INDIA10 വയസ്സുകാരനെ വെള്ളത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി; ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങിയെങ്കിലും വിഷം കഴിച്ച മകന്റെ അവസ്ഥ കണ്ട് വീട്ടില്‍ നിന്ന് ഓടിപ്പോയി; പിതാവ് അറസ്റ്റില്സ്വന്തം ലേഖകൻ5 Feb 2025 7:40 PM IST
SPECIAL REPORT'രാവിലെ വിളവെടുക്കാന്‍ വന്നപ്പോ ഒന്നുമില്ല; കോളിഫ്ലവറും വഴുതനയും തക്കാളിയും മോഷ്ടിച്ചു; സിസിടിവി വേണം മന്ത്രിയപ്പൂപ്പാ'; കായ്കകളൊഴിഞ്ഞ ചെടികള്‍ നോക്കി കുട്ടികള്‍ കരഞ്ഞു; ആശ്വസിപ്പിക്കാനാകാതെ അദ്ധ്യാപകര്‍; കുട്ടിക്കര്‍ഷകര്‍ക്ക് മറുപടിയുമായി മന്ത്രിയും; മോഷ്ടിച്ചവരെ കണ്ടെത്താന്‍ അന്വേഷണംസ്വന്തം ലേഖകൻ4 Feb 2025 5:38 PM IST
INVESTIGATIONമിഹിറിനു സംഭവിച്ചത് എന്താണെന്ന് ലോകം അറിയണം; റാഗിങ് ആരോപണത്തില്‍ ഉറച്ച് മാതാവ്; ഫോണ്‍ ചാറ്റുകളുടെ സ്ക്രീന്‍ഷോട്ടുകളും മറ്റുകുട്ടികള്‍ പറഞ്ഞ കാര്യങ്ങളും തെളിവായി നിരത്തി; സ്കൂളുകളുടെ വിശദീകരണത്തില്‍ അവ്യക്തത; സര്‍ക്കാര്‍ എന്‍.ഒ.സി ഹാജറാക്കാതെ സ്കൂള്‍ അധികൃതര്മറുനാടൻ മലയാളി ഡെസ്ക്4 Feb 2025 8:16 AM IST
KERALAMഡെലിവറി ബോയിയെ മരിച്ച നിലയില്‍ കണ്ടെത്തി; വാഹനം ഇടിച്ച് തെറിച്ചു വീണതാവാമെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ3 Feb 2025 9:59 AM IST
SPECIAL REPORTമിഹിറിന്റ ആത്മഹത്യയില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നേരിട്ട് അന്വേഷിക്കും; കലക്ടറേറ്റില്‍ ഇന്ന് തെളിവെടുപ്പ്; 'മിഹിറിന്റെ മരണം ഹൃദയഭേദകം; പീഡിപ്പിച്ചവരും നടപടി എടുക്കാത്തവരും ഉത്തരവാദികള്‍, മാതാപിതാക്കള്‍ മക്കളെ ദയയും സ്നേഹവും പഠിപ്പിക്കണ'മെന്ന് രാഹുല്‍ ഗാന്ധിയുംമറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:32 AM IST
Right 1പ്രബിന് ഭാര്യയെ സംശയമായിരുന്നു; വിഷ്ണുജയുടെ വാട്സാപ്പ് പ്രബിന്റെ ഫോണുമായി കണക്റ്റഡ് ആയിരുന്നു; യുവതിയെ ഭര്‍ത്താവ് കഴുത്തിന് കയറിപ്പിടിച്ച് മര്‍ദിക്കാറുണ്ടായിരുന്നു; ഫോണിലൂടെ പോലും ബുദ്ധിമുട്ട് പങ്കുവെക്കാന്‍ കഴിയാത്ത സ്ഥിതിയായിരുന്നു; വെളിപ്പെടുത്തലുമായി സുഹൃത്ത്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 9:19 AM IST
