You Searched For "അഫ്ഗാനിസ്ഥാൻ"

താലിബാനെ ഭയന്ന് രാജ്യം വിടാൻ ആയിരങ്ങൾ; കാബൂൾ വിമാനത്താവളത്തിന് പുറത്ത് തിക്കിലും തിരക്കിലും പെട്ട് ഏഴ് അഫ്ഗാൻ പൗരന്മാർ മരിച്ചു; നിലവിലെ സാഹചര്യം വെല്ലുവിളി ഉയർത്തുന്നതെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം
അഫ്ഗാനിസ്ഥാൻ ആഗോള ഇസ്ലാമിക ഭീകരർക്ക് സ്വർഗ്ഗം! തീവ്ര ആശയത്തിൽ വിശ്വസിക്കുന്നവർ താലിബാനിൽ ചേരാൻ അഫ്ഗാനിലേക്ക് ഒഴുകിയേക്കും; ബംഗ്ലാദേശിൽ നിന്ന് ഇന്ത്യവഴി അഫ്ഗാനിലേക്ക് നുഴഞ്ഞുകയറ്റത്തിന് സാധ്യതയെന്ന് മുന്നറിയിപ്പിൽ അതിർത്തിയിൽ സുരക്ഷ ശക്തമാക്കി; അഫ്ഗാനിൽ നിന്ന് മടങ്ങാൻ 41 മലയാളികൾ കൂടി
ആയിരങ്ങൾ കുടുങ്ങിക്കിടക്കുമ്പോൾ ഈ 31 ന് തന്നെ പട്ടാളപിന്മാറ്റമെന്ന് പ്രഖ്യാപിച്ച് ജോ ബൈഡൻ; ചതിക്കരുതെന്ന് ജി 7 രാജ്യങ്ങൾ; താലിബാൻ സേനയാൽ വലയപ്പെട്ട 20 അംഗ ബ്രിട്ടീഷ് പട്ടാളസംഘത്തെ രക്ഷപ്പെടുത്തിയത് മരുഭൂമിയിൽ നടന്ന അപൂർവ ഓപ്പറേഷനിലൂടെ
അഫ്ഗാനിസ്താനെ ഈ നിലയിൽ ഉപേക്ഷിക്കരുത്; അഫ്ഗാൻ വിഷയത്തിന്റെ മൂലകാരണം അമേരിക്ക; രാജ്യത്ത് സ്ഥിരതയും പുനർനിർമ്മാണവും നടത്താനും മാനുഷിക പരിഗണന നൽകാനും അമേരിക്കൻ ഇടപെടൽ വേണം; യുഎസിനെ രൂക്ഷമായി വിമർശിച്ച് ചൈന
അഫ്ഗാനിലെ യുഎസ് രക്ഷാദൗത്യം അതിവേഗം; ഇതിനോടകം ഒഴിപ്പിച്ചത് അമേരിക്ക ഒഴിപ്പിച്ചത് 37,000 പേരെ; ഞായറാഴ്ച മാത്രം പതിനായിരത്തിലേറെ പേരെ രക്ഷപെടുത്തി; അമേരിക്ക കൈയൊഴിയുന്ന അഫ്ഗാനിസ്ഥാനിൽ പിടിമുറുക്കാൻ ചൈനയും; താലിബാൻ ഭരണകൂടത്തിന് സാമ്പത്തിക സഹായം നൽകിയേക്കും
മറ്റുള്ളവർ രാജ്യം വിട്ടപ്പോഴും ബൽക്ക് പ്രവിശ്യ വീഴുന്നതു വരെ ചെറുത്തു നിന്ന പെൺകരുത്ത്; താലിബാനെതിരെ തോക്കു ചൂണ്ടിയ ആ വനിതാ പോരാളിക്ക് എന്തുപറ്റി? സലീമ മസാരിയെ കൊന്നു തള്ളിയിരിക്കാം എന്നു റിപ്പോർട്ടുകൾ; സലീമയും താലിബാൻ പിടിയിലാതോടെ നഷ്ടമാകുന്നത് സ്ത്രീകളുടെ പ്രതീക്ഷകൾ
താലിബാന് മുന്നിൽ ബാലികേറാ മലയായി പഞ്ച്ശീർ! പതിനായിരം പേരടങ്ങിയ ആക്രമണസംഘത്തെ നിയോഗിച്ചിട്ടും കൂളായി പഞ്ച്ശീറുകാർ; താലിബാനെ ചെറുക്കാൻ ഗറില്ല യുദ്ധതന്ത്രവുമായി സാലേയും മസ്സൂദും; പോരാട്ടത്തിന് കുട്ടികൾ അടക്കമുള്ളവർ; അഫ്ഗാനിസ്ഥാനിലെ ഒരു അത്യപൂർവ്വ ചെറുത്തു നിൽപ്പിന്റെ കഥ
അഞ്ചു വയസ്സുള്ള ഈ ഇരട്ടകൾ ബ്രിട്ടനിൽ എത്തി; ബ്രിട്ടീഷ് സൈന്യത്തെ സഹായിച്ച മറ്റനേകം ഹതഭാഗ്യർ ഇപ്പോഴും വിമാനത്താവളത്തിന് പുറത്ത് രക്ഷയ്ക്കായി കേഴുന്നു; വ്യാഴാഴ്‌ച്ചയ്ക്ക് മുൻപ് വിമാനത്തിൽ കയറാൻ പറ്റാത്തവരുടെ മുൻപിൽ മരണം മാത്രം അഭയം; കാബൂൾ എയർപോർട്ടിൽ ഇപ്പോഴും സമാനതകളില്ലാത്ത ദുരന്തകാഴ്‌ച്ചകൾ തുടരുന്നു
രക്ഷാ വിമാനത്തിൽ ഇടിച്ചുകയറി എത്തിയവരിൽ അഫ്ഗാൻ ഭീകരരും; ബിർമ്മിങ്ഹാമിൽ കൊണ്ടുവന്നു തുറന്നുവിട്ടത് നോ ഫ്ളൈ ലിസ്റ്റിൽ ഉള്ളവർ; അഫ്ഗാനെ സഹായിച്ച് ബ്രിട്ടൻ പണി വാങ്ങുന്ന കഥ
നിന്റെ സഹോദരൻ അമേരിക്കക്കാരെ സഹായിച്ചതിനാൽ നീയും കുറ്റക്കാരൻ; നിനക്കയച്ച നോട്ടീസ് അവഗണിച്ചതിനാൽ നിന്നെ മരണശിക്ഷയ്ക്ക് വിധേയനാക്കുന്നു; അമേരിക്കൻ സേനയുടെ പരിഭാഷനായി ജോലി ചെയ്തയാളുടെ സഹോദരന് വധശിക്ഷ വിധിച്ച് താലിബാൻ; താലിബാൻ മാറിയെന്നു പറയുന്നവർ കേൾക്കാൻ ചില നേർസാക്ഷ്യങ്ങൾ
കാബൂളിൽ നിന്ന് 78 പേരുമായി എയർഇന്ത്യാ വിമാനം ഡൽഹിയിലെത്തി; മലയാളിയായ സിസ്റ്റർ തെരേസ അടക്കം 28 ഇന്ത്യക്കാർ വിമാനത്തിൽ; സ്വീകരിക്കാനെത്തി കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ; അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