You Searched For "അനന്തുകൃഷ്ണന്‍"

പിടികൂടാനെത്തിയപ്പോള്‍ 10വര്‍ഷം മുന്‍പ് ആന്‍ജിയോപ്ലാസ്റ്റി നടത്തിയതാണെന്നും 70വയസുണ്ടെന്നും അറിയിച്ച കുടുംബം; ഭാര്യയേയും മകളേയും ഡ്രൈവറേയും കൂട്ടി ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു; പിന്നെ ആശുപത്രിയിലേക്ക് മാറ്റി; ആനന്ദകുമാറിന് ഊരാക്കുടുക്കായി കോടതി നിരീക്ഷണങ്ങള്‍; പാതിവില തട്ടിപ്പില്‍ ഇനി സത്യം പുറത്തു വരും
തട്ടിപ്പിന്റെ ഉറവിടമായ നാഷണല്‍ എന്‍ജിയോസ് കോണ്‍ഫെഡറേഷന്‍ സായ്ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടറുടെ ബുദ്ധി; 200 കോടിയുടെ തട്ടിപ്പിന് സ്ഥിരീകരണം; പാതിവിലയിലെ മുഖ്യ സൂത്രധാരന്‍ ആനന്ദ്കുമാര്‍ തന്നെ; വിമന്‍ ഓണ്‍ വീല്‍സ് അതിബുദ്ധിയില്‍ പിറന്ന സാമ്പത്തിക തട്ടിപ്പ്
സ്‌കൂട്ടര്‍ വാഗ്ദ്ധാനം ചെയ്ത് വാങ്ങിയ പണം തിരിച്ചു നല്‍കണമെങ്കില്‍ ഇനി 300 കോടി രൂപയെങ്കിലും പ്രതികള്‍ കണ്ടെത്തണം; നേതാക്കളും ഉന്നതരും പണം ചോദിക്കുന്നതിന്റെ ശബ്ദ സന്ദേശങ്ങളും രേഖകളും അനന്തു സൂക്ഷിച്ചുവെച്ചിട്ടുണ്ട്; ഐ ക്ലൗഡിന്റെ പാസ്വേഡ് പോലീസിന് കൈമാറി അനന്തു; കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് അന്വേഷണം; പാതിവില തട്ടിപ്പില്‍ ബീനാ സെബാസ്റ്റ്യനും തടിയൂരുന്നു
കോളപ്ര ദ്വീപിനെ ടൂറിസം മാപ്പിലെത്തിച്ച് പേരുണ്ടാക്കാന്‍ കൊതിച്ച നാട്ടുകാര്‍; ഇന്ന് മലങ്കര ജലാശയത്തോട് ചേര്‍ന്നുള്ള ആ ഗ്രാമത്തില്‍ മാധ്യമങ്ങള്‍ എത്തുന്നത് തട്ടിപ്പുകാരന്റെ ജന്മദേശം തേടി; പിജെ ജോസഫ് പഠിപ്പിച്ച എം എസ് ഡബ്ല്യൂക്കാരന്‍; കൂണ്‍ കൃഷിയില്‍ ലാഭമുണ്ടാക്കി കൈയ്യടി നേടിയ കര്‍ഷകന്‍; ഒന്നാം ക്ലാസ് മുതല്‍ മിടുക്കനായ പ്രാസംഗികന്‍; പാതിവില തട്ടിപ്പിലെ വില്ലന്‍; അനന്തുകൃഷ്ണന്റെ ആര്‍ക്കും അറിയാത്ത കഥ
ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 385 എഫ്‌ഐആറുകള്‍; വിദ്യാര്‍ത്ഥികളെയും ലക്ഷ്യമിട്ടു; ആസൂത്രണം ചെയ്തത് വന്‍ തട്ടിപ്പുകള്‍;  പാതി വില തട്ടിപ്പ് കേസില്‍ അനന്തു പ്രഥമ ദൃഷ്ട്യാ കുറ്റക്കാരന്‍;  ജാമ്യം നല്‍കിയാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യത; ജാമ്യാപേക്ഷ തള്ളി കോടതി