Right 1തൊഴില്‍ തട്ടിപ്പില്‍ ശ്രീതു ഒറ്റയ്ക്കല്ല..! പിന്നില്‍ വന്‍ റാക്കറ്റെന്ന് സൂചന; നെയ്യാറ്റിന്‍കര സ്വദേശി ഷിജുവില്‍ നിന്നും പണം വാങ്ങിയത് ദേവസ്വം ബോര്‍ഡില്‍ ഡ്രൈവറായി നിയമനം നല്‍കാമെന്ന് പറഞ്ഞ്; സെക്ഷന്‍ ഓഫീസറായ തന്റെ പേഴ്സണല്‍ ഡ്രൈവറെന്ന് പറഞ്ഞു; ആദ്യമാസം 28000 രൂപ ശമ്പളവും നല്കി; വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ സ്ഥാപനം കണ്ടെത്തി പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2025 8:28 AM IST
Top Storiesബാലരാമപുരം ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരവേ അമ്മ ശ്രീതു അറസ്റ്റില്‍; നടപടി ദേവസ്വം ബോര്‍ഡില്‍ ഡ്രൈവര്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷം തട്ടിയ കേസില്‍; ശ്രീതുവിനെതിരെ എത്തിയത് പത്ത് പരാതികള്‍; മറ്റ് പരാതികളില്‍ അന്വേഷണം പുരോഗമിക്കുന്നതായി എസ്.പി; കൊലപാതകത്തിലെ പങ്കും പരിശോധിക്കുംമറുനാടൻ മലയാളി ബ്യൂറോ2 Feb 2025 6:19 PM IST
KERALAMവിവാഹ പിറ്റേന്ന് വധുവിനെ ഉപേക്ഷിച്ച് വരന് കടന്നു കളഞ്ഞതായി പരാതി; സ്വര്‍ണം തട്ടിയെടുത്തെന്നും സേവ് ദ് ഡേറ്റിന്റെ മറവില്‍ ഉപദ്രവിച്ചതായും പെണ്‍കുട്ടി: റാന്നി സ്വദേശിയായ യുവാവ് വിദേശത്തേക്ക് കടന്നു കളഞ്ഞതായും റിപ്പോര്ട്ട്സ്വന്തം ലേഖകൻ1 Feb 2025 5:55 AM IST
Right 1വധുവിനെ പോലെ അണിഞ്ഞൊരുങ്ങിയ അധ്യാപിക; കഴുത്തില്‍ പൂമാല ചാര്‍ത്തി യുവതിയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി ഒന്നാം വര്‍ഷ വിദ്യാര്‍ഥി; ക്ളാസ് മുറിയിലെ വിവാഹത്തിന് സാക്ഷിയായി മറ്റ് വിദ്യാര്‍ഥികളും; വീഡിയോ വൈറലായതോടെ അന്വേഷണം; സ്കിറ്റ് എന്ന് വിശദീകരണംസ്വന്തം ലേഖകൻ30 Jan 2025 12:53 PM IST
Right 1കുഞ്ഞ് കൊല്ലപ്പെട്ടത് മുത്തച്ഛന് മരിച്ചതിന് 16ാം നാളില്‍; രണ്ട് ദിവസം മുന്‍പ് 30 ലക്ഷം കാണാതായെന്ന് പോലീസില്‍ നല്‍കിയത് വ്യാജപരാതി; ബാലരാമപുരത്ത് കുടുംബം താമസിക്കുന്നത് വാടക വീട്ടില്‍; കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നതായി നാട്ടുകാര്‍; വീട്ടില്‍ കുരുക്കിട്ട കയറും കണ്ടെത്തി; ദേവേന്ദു മരിച്ചതെങ്ങനെ?മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 11:32 AM IST
INVESTIGATIONബാലരാമപുരത്ത് രണ്ടു വയസുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ അടിമുടി ദുരൂഹത; കൊലപാതകമെന്ന് പോലീസ്; കുടുംബാംഗങ്ങളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു; കുട്ടിയെ കാണാതാകും മുമ്പ് വീട്ടില്‍ തീപിടുത്തം; 30 ലക്ഷം രൂപ കാണാതെ പോയെന്ന് കുടുംബം പരാതി നല്‍കിയത് രണ്ട് ദിവസം മുമ്പ്മറുനാടൻ മലയാളി ബ്യൂറോ30 Jan 2025 9:38 AM IST