KERALAMശബരിമല തീർത്ഥാടകരുടെ കാർ ലോറിയുമായി കൂട്ടിയിടിച്ചു; പിന്നാലെ വന്ന സ്കൂട്ടറും അപകടത്തിൽപെട്ടു; പരിക്ക്; സംഭവം തെന്മലയിൽസ്വന്തം ലേഖകൻ22 Nov 2024 7:07 PM IST
KERALAMജോലി ചെയ്യുന്നതിനിടെ കടന്നൽ കുത്തേറ്റു; ചികിത്സയിലായിരുന്ന വയോധിക മരിച്ചു, അപകടം തൊഴിലുറപ്പ് പണികൾക്കിടെസ്വന്തം ലേഖകൻ22 Nov 2024 5:27 PM IST
KERALAMശബരിമല തീർത്ഥാടകര് സഞ്ചരിച്ച വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; ആർക്കും ഗുരുതരമായ പരിക്കില്ല; സംഭവം പത്തനംതിട്ടയിൽസ്വന്തം ലേഖകൻ22 Nov 2024 2:14 PM IST
KERALAMഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർത്ഥിനികൾക്ക് പരിക്ക്; സംഭവം സ്കൂളിലേക്ക് പോകും വഴിസ്വന്തം ലേഖകൻ22 Nov 2024 1:35 PM IST
INDIAനാവികസേന കപ്പല് മീന്പിടിത്ത ബോട്ടില് ഇടിച്ച് അപകടം; രണ്ടു പേരെ കാണാതായിസ്വന്തം ലേഖകൻ22 Nov 2024 9:44 AM IST
Latestകരുനാഗപ്പള്ളിയില് ശരീരത്തിലൂടെ ബസ് കയറി ഇറങ്ങി സ്ത്രീ മരിച്ചു; സുനീറ ബീവി മരണപ്പെട്ടത് ഭര്ത്താവിന് ഒപ്പം സ്കൂട്ടറില് സഞ്ചരിക്കവേ; സുനീറ കേരള ഫീഡ്സിലെ ജീവനക്കാരിമറുനാടൻ മലയാളി ബ്യൂറോ21 Nov 2024 9:23 PM IST
KERALAMസെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി അപകടം; വനിതാ ജീവനക്കാരിക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ21 Nov 2024 2:33 PM IST
SPECIAL REPORTക്ഷേത്രത്തിലേക്ക് കയറാന് പതിയെ പിന്നോട്ടെടുത്ത ഇന്നോവ; ഗോവയില് നിന്നും മീന് കയറ്റി വന്ന ട്രക്ക് അപകടമുണ്ടാക്കി; ഏറെ ദൂരം കാറുമായി മുന്നോട്ട് പാഞ്ഞ ലോറി ഒടുവില് മറിഞ്ഞു; ഇന്നോവ പൂര്ണ്ണമായും തകര്ന്നു; ഏഴു മലയാളികള്ക്ക് പരിക്ക്; മൂന്ന് പേര് ഗുരുതരാവസ്ഥയില്; കുന്ദാപുര അപകട വീഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ21 Nov 2024 7:00 AM IST
KERALAMട്രെയിൻ ഇടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; അപകടം റെയിൽവേ സ്റ്റേഷനിൽ വച്ച്; സംഭവം കൊല്ലത്ത്സ്വന്തം ലേഖകൻ20 Nov 2024 6:43 PM IST
INDIAസാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്സി ഡ്രൈവർ; എലിവേറ്റഡ് ബൈപാസിൽ കാർ ഇടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യം; അപകടം സംഭവിച്ചതോടെ ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് മുങ്ങി; അന്വേഷണം ആരംഭിച്ച് പോലീസ്സ്വന്തം ലേഖകൻ20 Nov 2024 4:03 PM IST
KERALAMകോഴിക്കോട് ശക്തമായ ഇടിമിന്നലില് നാശനഷ്ടം; വിദ്യാര്ത്ഥിനിയുടെ കാലില് പൊള്ളൽ; വൈദ്യുതി മീറ്റര് പൊട്ടിത്തെറിച്ചു; നിരവധി വീടുകളിൽ വ്യാപക നാശംസ്വന്തം ലേഖകൻ20 Nov 2024 2:38 PM IST
KERALAMറീൽസ് എടുക്കുന്നതിനിടെ അപകടം; നിയന്ത്രണം വിട്ടെത്തിയ ന്യൂജൻ ബൈക്ക് ഓട്ടോറിക്ഷയിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്ക്; ബൈക്ക് പൂർണമായി തകർന്നു; പിന്നാലെ മുന്നറിയിപ്പും..!സ്വന്തം ലേഖകൻ20 Nov 2024 2:25 PM IST