You Searched For "അഫ്ഗാൻ"

കാബൂളിലെ ഇന്ത്യൻ എംബസി പൂട്ടും; ഉദ്യോഗസ്ഥരുമായി ആദ്യ വ്യോമസേന വിമാനം ഡൽഹിയിൽ; ശേഷിക്കുന്നവരേയും തിരിച്ചെത്തിക്കും; ഹിന്ദു, സിഖ് വിഭാഗക്കാർക്ക് ഇന്ത്യയിലേക്ക് വരാൻ സൗകര്യം ഒരുക്കുമെന്ന് കേന്ദ്ര സർക്കാർ
ഐപിഎല്ലിന് റാഷിദ് ഖാൻ എത്തുമോ?; അഫ്ഗാൻ ക്രിക്കറ്റ് ടീമിന്റെ ഭാവിയിൽ ആശങ്ക; കായിക ടീമുകളെ താലിബാൻ പിരിച്ചുവിടുമോ; നിലനിർത്തിയാലും അന്താരാഷ്ട്ര മത്സരങ്ങളിൽ വിലക്ക് വന്നേക്കും; താരങ്ങളുടെ ഭാവി അനിശ്ചിതത്വത്തിൽ
നാട്ടിലേക്കു മടങ്ങാൻ ഇന്ത്യക്കാരോട് എംബസി നിർദേശിച്ചത് ഏതാനും ദിവസം മുമ്പ്; കണക്കു കൂട്ടിയതിലും നേരത്തേ താലിബാൻ കാബൂൾ പിടിച്ചത് രക്ഷാദൗത്യത്തേയും ബാധിച്ചു; വിമാനത്താവളത്തിലെ ജനകൂട്ടത്തിന് പിന്നിലും താലിബാനോ? പ്രതിസന്ധിയിലായത് 60 രാജ്യങ്ങൾ
അഫ്ഗാൻ സൈനികർ ജീവനും കൊണ്ട് രക്ഷപ്പെട്ടത് 22 സൈനികവിമാനങ്ങളിലും 24 ഹെലികോപ്റ്ററുകളിലും; അതിൽ ഒന്ന് വെടിവച്ചിട്ട് ഉസ്‌ബെക്കിസ്ഥാൻ; തജിക്കിസ്ഥാനിലേക്കും സൈനികരുടെ ഒളിച്ചോട്ടം; നേതാക്കൾ രാഷ്ട്രീയ അഭയം തേടുന്നത് ഇന്ത്യയിൽ; പ്രസിഡന്റ് അമേരിക്കയിലേക്ക് കടക്കുമെന്ന് സൂചന
മതത്തിന്റെ പരിഗണനകളൊന്നുമില്ലാതെ എല്ലാ അഫ്ഗാൻ പൗരന്മാർക്കും ഇ-വിസ; അടിയന്തര നടപടിയുമായി ഇന്ത്യ; വിസ ആവശ്യമുള്ളവർ ഓൺലൈനായി അപേക്ഷിക്കാനും നിർദ്ദേശം;  ഇന്ത്യയുടെ ഇടപെടൽ താലിബാൻ ഭരണമേറ്റെടുത്ത് നാൽപ്പത്തിയെട്ട് മണിക്കുറിനുള്ളിൽ
രാഷ്ട്രീയ എതിരാളികളെ വലിച്ചിഴച്ചു കൊണ്ടുപോയി തൂക്കിക്കൊല്ലുന്നു; മാധ്യമ-വിദ്യാഭ്യാസ പ്രവർത്തകരെ അർധരാത്രിയിൽ വീടുകളിൽ നിന്നു ഇറക്കി വിടുന്നു; ആർത്തുലസിച്ച പാർക്കും നശിപ്പിച്ചു; ചൈനയേയും റഷ്യയേയും ഞെട്ടിച്ച് താലിബാൻ ക്രൂരതകൾ; അഫ്ഗാൻ ജനത പ്രതിസന്ധിയിൽ തന്നെ
ആ ആൾക്കൂട്ടത്തിൽ ഭൂരിഭാഗവും താലിബാൻ ഭരണകാലത്ത് ജീവിച്ചിട്ടുള്ളവരാണ്; താലിബാൻ ഭരണത്തിന് കീഴിൽ ജീവിക്കുന്നതിനേക്കാൾ ഭേദം വിമാനത്തിനു പുറത്ത് തൂങ്ങികിടന്ന് മരിക്കുന്നതാണ് ഭേദമെന്ന് അവർ ചിന്തിച്ചിരിക്കണം! സ്ത്രീ സ്വാതന്ത്ര്യം അടിച്ചമർത്തുന്നു; അഫ്ഗാനിൽ സംഭവിക്കുന്നത്
രക്ഷപ്പെടാൻ വേറെ നിവർത്തിയൊന്നുമില്ലായിരുന്നു; ആ ചിത്രങ്ങൾ ഒക്കെ പഴയതാണ്; വിമർശന ശരങ്ങൾക്കൊടുവിൽ നുണ പറഞ്ഞും വീഴ്‌ച്ച സമ്മതിച്ചും ജോ ബൈഡൻ; അഫ്ഗാനികളെ വഞ്ചിച്ച അമേരിക്കക്കെതിരെ ലോകം എമ്പാടും വിമർശനവും വികാരവും നുരഞ്ഞുപൊങ്ങുന്നു
ഞാൻ ആരുടെയും കാശടിച്ചു മാറ്റിയില്ല; ജീവൻ കാക്കാൻ മുങ്ങിയെന്നു മാത്രം; ഇനി ദുബായിൽ ഇരുന്ന് അഫ്ഗാൻ ഭരിക്കും; യു എ യിൽ രാഷ്ട്രീയ അഭയം തേടിയ അഫ്ഗാൻ പ്രസിഡണ്ട് അധികാരമൊഴിയാതെ ഗീർവാണം തുടരുന്നു
അഫ്ഗാനിൽ പ്രാണഭയവുമായി കഴിയുന്നത് 41 മലയാളികളടക്കം 290 ഇന്ത്യക്കാർ; ഇപ്പോഴെല്ലാം ശാന്തമെങ്കിലും താലിബാനികളുടെ സ്വഭാവം എപ്പോൾ വേണമെങ്കിലും മാറാം; കാബൂളിൽ ഇന്ത്യൻ വിമാനം ഉടൻ എത്തുമെന്നും സൂചനകൾ; അഫ്ഗാനൽ കുടുങ്ങിയ പ്രവാസികൾ പ്രതിസന്ധിയിൽ