You Searched For "അന്വേഷണം"

ഈ അധിക്ഷേപം എന്താണെന്നറിയാന്‍ വലിയ ആകാംക്ഷയുണ്ട്; അഴിമതിയും വ്യാജരേഖ ചമയ്ക്കലും സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാണിക്കലും കയ്യോടെ പൊക്കി പൊതുജനമധ്യത്തില്‍ ഇടുന്നതിനെ എന്തിനാണാവോ അധിക്ഷേപിച്ചു എന്ന് വിശേഷിപ്പിക്കുന്നത്? സര്‍ക്കാര്‍  അന്വേഷണം പ്രഖ്യാപിച്ചതില്‍ പ്രതികരണവുമായി എന്‍. പ്രശാന്ത്
ബംഗളൂരു ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി; ശുചിമുറിക്ക് സമീപം കവറില്‍ സൂക്ഷിച്ച നിലയില്‍ ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളും;  അന്വേഷണം ആരംഭിച്ചതായി പൊലീസ്
അഖിലയും ബിനുവും തമ്മില്‍ ഒരു വര്‍ഷമായി പ്രണയത്തില്‍; ആലുവയിലെ തോട്ടുങ്ങല്‍ ലോഡ്ജില്‍ പലതവണ ഇരുവരും ഒരുമിച്ചെത്തി; ഇന്നലെ മുറി ബുക്ക് ചെയ്തതും പണമടച്ചതും അഖില; മദ്യപാനത്തിനിടെ തന്നെ വിവാഹം കഴിക്കണമെന്ന് അഖില ആവശ്യപ്പെട്ടതോടെ ബിനുവിന് നിയന്ത്രണം വിട്ടു; ഷാള്‍ കഴുത്തില്‍ മുറുക്കി യുവതിയെ കൊലപ്പെടുത്തിയത് മദ്യലഹരിയില്‍
എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്‍ക്കാലം നടപടികളില്ല
താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
മറ്റൊരു സ്ത്രീയുമായി വിവാഹം ഉറപ്പിച്ചതായി അറിഞ്ഞ യുവാവിന്റെ കാമുകി ഭര്‍ത്താവിനൊപ്പം എത്തി ബഹളം വെച്ചു; മനോവിഷമത്തില്‍ കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്തു യുവാവ്; ആത്മഹത്യാ പ്രേരണാകുറ്റത്തില്‍ യുവതിയും ഭര്‍ത്താവും സഹോദരനും അറസ്റ്റില്‍
പരിചയ സമ്പന്നനായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍ അമ്മയുടെ മരണത്തെ തുടര്‍ന്ന് അവധിയെടുത്തു; മെഡിക്കല്‍ ടെസ്റ്റ് പാസായി ജോലിക്ക് കയറി; വിഷാദരോഗിയായ എയര്‍ ഇന്ത്യ പൈലറ്റ് മനഃപൂര്‍വം വിമാനം തകര്‍ത്തോ? പൈലറ്റുമാരുടെ മേല്‍ കാരണം കെട്ടിവെക്കാന്‍ പാശ്ചാത്യ മാധ്യമങ്ങളും;  ബോയിങ് പിഴവ് മറയ്ക്കാന്‍ ആസൂത്രിത ശ്രമമോ?
പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായി; തീവ്രവാദികള്‍ വിനോദസഞ്ചാരികളെ ആക്രമിക്കില്ലെന്നായിരുന്നു ഇവിടുത്തെ പൊതുവെയുള്ള വിശ്വാസം; ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി ജമ്മു കശ്മീര്‍ ലഫ്. ഗവര്‍ണര്‍
പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരെയും കുറ്റക്കാർ ആക്കരുത്; ഇന്ധന സ്വിച്ചുകൾ കട്ട്ഓഫ് സ്ഥാനത്തേക്ക് മാറിയെന്ന് മാത്രമാണ് റിപ്പോർട്ടിൽ ഉള്ളത്; ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ ഉണ്ട്..!; അഹമ്മദാബാദ് വിമാന ദുരന്ത അഭ്യൂഹങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് ഐസിപിഎ; അത് ഒരിക്കലും പൈലറ്റിന്റെ ആത്മഹത്യയല്ലെന്നും വിശദികരണം
രാത്രി ഇൻസ്റ്റ തുറന്ന പെൺകുട്ടിക്ക് ഭയം; ഇൻബോക്സ് നിറച്ച് മോർഫ് ചെയ്ത നഗ്ന ദൃശ്യങ്ങൾ; കെണിയായി ആ സന്ദേശം; ഒടുവിൽ ഫോൺ പരിശോധനയിൽ സത്യം പുറത്ത്; മൂന്ന് വില്ലന്മാരെ കുടുക്കിയ പോലീസ് സ്റ്റോറി ഇങ്ങനെ
തിരുവള്ളൂരില്‍ ട്രെയിന്‍ അപകടം നടന്ന സ്ഥലത്തുനിന്ന് 100 മീറ്റര്‍ അകലെ ട്രാക്കില്‍ വിള്ളല്‍; ഗുഡ്‌സ് ട്രെയിന്‍ തീപ്പിടിത്തത്തില്‍ അട്ടിമറി സംശയിച്ച് റെയില്‍വേ; അന്വേഷണം തുടങ്ങി; അപകടസമയത്ത് തൊട്ടടുത്ത ട്രാക്കിലൂടെ പോയ മംഗളൂരു മെയില്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
സിനിമ മേഖലയിലെ പ്രമുഖര്‍ക്ക് വരെ റിന്‍സി മുംതാസ് ലഹരി എത്തിച്ചു; ലിസ്റ്റ് കണ്ട് ഞെട്ടി പോലീസ്; പണം കൈമാറ്റം ഗൂഗിള്‍ പേ മുതല്‍ ക്രിപ്‌റ്റോ കറന്‍സി വരെ ഉപയോഗിച്ച്; പത്ത് ലക്ഷം രൂപയുടെ ലഹരി കൈമാറ്റം നടത്തിയതിന് തെളിവു ലഭിച്ചു; മുംതാസ് വീണത് യാസറിന് വേണ്ടി ഡാന്‍സാഫ് വിരിച്ച വലയില്‍