മുഖ്യമന്ത്രിക്ക് ലഭിച്ച വെറുമൊരു കത്ത് കിട്ടിയത് പുലിയുടെ കൈയ്യില്‍; ട്രാന്‍സ്ഫറിനെ ഭയക്കാത്ത സിഐ മുകളില്‍ നിന്നുള്ള വിളികളെ ഗൗനിച്ചില്ല; നിജസ്ഥിതി അറിഞ്ഞയുടന്‍ അക്കൗണ്ട് മരവിപ്പിച്ചത് നിര്‍ണ്ണായകമായി; കൗണ്‍സിലറുടെ മൊഴി കിട്ടിയതോടെ അനന്തുകൃഷ്ണനെ പൊക്കി; പാതിവില കേസില്‍ നടന്നത് പെര്‍ഫക്ട് എന്‍ക്വയറി; മലയാളിയെ കാത്ത് വീണ്ടും കേരളാ പോലീസ്; സിഐ ബേസില്‍ തോമസിന് ബിഗ് സല്യൂട്ട്
2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രമീളാദേവി ബിജെപിയുടെ സ്ഥാനാര്‍ഥി ആയതോടെ ഗുഡ് ലിവിങ് പ്രോട്ടോകോള്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് രാജിവച്ചു; കമ്പനിയുമായുള്ള ബന്ധം പൊതുജനങ്ങളില്‍നിന്ന് മറയ്ക്കാനായിരുന്നു ഈ നീക്കം; സ്ഥാനമൊഴിഞ്ഞെങ്കിലും തല്‍സ്ഥാനത്ത് മകളെ നിയമിച്ച അമ്മ; പ്രമീളാ ദേവിയും മുങ്ങി; കള്ളങ്ങള്‍ ഓരോന്നായി പൊളിയുമ്പോള്‍
മാത്യു കുഴല്‍നാടന് ഒരു രൂപ പോലും നല്‍കിയിട്ടില്ലെന്ന് അനന്തുകൃഷ്ണന്‍; ജീവന് ഭീഷണിയുണ്ട്, പൊലീസ് സംരക്ഷണം വേണമെന്നും പാതിവില തട്ടിപ്പ് കേസിലെ പ്രതി; റിമാന്‍ഡ് ചെയ്തു; ജാമ്യാപേക്ഷ നാളെ പരിഗണിക്കും
പകുതിവിലത്തട്ടിപ്പില്‍ കോഴിക്കോട് ജില്ലയില്‍നിന്ന് നഷ്മായത് 20 കോടി; ഇരകളായത് അയ്യായിരത്തിലേറെ പേര്‍; ഇവരില്‍ ഏറെയും സ്‌കൂട്ടറിനും തയ്യല്‍മെഷീനുമായ പണമടച്ച വീട്ടമ്മമാരായ സാധാരണ സ്ത്രീകള്‍; ജനശ്രീ മിഷന്റെ പേരിലും പരാതി; അനുന്തുകൃഷ്ണന്‍ കൊള്ളയടിച്ചത് മലബാറിലെ പാവങ്ങളെ
അനന്തു കൃഷ്ണന്‍ ആനന്ദകുമാറിന്റെ ബെനാമി? സത്യസായ് ഓര്‍ഫനേജ് ട്രസ്റ്റിന്റെ പല പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കി അനന്തുകൃഷ്ണന് ചാരിറ്റി പ്രതിച്ഛായ നല്‍കി തന്ത്രം തുടങ്ങി; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രൂപീകരിച്ചതും പാവങ്ങളെ പറ്റിച്ച് പണമുണ്ടാക്കാന്‍; പാതി വില തട്ടിപ്പിലെ പ്രധാന വില്ലന്‍ സായി ഗ്രാമത്തിലെ ഒന്നാമന്‍; ആനന്ദ് കുമാര്‍ അഴിക്കുള്ളിലാകും
അനന്തുകൃഷ്ണന്‍ പണം നല്‍കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്‍കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചന
വെളിയത്തുനാട് സര്‍വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് പാതിവിലയില്‍ അനന്തു കൃഷ്ണന്റെ ലാപ്‌ടോപ്പ് വിതരണം; ഉദ്ഘാടകനായി എത്തിയത് ബിജെപി അധ്യക്ഷന് കെ സുരേന്ദ്രന്‍; അനന്തുവിന് എല്ലാ പാര്‍ട്ടികളിലും പിടി; അനന്തുവില്‍ നിന്നും പണം വാങ്ങിയ നേതാക്കളിലേക്ക് അന്വേഷണം നീളും