SPECIAL REPORTലൈസന്‍സില്ലാതെ ലോറി ഓടിച്ച ക്ലീനര്‍; മദ്യ ലഹരയില്‍ അമിത വേഗതയില്‍ 'ബിഗ് ഷോ'; റോഡ് പണിക്കായി സ്ഥാപിച്ച ബാരിക്കേഡ് ഇടിച്ച് മുന്നോട്ട് വന്നത് ദാരുണ അപകടമായി; അപകടത്തില്‍ പെട്ടത് ഗോവിന്ദപുരം സ്വദേശികള്‍; ഡ്രൈവര്‍ ഉറങ്ങുമ്പോള്‍ ക്ലീനറുണ്ടാക്കിയ അപകടം; ആ നാടോടികളുടെ ജീവനെടുത്തത് അഹങ്കാരികള്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 7:16 AM IST
SPECIAL REPORTജെകെ തിയേറ്ററിന് സമീപം വഴിയരുകില്‍ ഉറങ്ങി കിടന്നത് കുട്ടികള്‍ അടങ്ങുന്ന നാടോടികള്‍; കണ്ണൂരില്‍ നിന്നും പെരുമ്പിലാവിലേക്ക് പോവുകയായിരുന്ന തടി ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറിയത് പുലര്‍ച്ചെ നാലു മണിക്ക്; അഞ്ചു പേരും തല്‍ക്ഷണം മരിച്ചു; മരിച്ചവരില്‍ രണ്ടു കുട്ടികളും; നാട്ടികയിലേത് നടക്കുന്ന അപകടം; ലോറി ഡ്രൈവര്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ26 Nov 2024 6:26 AM IST
KERALAMമലപ്പുറത്ത് ടിപ്പറിൻ്റെ പിന്നിൽ ബൈക്കിടിച്ച് അപകടം; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം; കൂട്ടുകാരന് പരിക്ക്സ്വന്തം ലേഖകൻ25 Nov 2024 7:46 PM IST
KERALAMകെഎസ്ആർടിസി ബസ് ഇടിച്ച് ലോറിയുടെ നിയന്ത്രണം പോയി; പിന്നാലെ ലോറി നാല് ബൈക്കുകളെ തട്ടിത്തെറിപ്പിച്ചു; ഒഴിവായത് വൻ ദുരന്തം; സംഭവം മലപ്പുറത്ത്സ്വന്തം ലേഖകൻ25 Nov 2024 7:17 PM IST
KERALAMനിയന്ത്രണം തെറ്റിയെത്തിയ കാര്‍ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അപകടം; ഒരാള്‍ക്ക് പരിക്ക്; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ25 Nov 2024 4:27 PM IST
Cinema varthakal'കാന്താര' രണ്ടാം ഭാഗത്തിലെ ജൂനിയർ ആർട്ടിസ്റ്റുകൾ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു; ബസ് തലകീഴായി മറിഞ്ഞു; അപകടം ചിത്രീകരണം കഴിഞ്ഞ് മടങ്ങവെ; ആറ് പേർക്ക് പരിക്ക്സ്വന്തം ലേഖകൻ25 Nov 2024 4:20 PM IST
Newsപിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് സ്കൂട്ടറിലും കെ.എസ്.ആര്.ടി.സി ബസിന്റെ പുറകിലും ഇടിച്ചു; സ്കൂട്ടറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥി മരിച്ചു; രണ്ട് പേര്‍ക്ക് പരിക്കേറ്റുകെ എം റഫീഖ്24 Nov 2024 9:51 PM IST
KERALAMസ്കൂട്ടറിന് പിന്നിൽ ടിപ്പര്‍ ലോറിയിടിച്ച് അപകടം; ഒരാള്‍ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; സംഭവം മലപ്പുറം വഴിക്കടവിൽസ്വന്തം ലേഖകൻ24 Nov 2024 12:18 PM IST
KERALAMനിയന്ത്രണം തെറ്റിയ പിക്കപ്പ് വാന്‍ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു; പതിനാറ് പേര്‍ക്ക് പരിക്ക്; മൂന്ന് പേരുടെ നില അതീവഗുരുതരം; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ23 Nov 2024 10:32 PM IST
KERALAMനായ കുറുകെ ചാടി; നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ23 Nov 2024 6:01 PM IST
KERALAMവയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ വിജയ പ്രകടത്തിനിടെ പടക്കംപൊട്ടി അപകടം; രണ്ട് കുട്ടികൾക്ക് പരിക്ക്; അപകടം യു.ഡി.എഫ് പ്രവർത്തകനോടൊപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കവെസ്വന്തം ലേഖകൻ23 Nov 2024 5:13 PM IST