൈംബ്രാഞ്ചിന്
പകുതി വിലയ്ക്ക് സ്ത്രീകള്‍ക്ക് സ്‌കൂട്ടര്‍ നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് വനിതാ നേതാവും പ്രതി; ലാലി വിന്‍സന്റിനെ അറസ്റ്റു ചെയ്‌തേയ്ക്കും; ബിജെപിക്കാരായ എഎന്‍ആര്‍ സംശയ നിഴലില്‍; പ്രമീളാ ദേവിയ്‌ക്കെതിരേയും വെളിപ്പെടുത്തല്‍; തട്ടിപ്പ് നടത്തിയ ശതകോടികള്‍ കൊണ്ട് ഭൂമി വാങ്ങി കൂട്ടിയ അനന്തുകൃഷ്ണന്‍; ഇത് മുണ്ടകൈ ദുരിത ബാധിതരേയും പറ്റിച്ച ചതി
27-ാം വയസ്സില്‍ അനന്തുകൃഷ്ണനിലൂടെ കൈമറിഞ്ഞത് 1000 കോടി; രണ്ടു വര്‍ഷം കൊണ്ട് മൂന്ന് അക്കൗണ്ടിലൂടെ നടന്നത് 400 കോടിയുടെ ഇടപാട്; നേതാക്കളും സംശയ നിഴലില്‍; ഇരുചക്ര വാഹന മോഹന വാഗ്ദാനത്തില്‍ വീണ ഉന്നതര്‍ ഏറെ; അനന്തുകൃഷ്ണന്‍ കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കും
വലിയ കമ്പനികളുടെ സി.എസ്. ആര്‍ ഫണ്ട് ഉപയോഗിച്ച് പകുതി വിലക്ക് ടു വീലര്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; പല കള്ളങ്ങളിലൂടെ ഈ ഇടുക്കിക്കാരന്‍ തട്ടിയത് 400 കോടി! കേരളത്തില്‍ ഉടനീളം പറ്റിച്ചത് വിഐപികളെ അടക്കം; ഒടുവില്‍ തൊടുപുഴക്കാരന്‍ അനന്ദുകൃഷ്ണന്‍ അഴിക്കുള്ളില്‍