SPECIAL REPORTനൂറ് നൂറ്റിപ്പത്ത് സ്പീഡിൽ റോഡിലൂടെ കുതിച്ച വൈറ്റ് ഇന്നോവ; വളവിൽ ലോറിയെ മറികടക്കാൻ ഒന്ന് വെട്ടിച്ചതും ദുരന്തം; കാർ കരണംമറിഞ്ഞത് ഏഴ് പ്രാവശ്യം; നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ ദയനീയ കാഴ്ച; ചിന്നിച്ചിതറിയ നിലയിൽ മൃതദേഹങ്ങൾ; വേദനയായി ആ കൂട്ടുകാരുടെ യാത്ര!മറുനാടൻ മലയാളി ബ്യൂറോ2 July 2025 3:01 PM IST
KERALAMവൈകിട്ട് ക്ലാസ് കഴിഞ്ഞ് കളിചിരികളുമായി വീടിന് മുന്നിൽ വന്നിറങ്ങി; പിടിവിട്ട് ഓടിയതും അപകടം; അമ്മയുടെ കൺമുന്നിൽ വച്ച് സ്‌കൂൾ ബസിടിച്ച് 6 വയസുകാരന് ദാരുണാന്ത്യം; വേദനയായി കുഞ്ഞ് ആരവ്സ്വന്തം ലേഖകൻ2 July 2025 12:17 PM IST
KERALAMകൂട്ടുകാർക്കൊപ്പം വെള്ളത്തിൽ കുളിക്കുന്നതിനിടെ അപകടം; ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരണത്തിന് കീഴടങ്ങി; മരിച്ചത് മുത്താലം സ്വദേശി ആബിദ്മറുനാടൻ മലയാളി ബ്യൂറോ2 July 2025 11:49 AM IST
KERALAMകോട്ടയത്ത് ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണംസ്വന്തം ലേഖകൻ1 July 2025 8:59 AM IST
KERALAMകാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; രണ്ട് യാത്രക്കാർക്ക് പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; ഇടിയുടെ ആഘാതത്തിൽ ഒരു കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നുസ്വന്തം ലേഖകൻ30 Jun 2025 11:02 PM IST
KERALAMറോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; നിയന്ത്രണം വിട്ടെത്തിയ ബൈക്കിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം; സംഭവം തിരുവനന്തപുരത്ത്സ്വന്തം ലേഖകൻ30 Jun 2025 10:53 PM IST
KERALAMദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറും കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഭർത്താവിന് ദാരുണാന്ത്യം; ഭാര്യക്ക് ഗുരുതര പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ30 Jun 2025 8:38 PM IST
KERALAMഫുൾ ലോഡുമായി വന്ന ബൊലേറോ പിക്കപ്പ്; പിന്നാലെ എതിര്‍ദിശയിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് അപകടം; നിരവധി പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ30 Jun 2025 6:37 PM IST
Top Storiesകണ്ടെയ്‌നര്‍ ട്രക്കില്‍ നിന്നും റേഞ്ച് റോവര്‍ ഇറക്കുന്നതിനിടെ നിയന്ത്രണം വിട്ട് അപകടം; തെളിവായി കാര്‍ ഷോറൂം ജീവനക്കാരനായ റോഷനെ ഇടിച്ചുതെറിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍; അപകടം മാനുഷിക പിഴവെന്ന് മോട്ടോര്‍ വാഹന വകുപ്പ് വ്യക്തമാക്കിയിട്ടും ഒത്തുകളിച്ച് പൊലീസ്; അന്വേഷണത്തിന്റെ ഒരു വിവരം അറിയിച്ചിട്ടില്ല; പ്രതിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് റോഷന്റെ കുടുംബംസ്വന്തം ലേഖകൻ29 Jun 2025 8:58 PM IST
KERALAMഅമിത വേഗതയിലെത്തിയ കാര്‍ കാല്‍നടയാത്രക്കാരെ ഇടിച്ച് തെറിപ്പിച്ചു; രണ്ടുപേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം കോഴിക്കോട്സ്വന്തം ലേഖകൻ29 Jun 2025 8:14 PM IST
STARDUSTഅന്ന് ഡാഡി രണ്ടുമൂന്ന് തവണ ബിസ്‌ക്കറ്റ് തന്നു; പിന്നെ കണ്ണ് തുറക്കുമ്പോൾ വണ്ടി ഇടിച്ചുകിടക്കുന്നു; അവസാനം ഞങ്ങള്‍ ആരുമായും കമ്യൂണിക്കേറ്റ് ചെയ്തിട്ടില്ല; ഞാൻ റോഡിൽ നിന്ന് കരഞ്ഞുപോയി..!; ആ നടുക്കുന്ന അപകടത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ച് നടൻ ഷൈൻ ടോം; ഏറ്റവും വലിയ നഷ്ടമുണ്ടായത് അമ്മയ്ക്കാണെന്നും മറുപടിമറുനാടൻ മലയാളി ബ്യൂറോ29 Jun 2025 6:22 PM IST
KERALAMഅമിത വേഗതയിൽ പാഞ്ഞെത്തിയ സ്വകാര്യ ബസ്; ഒന്ന് വെട്ടിച്ചതും അപകടം; യാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്; ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു; കേസെടുത്ത് പോലീസ്സ്വന്തം ലേഖകൻ29 Jun 2025 3:05 PM IST