You Searched For "അപകടം"

ആദ്യം ഉയരത്തിന്റെ അമ്പരപ്പ്, പിന്നെ ആഴത്തിന്റെ ഭീതി; പാരാസെയ്ലിങ്ങിനിടെ കയർ പൊട്ടി കടലിലേക്ക് വീണ് യുവതികൾ; മരണം മുന്നിൽ കണ്ട് യുവതികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ
മറുവശം പാർക്കു ചെയ്ത കാറെടുക്കാൻ റോഡ് കടക്കവെ സ്വകാര്യബസ്സിടിച്ചു; അവധിക്കു വന്ന മകളെ കൂട്ടാനെത്തിയ അച്ഛന് മകളുടെയും ഭാര്യയുടയും കൺമുമ്പിൽ ദാരുണാന്ത്യം; മരണപ്പെട്ടത് കൂത്താട്ടുകുളം സ്വദേശി
ഗോവയിൽ വാഹനാപകടത്തിൽ മൂന്ന് മലയാളി യുവാക്കൾ മരിച്ചു; കൊല്ലപ്പെട്ടത് കായംകുളം ആറാട്ടുപുഴ സ്വദേശികളായ കണ്ണൻ, വിഷ്ണു, നിധിൻദാസ് എന്നിവർ; രണ്ടുപേർ ഗുരുതര പരിക്കുകളോട് ഗോവ മെഡിക്കൽ കോളേജിൽ; അപകടം കാർ നിയന്ത്രണം വിട്ട് സംരക്ഷണഭിത്തിയിൽ ഇടിച്ച്
പുതുവർഷപ്പുലരിക്ക് കണ്ണീർ നനവ്; മാതാവൈഷ്‌ണോദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും മരിച്ചവരുടെ എണ്ണം  12 ആയി; അപകടം പുതുവർഷ പ്രത്യേക പ്രാർത്ഥനക്കിടെ; മരിച്ചവരുടെ ആശ്രിതർക്ക് പത്ത് ലക്ഷം; പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയും സഹായം പ്രഖ്യാപിച്ച് ജമ്മു കശ്മീർ ലഫ്. ഗവർണർ; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയും
മദ്യപിച്ച് കാർ ഓടിച്ചു ബൈക്ക് യാത്രികരെ ഇടിച്ചിട്ട് നിർത്താതെ പോയി; മലപ്പുറം പൊലീസ് ക്യാംപിലെ എഎസ്‌ഐയെ നാട്ടുകാർ പിടികൂടി; ബൈക്ക് യാത്രക്കാരായ പുരുഷനും സ്ത്രീക്കും കാലിന് സാരമായി പരിക്കേറ്റു; സംഭവം തൃശ്ശൂർ കണ്ണാറയിൽ