You Searched For "അപകടം"

മകനെ സ്കൂളിൽ വിട്ടു മടങ്ങുന്നതിനിടെ പ്രകോപനം; കുട്ടികൾക്കിടയിലേക്ക് കാർ ഓടിച്ച് കയറ്റി ക്രൂരത; ഭയന്ന് നിലവിളിച്ച് കുട്ടികൾ; വിദ്യാർത്ഥികളും രക്ഷിതാക്കളും ചിതറിയോടി; പിന്നാലെ ആൾകൂട്ടം ചേർന്ന് കാർ തടഞ്ഞ് നിർത്തി; യുവാവിനെ നല്ലവണ്ണം കൈകാര്യം ചെയ്തുവിട്ടു; കാറിനേയും അടിച്ചു തകർത്തു; ഒടുവിൽ സംഭവിച്ചത്..!
ടേക്ക് ഓഫിന് വൈകിയത് രക്ഷയായി; വിമാനത്തിനുള്ളിൽ തീ പടർന്നുപിടിച്ചു; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; എമർജൻസി വാതിലിലൂടെ യാത്രക്കാരെ പുറത്തിറക്കി; ഒഴിവായത് വൻദുരന്തം
വിവാഹശേഷം വീട്ടിലേക്ക് മടങ്ങവേ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം; നവദമ്പതികളടക്കം ഏഴ് പേർക്ക് ദാരുണാന്ത്യം; കാലനായത് മൂടൽ മഞ്ഞ്; കണ്ണീരോടെ നാട്ടുകാർ; സംഭവം ഉത്തർപ്രദേശിൽ