You Searched For "അപകടം"

രാ​ത്രി നടുറോഡിൽ പരിഭ്രാന്തി പടർത്തി കാ​ട്ടാ​ന​; കൺമുന്നിൽ കണ്ടപാടെ ഭ​യ​ന്ന് വിറച്ച് അപകടം; നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരിക്ക്; സംഭവം കോ​ട്ട​പ്പ​ടിയിൽ
മുന്നിലൂടെ പോയ ലോറിയിൽ നിന്ന് ആസിഡ് തെറിച്ചുവീണ് അപകടം; ബൈക്ക് യാത്രികനായ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു; കഴുത്തിലും കൈയിലും മാരക പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
രാത്രി കിടപ്പുമുറിയിൽ തൂങ്ങിയ പെൺകുട്ടി; ജീവന് വേണ്ടി പിടഞ്ഞ ഉറ്റവളെ വാരിപ്പുണർന്ന് ആശുപത്രിയിലേക്ക് യാത്ര; ഒടുവിൽ പോകും വഴി കാർ അപകടത്തിൽ ദാരുണാന്ത്യം; അമ്മയ്ക്കും സഹോദരനും ഗുരുതര പരിക്ക്; നോവായി മഹിമയുടെ വിയോഗം
ഹൈവേയിലൂടെ കുതിക്കുമ്പോൾ പുറകിൽ നിന്ന് അസാധാരണ പുക; പെട്ടെന്ന് ഡ്രൈവർ സൈഡ് ഒതുക്കിയതും കണ്ടത് തീഗോളം;  ജയ്‌പൂരിനെ നടുക്കിയ ബസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 21 ആയി; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി; അപകട കാരണം തേടി പോലീസ്
കാഞ്ഞിരംകുളം ഭാഗത്ത് ചീറിപ്പാഞ്ഞ ബൈക്കുകൾ; ഇരു വണ്ടികളിലും മൂന്ന് പേരുമായി യാത്ര; അമിത വേഗതയിലെത്തി വൻ കൂട്ടയിടി; ആളെ തിരിച്ചറിയാൻ കഴിയാത്ത വിധം മുഖം; 17കാരന് ദാരുണാന്ത്യം
കാട് വെട്ടുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; സംഭവം കൊല്ലം പുനലൂരിൽ
വീടിന്റെ പോർച്ചിൽ നിന്ന് കാർ സ്റ്റാർട്ട് ചെയ്ത മകൻ; അതെ സമയത്ത് ഗേറ്റ് തുറക്കാനെത്തി അമ്മയും; ഹാൻഡ് ബ്രേക്ക് ഇടാതെ വൻ അബദ്ധം; നിമിഷനേരം കൊണ്ട് വാഹനം പിന്നോട്ട് ഉരുണ്ട് ഇരുവരുടെയും ശരീരത്തിലൂടെ കയറിയിറങ്ങി; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തി; അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; നോവായി അന്നമ്മയുടെ വിയോഗം
നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി വൻ അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; സംഭവം കൊല്ലത്ത്