You Searched For "അന്തരിച്ചു"

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന കെ.കെ രാമചന്ദ്രൻ മാസ്റ്റർ അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ മൂന്ന് മണിയോടെ; മൃതദേഹം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിന് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത് കവിയും മാധ്യമ പ്രവർത്തകനുമായ പ്രദീപ് കുറത്തിയാടൻ; അപകടം ഉണ്ടായത് പ്രദീപ് സഞ്ചരിച്ചിരുന്ന ബൈക്കും പിക്ക് അപ്പ് വാനും തമ്മിൽ കൂട്ടിയിടിച്ച്: മരണ കാരണം തലയ്ക്ക് പിന്നിലുണ്ടായ ആഴത്തിലുള്ള മുറിവ്
ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു; അന്ത്യം ഹൃദയഘാതത്തെ തുടർന്ന്; കോവിഡ് ബാധിതനായിരുന്ന സോമദാസ് കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിച്ചത് കോവിഡാനന്തര ചികിത്സക്കായി; വിടവാങ്ങിയത് ഏഷ്യാനെറ്റ് സ്റ്റാർ സിങ്ങർ, ബിഗ്ബോസ് റിയലിറ്റി ഷോകളിലൂടെ ശ്രദ്ധേയനായ വ്യക്തിത്വം
മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്‌സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
സ്‌കൂളിൽ പഠിക്കുമ്പോൾ നാടകങ്ങളിൽ പെൺവേഷം കെട്ടി തുടങ്ങിയ അഭിനയ ജീവിതം; സിനിമയിൽ സജീവമായപ്പോഴും നാടകത്തെ രണ്ടാം നിരയിലേക്ക് മാറ്റാൻ തയ്യാറാകാത്ത വ്യക്തിത്വം; പ്രേക്ഷക മനസ്സിൽ ചേക്കേറിയത് ഇടക്ക യായി; കമ്മട്ടിപ്പാടത്തിന്റെ തിരക്കഥയിലൂടെ രാഷ്ട്രീയ ഇടപെടലും; ബാലചന്ദ്രന്റെ വിയോഗം മലയാളസിനിമക്ക് വൻ നഷ്ടം
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരൻ അന്തരിച്ചു; അന്ത്യം വെള്ളിയാഴ്‌ച്ച രാവിലെ വിൻഡ്സർ കാസ്റ്റിലിൽ; ബ്രിട്ടിഷ് നാവികസേനാംഗായി രണ്ടാം ലോകമഹായുദ്ധ കാലത്ത് സേനയിൽ പ്രവർത്തിച്ച വ്യക്തി; ഔദ്യോഗിക ചുമതലകളിൽ വിരമിച്ചത് 2017ൽ