You Searched For "അന്വേഷണം"

ബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കും
വിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന്‍ കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്‍ട്ട്
വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപിക; കഴുത്തില്‍ പൂമാല ചാര്‍ത്തി യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥി;  ക്ളാസ് മുറിയിലെ വിവാഹത്തിന് സാക്ഷിയായി മറ്റ് വിദ്യാര്‍ഥികളും; വീഡിയോ വൈറലായതോടെ അന്വേഷണം; സ്‌കിറ്റ് എന്ന് വിശദീകരണം
കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന്‍ മരിച്ചതിന് 16ാം നാളില്‍; രണ്ട് ദിവസം മുന്‍പ് 30 ലക്ഷം കാണാതായെന്ന് പോലീസില്‍ നല്‍കിയത് വ്യാജപരാതി; ബാലരാമപുരത്ത് കുടുംബം താമസിക്കുന്നത് വാടക വീട്ടില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി നാട്ടുകാര്‍; വീട്ടില്‍ കുരുക്കിട്ട കയറും കണ്ടെത്തി; ദേവേന്ദു മരിച്ചതെങ്ങനെ?
ബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്
ഷെറിന് വേണ്ടി ഫയല്‍ നീങ്ങിയത് അതിവേഗം! കണ്ണൂര്‍ ജയില്‍ ഉപദേശ സമിതി ഡിസംബറില്‍ നല്‍കിയ ശുപാര്‍ശയില്‍ അതിവേഗം മന്ത്രിസഭാ തീരുമാനം; 20 വര്‍ഷമായി ജയിലില്‍ കഴിയുന്ന രോഗികള്‍ക്കും പോലും കിട്ടാതെ പരിഗണന കാരണവര്‍ വധക്കേസ് പ്രതിക്ക്; ശിക്ഷാ വേളയിലും വലിയ പരിഗണന; ഷെറിന്‍ ശിക്ഷാ കാലാവധിക്കിടെ 500 ദിവസം ജയിലിന് വെളിയില്‍
കാരണവര്‍ കൊലക്കേസില്‍ ഷെറിന് മോചന ശുപാര്‍ശ നല്‍കിയത് ഗവര്‍ണര്‍ തള്ളുന്നെങ്കില്‍ തള്ളട്ടേ എന്ന നിലപാടില്‍; മോചനം ഉറപ്പാക്കാന്‍ രാജ്ഭവനില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ല; ശുപാര്‍ശ അയയ്ക്കാന്‍ കാരണം കൂടെയുള്ള ഒരു കക്ഷിയെ പിണക്കാതിരിക്കാന്‍ മാത്രം; ഇനി നിര്‍ണ്ണായകം ഗവര്‍ണ്ണറുടെ നിലപാട്; ഷെറിന്റെ അമേരിക്കന്‍ യാത്ര നടക്കാന്‍ ഇടയില്ല
ചെന്താമരയെ പാലക്കാട് നഗരത്തില്‍ കണ്ടതായി സൂചന; പൊലീസ് വീഴ്ചയില്‍ റിപ്പോര്‍ട്ട് തേടി എഡിജിപി മനോജ് എബ്രഹാം; പ്രതിക്കാതി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്; സുധാകരന്റെ ശരീരത്തില്‍ എട്ട് വെട്ടുകള്‍; വലത് കൈ അറ്റു; മാതാവ് ലക്ഷ്മിയെ 12 തവണ വെട്ടി; ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടും അരുകൊലയുടെ തീവ്രത വ്യക്തമാക്കുന്നത്
ബെംഗളൂരുവില്‍ 28കാരിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മൃതദേഹം തടാകത്തിന് സമീപം ഉപേക്ഷിച്ച നിലയില്‍; കൊല്ലപ്പെട്ടത് ബംഗ്ലാദേശ് സ്വദേശിനി; അന്വേഷണം തുടരുന്നു
വിദ്യാര്‍ഥി പ്രിന്‍സിപ്പലിനോട് കയര്‍ക്കുന്ന വീഡിയോ ആരുപുറത്തുവിട്ടു? അന്വേഷണവുമായി വിദ്യാഭ്യാസ വകുപ്പ്; വിദേശത്തുള്ള കുട്ടിയുടെ അച്ഛന് അയച്ചുകൊടുക്കാനാണ് വീഡിയോ പകര്‍ത്തിയതെന്ന് പ്രിന്‍സിപ്പലിന്റെ ന്യായം; ചോര്‍ന്നത് സ്‌കൂളില്‍ നിന്നല്ലെന്നും അവകാശവാദം
ആതിര കൂടുതല്‍ സമയം സമൂഹമാധ്യമത്തില്‍ ചെലവിട്ടു; വിലക്കിയിട്ടും തുടര്‍ന്നു; കൊല്ലുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി; പുറത്തു പറഞ്ഞാല്‍ ജീവനൊടുക്കുമെന്ന് ആതിര പറഞ്ഞു; വെളിപ്പെടുത്തി ഭര്‍ത്താവ്; ആതിരയെ കഴുത്തറുത്ത് കൊന്നത് ആരും അടുത്ത വീട്ടുകാരും അറിഞ്ഞില്ല
ആലുവയില്‍ 11ഏക്കര്‍ ഭൂമി അനധികൃതമായി പോക്കുവരവ് നടത്തി സ്വന്തമാക്കി; കൈവശപ്പെടുത്തിയത് പാട്ടാവകാശം മാത്രമുളള ഭൂമി; പി വി അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം; എംഎല്‍എ സ്ഥാനവും പോയ അന്‍വറിനെതിരെ പോരാട്ടം തുടര്‍ന്ന് കൊല്ലത്തെ വ്യവസായി മുരുകേഷ് നരേന്ദ്രന്‍